
കൺമഷി കലർന്ന കണ്ണുകളിലേക്കാണവന്റെ നോട്ടം ആദ്യമെത്തിയത്,, ഇരുവശവും മെടഞ്ഞിട്ട മുടിയിലൂടെകനകാംബര പൂക്കൾ തോളിലേക്ക് ചാഞ്ഞു കിടന്നിരുന്നു….
മണിമുകിൽ Story written by DHANYA SHAMJITH ടാ……. എണീക്കെടാ….. ന്തൊരു ഉറക്കാടായിത്.. ദേ… നമ്മളെത്താറായി…തൊട്ടടുത്ത് നല്ല ഉറക്കത്തിലായിരുന്ന മനുവിനെ തട്ടി വിളിച്ചു റിഷി….. എനിക്ക് സോഡാ ചേർക്കണ്ടളിയാ…….. ഉറക്കച്ചടവോടെ മനു പിറുപിറുത്തു…. ന്തോന്നെടേയ്….. ഇന്നലത്തെ കെട്ട് വിട്ടില്ലല്ലേ…….. കുപ്പീടെ കാര്യമല്ല …
കൺമഷി കലർന്ന കണ്ണുകളിലേക്കാണവന്റെ നോട്ടം ആദ്യമെത്തിയത്,, ഇരുവശവും മെടഞ്ഞിട്ട മുടിയിലൂടെകനകാംബര പൂക്കൾ തോളിലേക്ക് ചാഞ്ഞു കിടന്നിരുന്നു…. Read More