ഉച്ച കഴിഞ്ഞ് ജോലിക്ക് പോകാൻ നേരം സുരേഷേട്ടൻ ഒച്ചവെച്ചു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. പതിവ് പോലെ എല്ലാം കേട്ടിരിക്കുകയേ നിവർത്തിയുള്ളൂ……..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ സുരേഷേട്ടൻ സൂര്യനാണ്. പരിസരത്തേക്ക് അടുക്കാനേ പറ്റില്ല. ഭാഗ്യമാണെന്ന് കരുതിയ ആളിൽ ഇതിനുമാത്രം ദേഷ്യങ്ങളുടെ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്ന് തുടക്കത്തിൽ കരുതിയതേയില്ല. അല്ലെങ്കിലും, കരുതാത്തത് കൂടി സംഭവിക്കുന്നതിന്റെ പേരാണല്ലോ ജീവിതം! അന്ന്, കറന്റ് ബില്ല് വന്ന ദിവസമായിരുന്നു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് …
ഉച്ച കഴിഞ്ഞ് ജോലിക്ക് പോകാൻ നേരം സുരേഷേട്ടൻ ഒച്ചവെച്ചു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. പതിവ് പോലെ എല്ലാം കേട്ടിരിക്കുകയേ നിവർത്തിയുള്ളൂ…….. Read More