ലീവുള്ള ദിവസം ടീവീൽ എന്തേലും പരിപാടിയൊക്കെ കാണാമെന്ന് വെച്ചാൽ അപ്പോ തുടങ്ങും ചുമ്മാ ഇരിക്കുമ്പോ ഈ സവാളയൊന്ന് അരിഞ്ഞു തന്നൂടെ……

Story written by Adam John നല്ല വിശപ്പ്. ഭാര്യ കൊച്ചിനെ സ്‌കൂളിലേക്ക് വിടാൻ വേണ്ടി സ്‌കൂൾ ബസ്സ് കാത്ത് നിക്കുവാ. അവനൊറ്റക്ക് പോവാമെന്ന് പറഞ്ഞാലും അവള് സമ്മതിക്കേല.പിള്ളേര് പിടുത്തക്കാരെങ്ങാനും വന്ന് കൊച്ചിനെ കൊണ്ട് പോയാലോ എന്നൊക്കെയുള്ള ആധിയാണ്. ഞാനതൊക്കെ കേട്ട് …

ലീവുള്ള ദിവസം ടീവീൽ എന്തേലും പരിപാടിയൊക്കെ കാണാമെന്ന് വെച്ചാൽ അപ്പോ തുടങ്ങും ചുമ്മാ ഇരിക്കുമ്പോ ഈ സവാളയൊന്ന് അരിഞ്ഞു തന്നൂടെ…… Read More

മോളൊന്നു കൊണ്ടും പേടിക്കേണ്ട… ഏട്ടൻ ഇന്ന് തന്നെ പോകും… വരണമെന്ന് കരുതിയതല്ല… മംഗലാപുരം വരെ വരേണ്ട ആവിശ്യ മുണ്ടായപ്പോൾ… എല്ലാം അങ്ങനെ തന്നെയിരിക്കട്ടെ…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അച്ഛൻ മരിച്ചുവെത്രെ! അഞ്ചാറ് വർഷം കഴിഞ്ഞിരിക്കുന്നു. വിവാഹം കഴിഞ്ഞ പെങ്ങളുടെ കൂടെയാണ് അമ്മ. ഉണ്ടായിരുന്ന വീട് അച്ഛന്റെ മരണത്തോടെ വിൽക്കുകയും ചെയ്തു. എന്നിരുന്നാലും, പ്രാഥമികമായ അന്വേഷണത്തിൽ അമ്മയും പെങ്ങളും വലിയ പ്രയാസമില്ലാതെ തന്നെയാണ് ജീവിക്കുന്നതെന്ന് മനസ്സിലായി. ‘ആരാ…?’ അമ്മയാണ് …

മോളൊന്നു കൊണ്ടും പേടിക്കേണ്ട… ഏട്ടൻ ഇന്ന് തന്നെ പോകും… വരണമെന്ന് കരുതിയതല്ല… മംഗലാപുരം വരെ വരേണ്ട ആവിശ്യ മുണ്ടായപ്പോൾ… എല്ലാം അങ്ങനെ തന്നെയിരിക്കട്ടെ… Read More

വർഷങ്ങൾ എട്ട് പത്തെണ്ണം കഴിഞ്ഞിരിക്കുന്നു. രാമേട്ടന് എഴുതാറുണ്ട്. തിരിച്ച് വരാൻ ഉദ്ദേശമില്ലേയെന്ന് ചോദിച്ച് മറുപടിയും വരും. ഞാൻ ചിരിക്കും. ചിതയിൽ തീർന്ന ഉറ്റവരെയെല്ലാം ഓർക്കും…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ രാമേട്ടന്റെ വീട്ടിലേക്കുള്ള വഴിയരികിൽ ധാരാളം രാജമല്ലി ചെടികൾ വളർന്ന് പന്തലിച്ചിട്ടുണ്ട്. നാട്ടുവഴികളെ അലങ്കരിക്കുന്ന ഈ കുറ്റിച്ചെടികൾ മൂന്ന് മീറ്ററോളം ഉയരത്തിൽ തലപൊക്കും. രാമേട്ടനേക്കാളും. അല്ല. എന്നെക്കാളും… എനിക്ക് നല്ല ഉയരമാണ്. മെലിഞ്ഞ ശരീരത്തിൽ പതിഞ്ഞ മൂക്കിന് പുറമേ ആനച്ചെവികളുമുണ്ട്. …

