എന്റെ പല സംശയങ്ങളും, ഞാനാരോടും പങ്കിടാറില്ല. ചിലപ്പോളതൊരു ബുദ്ധിമോശമായെങ്കിലോ എന്നു കരുതിയാണ് അത്തരം ഒഴിവാക്കലുകൾ നടത്താറ്……

ഒരു കയ്യബദ്ധം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വർഷം 1991 ഡിസംബർ; പുതുക്കാട്ടേ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ, ഏഴാം ക്ലാസ്സു സി ഡിവിഷനിൽ പഠിക്കുന്ന കാലം.ക്ഷിപ്രകോപിയായിരുന്ന ലില്ലിട്ടീച്ചറായിരുന്നു ക്ലാസ് ടീച്ചർ.ഇംഗ്ലീഷിനു മാത്യു മാഷും, ഹിന്ദിക്കു ലൂസി ടീച്ചറും, കണക്കിനു മാധവി ടീച്ചറും, സയൻസിനു …

എന്റെ പല സംശയങ്ങളും, ഞാനാരോടും പങ്കിടാറില്ല. ചിലപ്പോളതൊരു ബുദ്ധിമോശമായെങ്കിലോ എന്നു കരുതിയാണ് അത്തരം ഒഴിവാക്കലുകൾ നടത്താറ്…… Read More

പ്ലസ് ടു നാ പഠിക്കുന്നതേ.. ആ കുട്ടി ഇപ്പൊ മൂന്നു മാസം ഗർഭിണിയായിരുന്നുന്ന്… കൂടെ പഠിക്കുന്ന പതിനാറു വയസുകാരൻ ഇങ്ങനെ ഒക്കെ ചെയ്യുമോ…….

വഴിമറന്നവർ.. Story written by Unni K Parthan “ഏട്ടാ.. മോള് ഗർഭിണിയാണ്…” പ്രിയങ്കയുടെ വാക്കുകൾ കേട്ട് സുധന്റെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു… “ഏട്ടാ.. ഏട്ടാ..” മൊബൈൽ കൈ എത്തിച്ചു എടുക്കാൻ ശ്രമിച്ച സുധൻ നെഞ്ച് തിരുമി താഴേക്കിരുന്നു… …

പ്ലസ് ടു നാ പഠിക്കുന്നതേ.. ആ കുട്ടി ഇപ്പൊ മൂന്നു മാസം ഗർഭിണിയായിരുന്നുന്ന്… കൂടെ പഠിക്കുന്ന പതിനാറു വയസുകാരൻ ഇങ്ങനെ ഒക്കെ ചെയ്യുമോ……. Read More

അങ്ങനെ വൈകാരികമായി ടോണിക്ക് മുന്നിൽ വർഷങ്ങളോളം അടിമപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ടെസ്സ ഏറെ ആലോചിച്ചു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഓഫിസിലെ സുഹൃത്തുക്കളുടെ കൂടെ രണ്ടുനാൾ പിക്കിനിക്കിന് പോകുന്നുണ്ടെന്ന് പറഞ്ഞ ടെസ്സയെ ടോണി വിലക്കിയില്ല. നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞ് അവൻ അവളെ സന്തോഷപ്പെടുത്തി. പക്ഷേ, പോകുന്നതിന്റെ തലേന്ന് രാത്രിയിൽ ഇല്ലാത്ത നെഞ്ചുവേദന അഭിനയിച്ച് ടോണിയത് മുടക്കുകയും ചെയ്തു… അവരുടെ …

അങ്ങനെ വൈകാരികമായി ടോണിക്ക് മുന്നിൽ വർഷങ്ങളോളം അടിമപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ടെസ്സ ഏറെ ആലോചിച്ചു…… Read More

കുട്ടിക്കാലം തൊട്ടേ എല്ലാറ്റിനും കൂടെ നിന്നവൻ, ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാതെ പോകുന്നതിൻ്റെ വിഷമമാണ് അതെന്നു അവനു മനസ്സിലായി.

