
നിഗൂഢ സുന്ദരികൾ ഭാഗം 04 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ
ഞാൻ പത്തനം തിട്ടയിലേക്ക് പോയ കൂട്ടർ.. വലിയ ഭക്തിയും വിശ്വാസവും ഉള്ള കൂട്ടർ ആയിരുന്നു.. പോകുന്ന വഴിയുള്ള പ്രധാനപ്പെട്ട അമ്പലങ്ങളിൽ എല്ലാം കേറിയിരുന്നു.. മലയാലപ്പുഴ അമ്പലം.. അങ്ങനെയാണ് ഞാൻ ആദ്യമായിട്ട് കാണുന്നത്..!! അവരുടെ കൂടെ പോയപ്പോൾ ഉണ്ടായിരുന്ന ആവേശമെല്ലാം.. അവിടെ കഴിച്ചുകൂട്ടുന്ന …
നിഗൂഢ സുന്ദരികൾ ഭാഗം 04 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ Read More