വർഷങ്ങൾ എട്ട് പത്തെണ്ണം കഴിഞ്ഞിരിക്കുന്നു. രാമേട്ടന് എഴുതാറുണ്ട്. തിരിച്ച് വരാൻ ഉദ്ദേശമില്ലേയെന്ന് ചോദിച്ച് മറുപടിയും വരും. ഞാൻ ചിരിക്കും. ചിതയിൽ തീർന്ന ഉറ്റവരെയെല്ലാം ഓർക്കും……. Read More

ഒരു ബ്രോക്കർ മുഖേനയാണ് ചാന്ദിനിക്ക് നിശാന്തിന്റെ ആലോചന വന്നത്. രണ്ടുപേർക്കും തമ്മിൽ ഇഷ്ടമായി. ആ ആലോചന മുന്നോട്ടുപോകവേയാണ്ഒ രശനിപാതം പോലെ ആ വാർത്ത……

മനം പോലെ മംഗല്യം എഴുത്ത്:-ബിന്ദു. എൻ. പി ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഞങ്ങൾ നിശാന്തിനെയും ചാന്ദിനിയേയും പരിചയപ്പെടുന്നത്. യശ്വന്തപുരം എക്സ്പ്രസിലെ s 7 കമ്പാർട്ട്മെന്റിൽ ഞങ്ങളുടെ ഓപ്പോസിറ്റ് സീറ്റിലായിരുന്നു അവർ. സംസാരമധ്യേ ഒരിക്കൽ അവർ കല്യാണം കഴിച്ചവരാണെന്നും വീണ്ടും ഒരു …

ഒരു ബ്രോക്കർ മുഖേനയാണ് ചാന്ദിനിക്ക് നിശാന്തിന്റെ ആലോചന വന്നത്. രണ്ടുപേർക്കും തമ്മിൽ ഇഷ്ടമായി. ആ ആലോചന മുന്നോട്ടുപോകവേയാണ്ഒ രശനിപാതം പോലെ ആ വാർത്ത…… Read More

ഇന്നലെ അമ്മയുടേതെല്ലാം ഞങ്ങളുടെ റൂമിൽ നിന്നും മാറ്റിയിരുന്നു .. എന്റെ സാധനങ്ങളും അപ്പുറത്തെ റൂമിലേക്ക് മാറ്റാൻ അപ്പച്ചി പറഞ്ഞു ..

Story written by: Nitya Dilshe “”അവസാനം സ്റ്റുഡന്റ് തന്നെ സാറിന്റെ തപസ്സിളക്കി അല്ലെ ..”” അടുത്ത് നിന്ന ആൾ ‘അച്ഛന്റെ ഭാര്യയെ’ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു ..അച്ഛന്റെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ …

ഇന്നലെ അമ്മയുടേതെല്ലാം ഞങ്ങളുടെ റൂമിൽ നിന്നും മാറ്റിയിരുന്നു .. എന്റെ സാധനങ്ങളും അപ്പുറത്തെ റൂമിലേക്ക് മാറ്റാൻ അപ്പച്ചി പറഞ്ഞു .. Read More

ദയമോളേ, നല്ലോരു ദിവസം ആയത് കൊണ്ട് ഞാനൊന്നും പറയുന്നില്ല. കുസൃതിയൊക്കെ നല്ലതാണ്. മനുഷ്യരൊക്കെ കുടുംബ സമേതം കല്ല്യാണത്തിന് വരുന്നത് എല്ലാവരും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഇളയ സഹോദരന്റെ ഭാര്യയുടെ സഹോദരിയാണ് വധു. ഞങ്ങളുടെ ദയമോൾ. എന്റെ മൂത്ത മകളുടെ പ്രായമേയുള്ളൂ. അതുകൊണ്ട് മാത്രമാണെന്ന് തോന്നുന്നു ഞാൻ സംയമനം പാലിച്ചത്. കല്ല്യാണ മണ്ഡപത്തിൽ നടന്നത് തീരെ ശരിയായില്ല. പറയേണ്ടത് ശബ്ദം ഉയർത്താതെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അടുത്ത് …

ദയമോളേ, നല്ലോരു ദിവസം ആയത് കൊണ്ട് ഞാനൊന്നും പറയുന്നില്ല. കുസൃതിയൊക്കെ നല്ലതാണ്. മനുഷ്യരൊക്കെ കുടുംബ സമേതം കല്ല്യാണത്തിന് വരുന്നത് എല്ലാവരും….. Read More

