കൈകൾ രണ്ടും ആവർത്തിച്ച് കൂട്ടിയടിച്ചതിന് ശേഷം ഞാൻ ആർത്താർത്ത് കരഞ്ഞു. ഒന്നും കേട്ടില്ല. എന്റെ കരച്ചിലോ, കൈയ്യടികളോ, കാതുകളിലേക്ക് എത്തിയില്ല. അമ്മ വല്ലാതെ പേടിച്ചിരിക്കുകയാണ്……
എഴുതിയത്:-ശ്രീജിത്ത് ഇരവിൽ നൈറ്റിയുടെ തുമ്പിൽ ചവിട്ടിയാണ് അമ്മ തെന്നുന്നത്. അതുമാത്രമല്ല. തുടർന്ന്, കൈകളിലെ ചില്ല് പാത്രം താഴെ വീഴുന്നതും, ഞാൻ കണ്ടിരുന്നു. പക്ഷേ, യാതൊന്നും കേട്ടില്ല… പതിനാല് വർഷങ്ങളുടെ തലയിൽ അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു. കാതുകളുടെ ക്ലോസ് റേഞ്ചിൽ ഒരു തേനീച്ച …
കൈകൾ രണ്ടും ആവർത്തിച്ച് കൂട്ടിയടിച്ചതിന് ശേഷം ഞാൻ ആർത്താർത്ത് കരഞ്ഞു. ഒന്നും കേട്ടില്ല. എന്റെ കരച്ചിലോ, കൈയ്യടികളോ, കാതുകളിലേക്ക് എത്തിയില്ല. അമ്മ വല്ലാതെ പേടിച്ചിരിക്കുകയാണ്…… Read More