കൽവിളക്ക് Story written by Santhosh Appukuttan “കാമുകിയുടെ കല്യാണത്തിന് പോകുമ്പോഴെങ്കിലും നല്ലൊരു വേഷത്തിൽ വന്നുകൂടെ വിഷ്ണൂ?” കാറിലിരുന്നു അർജുൻ അത് പറഞ്ഞപ്പോൾ സുഹൃത്തുക്കൾ പൊട്ടിച്ചിരിച്ചു. വിഷ്ണു ഒരു നിമിഷം നീരസത്തോടെഅർജുനെ നോക്കി തൻ്റെ മുഖമൊന്നു അമർത്തി തുടച്ചു പുറത്തേക്ക് നോക്കി. …

കുട്ടിക്കാലം തൊട്ടേ എല്ലാറ്റിനും കൂടെ നിന്നവൻ, ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാതെ പോകുന്നതിൻ്റെ വിഷമമാണ് അതെന്നു അവനു മനസ്സിലായി. Read More

പിന്നീടുള്ള ദിവസങ്ങളിൽ വിനയൻ അൽപ്പമൊന്ന് മാറി. രാമപ്പന്റെ തമാശകൾക്ക് ചിരിക്കാനും കൂടെ തുടങ്ങിയപ്പോൾ അവർക്കിടയിൽ രോഗിയും നേഴ്സുമെന്ന തലത്തിൽ നിന്ന് മറ്റൊരു ബന്ധം രൂപപ്പെട്ടു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഒടുവിൽ മക്കളെല്ലാവരും ചേർന്ന് രാമപ്പനെ നോക്കാൻ ഒരു ഹോം നഴ്സിനെ വെക്കാൻ തീരുമാനിച്ചു. വീട്ടിലെ പെണ്ണുങ്ങളെല്ലാം അത് കൈയ്യടിച്ച് പാസാക്കുകയും ചെയ്തു.. സ്ട്രോക്ക് വന്നതിന് ശേഷം കുഴഞ്ഞുപോയ രാമപ്പന് അടിസ്ഥാന കാര്യങ്ങൾ ചെയ്യാൻ വരെ ഒരാളുടെ സഹായം വേണം. …

പിന്നീടുള്ള ദിവസങ്ങളിൽ വിനയൻ അൽപ്പമൊന്ന് മാറി. രാമപ്പന്റെ തമാശകൾക്ക് ചിരിക്കാനും കൂടെ തുടങ്ങിയപ്പോൾ അവർക്കിടയിൽ രോഗിയും നേഴ്സുമെന്ന തലത്തിൽ നിന്ന് മറ്റൊരു ബന്ധം രൂപപ്പെട്ടു…… Read More

ആർക്കു വേണ്ടിയാണ് നീ കണ്ണീരൊഴുക്കുന്നത്? നിനക്കു വേണ്ടിയോ, അതോ നിന്നെ വേണ്ടാത്ത വീട്ടുക്കാർക്കോ? മറിച്ച് നിൻ്റെ അവസ്ഥയിൽ ഒന്നു ആശ്വസിപ്പിക്കാതെ…..

ദേവിക Story written by Santhosh Appukuttan ” പട്ടാപകലുള്ള അiവിഹിതത്തിന് നാട്ടുകാർ പിടിച്ച രണ്ടു പേർ “ കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞു മുന്നിൽ നീണ്ടു കിടക്കുന്ന റോഡിലേക്ക് നോക്കി ഓട്ടോ ഓടിച്ചു കൊണ്ടിരുന്നു. കുഴികളിൽ വീണ് ഇളകിയാടുന്ന ഓട്ടോയുടെ …

ആർക്കു വേണ്ടിയാണ് നീ കണ്ണീരൊഴുക്കുന്നത്? നിനക്കു വേണ്ടിയോ, അതോ നിന്നെ വേണ്ടാത്ത വീട്ടുക്കാർക്കോ? മറിച്ച് നിൻ്റെ അവസ്ഥയിൽ ഒന്നു ആശ്വസിപ്പിക്കാതെ….. Read More

നിൻ്റെ രണ്ടാംവിവാഹം കഴിഞ്ഞെന്നറിഞ്ഞു ,അല്ല അതൊരു തെറ്റല്ല, നീയിപ്പോഴും ചെറുപ്പമാണ്, അപ്പോൾ സ്വാഭാവികമായും നിനക്കൊരു ഭർത്താവിനെ എല്ലാ അർത്ഥത്തിലും ആവശ്യമായിരിക്കാം അതിലെനിക്ക് പരാതിയുമില്ല, പക്ഷേ…..