പക്ഷേ ഭാര്യഎന്നതിലുപരി എപ്പോഴും എന്നിൽ നിറഞ്ഞുനിന്നത് അമ്മ എന്നുള്ള പദവി ആയതുകൊണ്ടാവും അദ്ദേഹത്തെ പലപ്പോഴും ഞാൻ നിരാശപ്പെടുത്തിയത്……

രചന:-ആദി വിച്ചു. അടുത്തമുറിയിൽ നിന്നുംകേൾക്കുന്ന നേർത്തശബ്‍ദം തന്നെ വല്ലാതെ അലട്ടുന്നത്  ജാനകിഅറിയുന്നുണ്ടായിരുന്നു. ഒരുകാലത്ത് മകൻ അടുത്ത മുറിയിലുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഭർത്താവിനെ തന്നിൽനിന്ന് തള്ളിമാറ്റിതിരിഞ്ഞുകിടന്നപ്പോൾ അദ്ദേഹത്തിനുണ്ടായ സങ്കടത്തിന്റെ ആഴം. അത് ഓർക്കേ അവർക്ക് തന്നോട് തന്നെ ദേഷ്യം തോന്നി. ഒരു …

പക്ഷേ ഭാര്യഎന്നതിലുപരി എപ്പോഴും എന്നിൽ നിറഞ്ഞുനിന്നത് അമ്മ എന്നുള്ള പദവി ആയതുകൊണ്ടാവും അദ്ദേഹത്തെ പലപ്പോഴും ഞാൻ നിരാശപ്പെടുത്തിയത്…… Read More

അവനറഞ്ഞിട്ടില്ല അറിയുമ്പോൾ എന്ത് പറയുമോ എന്തോ..?നീ വിഷമിക്കാതെ ഞാൻ സമാധാനത്തിൽ പറയാം അവനോട്. അമ്മ അത്രയും പറഞ്ഞ് ഫോണും വച്ചു……

താലോലം എഴുത്ത്:-രാജു പി കെ കോടനാട്, സുധിയേട്ടാ…? എന്തിനാടോ ഒച്ച വയ്ക്കുന്നത് ഞാനിവിടെ ഉണ്ട്. മോനവിടെ പുസ്തകവും വായിച്ചിരുന്നോ എൻ്റെ കുളി തെറ്റിയിട്ട് ദിവസം പതിമൂന്നായി രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാതെ തലചുറ്റുന്നതു പോലെ എനിക്കാകെ പേടിയായിട്ട് വയ്യ. മകന് വയസ്സ് ഇരുപതായി …

അവനറഞ്ഞിട്ടില്ല അറിയുമ്പോൾ എന്ത് പറയുമോ എന്തോ..?നീ വിഷമിക്കാതെ ഞാൻ സമാധാനത്തിൽ പറയാം അവനോട്. അമ്മ അത്രയും പറഞ്ഞ് ഫോണും വച്ചു…… Read More

അത് കൊണ്ടാണല്ലോ ഗൾഫിലെ ജോലി നിർത്തി നാട്ടിൽ എത്തിയപ്പോൾ ”സ്വന്തം വീട്ടിൽ അതിഥിയെപ്പോലെ ‘ കഴിയേണ്ടിവന്നപ്പോഴും സ്വസ്ഥതയെ കരുതി കെട്യോളോടും……

എഴുത്ത്:-സെബിൻ ബോസ് “‘മരിച്ചവർ അക്ഷയരായി കബറിടങ്ങളിൽ നിന്നുയിർക്കുകയും ദുഷ്ടജനങ്ങൾ നീതിമാന്മാരിൽ നിന്നും വേർതിരിക്കുകയും ചെയ്യുന്ന ഭയാനകമായ വിധി ദിവസത്തിൽ …” നരച്ച താടിയുള്ള വികാരിയച്ചന്റെ മുഖം കറിയാച്ചന്റെ കണ്ണുകളിൽ മഞ്ഞുപാട പോലെ മറഞ്ഞു പോയി . അയാൾ സെമിത്തേരിയിലെ കൽത്തൂണിലേക്ക് ചാരി …

അത് കൊണ്ടാണല്ലോ ഗൾഫിലെ ജോലി നിർത്തി നാട്ടിൽ എത്തിയപ്പോൾ ”സ്വന്തം വീട്ടിൽ അതിഥിയെപ്പോലെ ‘ കഴിയേണ്ടിവന്നപ്പോഴും സ്വസ്ഥതയെ കരുതി കെട്യോളോടും…… Read More