എന്റെ തീരുമാനത്തിൽ മാറ്റം ഒന്നുമില്ല. ഉണ്ണിയേട്ടൻ അല്ലാതെ മറ്റൊരാളും എന്റെ ജീവിതത്തിലേക്ക് കടന്നു വരില്ല എന്ന് നേരത്തെ തന്നെ ഞാൻ തീരുമാനിച്ചിട്ടുള്ളതാണ്…….
എഴുത്ത്:-അപ്പു ” അച്ഛാ.. അച്ഛന്റെ ഈ അനാവശ്യ വാശി കൊണ്ട് അച്ഛൻ നശിപ്പിക്കുന്നത് എന്റെ ജീവിതമാണ്.” വിങ്ങി കരഞ്ഞുകൊണ്ട് മകൾ പറയുന്നത് അയാളുടെ ചെവിയിൽ കയറുന്നു ണ്ടായിരുന്നില്ല. ആ നിമിഷവും തന്റെ തീരുമാനം തന്നെയാണ് ശരി എന്നൊരു ബോധത്തിൽ ആയിരുന്നു അയാൾ …
എന്റെ തീരുമാനത്തിൽ മാറ്റം ഒന്നുമില്ല. ഉണ്ണിയേട്ടൻ അല്ലാതെ മറ്റൊരാളും എന്റെ ജീവിതത്തിലേക്ക് കടന്നു വരില്ല എന്ന് നേരത്തെ തന്നെ ഞാൻ തീരുമാനിച്ചിട്ടുള്ളതാണ്……. Read More