എഴുത്ത്:-സജി തൈപ്പറമ്പ് അയാളെ ഞാൻ ഇന്നലെ ടൗണിൽ വച്ച് കണ്ടിരുന്നു ആദ്യമായി എന്നെ കാണാൻ വന്നപ്പോഴുള്ള അതേ ജാള്യത അപ്പോഴും ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു കണ്ടിട്ടും കാണാത്തത് പോലെ ഞാൻ ഒഴിഞ്ഞ് പോകാൻ ശ്രമിച്ചപ്പോൾ അയാളെന്നെ പുറകിൽ നിന്ന് വിളിച്ചു ഹേമാ,,, …

നിൻ്റെ രണ്ടാംവിവാഹം കഴിഞ്ഞെന്നറിഞ്ഞു ,അല്ല അതൊരു തെറ്റല്ല, നീയിപ്പോഴും ചെറുപ്പമാണ്, അപ്പോൾ സ്വാഭാവികമായും നിനക്കൊരു ഭർത്താവിനെ എല്ലാ അർത്ഥത്തിലും ആവശ്യമായിരിക്കാം അതിലെനിക്ക് പരാതിയുമില്ല, പക്ഷേ….. Read More

കടലെത്തും വരെ ~~ ഭാഗം 13 ~ എഴുത്ത്:- അമ്മു സന്തോഷ്

“അതിനാരെയും കൊiല്ലണമെന്നോ ഉiപദ്രവിക്കണമന്നോ ഒന്നുമില്ലായിരുന്നു .പാവം ..നമുക്കതിനെ വാങ്ങാം ചെറിയമ്മാമ ..അവരതിനെ നന്നായി നോക്കുകയൊന്നുമില്ല പാവം .നമ്മുക്കും ക്ഷേത്രാവശ്യങ്ങൾക്കു എന്തായാലും ഒന്നിനെ വേണം ..പിന്നെ മാളികപ്പുറം തറവാടിന് ഒരു അന്തസ്സല്ലേ ?ഒരു ആനയുള്ള തറവാടാകുമ്പോൾ അതിന്റെ ഒരു ഗമ വേറെയാ “ …

കടലെത്തും വരെ ~~ ഭാഗം 13 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ഉറക്കം വരാതെ മറിഞ്ഞും തിരിഞ്ഞും കിടന്ന ആ രാത്രിയിൽ എന്റെ തല രണ്ടായി വേർപെട്ടിരുന്നു. ഒരുവശം, ഇനിയുള്ള തുടർജീവിതം ആണെങ്കിൽ മറുവശം മുൻ വാടകക്കാരന്റെ ആത്മഹiത്യയായിരുന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ജiയിലിൽ നിന്ന് ഇറങ്ങുമ്പോൾ എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. കുറ്റബോധത്തിൽ മുങ്ങിയ തലയുമായി എങ്ങോട്ട് പോയാലും ഗതി പിടിക്കില്ലെന്ന് തോന്നി. അബദ്ധത്തിൽ പോലും പഴയ ജീവിതത്തിലേക്ക് ഇനി എത്തിപ്പെടരുതെന്ന ആഗ്രഹം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ… രണ്ട് വർഷം മുമ്പ് പോലീസുകാർ …

ഉറക്കം വരാതെ മറിഞ്ഞും തിരിഞ്ഞും കിടന്ന ആ രാത്രിയിൽ എന്റെ തല രണ്ടായി വേർപെട്ടിരുന്നു. ഒരുവശം, ഇനിയുള്ള തുടർജീവിതം ആണെങ്കിൽ മറുവശം മുൻ വാടകക്കാരന്റെ ആത്മഹiത്യയായിരുന്നു…… Read More

വളർത്തിയ കഥയൊന്നും താൻ പറയണ്ട. ഭർത്താവില്ലാത്ത നേരത്ത് കാമുകനെ വീട്ടിൽ വിളിച്ചു വരുത്തിയതും പോരാ എന്റെ മോൻ പുതിയൊരു ബിസിനെസ് തുടങ്ങാൻ……..

രാജകുമാരി എഴുത്ത്:-ദേവാംശി ദേവാ “ഇനി എന്റെ മോളെ തൊiടരുത്.” അജയന്റെ കൈ വീണ്ടും മാളുവിന്റെ നേർക്ക് ഉയരുമ്പോഴാണ് ആ ശബ്ദം എല്ലാവരും കേട്ടത്. വാതിൽ കടന്നു വരുന്ന ഭരതൻ. മാളവികയുടെ അച്ഛൻ. അജയന്റെ തiല്ലു കൊണ്ട് അവശയായി എഴുന്നേൽക്കാൻ പോലും കഴിയാതെ …

വളർത്തിയ കഥയൊന്നും താൻ പറയണ്ട. ഭർത്താവില്ലാത്ത നേരത്ത് കാമുകനെ വീട്ടിൽ വിളിച്ചു വരുത്തിയതും പോരാ എന്റെ മോൻ പുതിയൊരു ബിസിനെസ് തുടങ്ങാൻ…….. Read More