
കാത്തിരിപ്പൂ ~ ഭാഗം 01, എഴുത്ത്: ശിഥി
അവൾ ഒന്നുകൂടി അവനിലേക്ക് ചേർന്നു കിടന്നു.. “ഹരിയേട്ടൻ ശരിക്കും ഇഷ്ടമായിട്ടാണോ എന്നെ കല്യാണം കഴിച്ചേ..”നെഞ്ചിൽ നിന്നും തല അല്പമുയർത്തി അവളവനെ നോക്കി.. ഒന്നുകൂടി അവന്റെ ആ കട്ടിമീശ പിരിച്ചുവെച്ച് മറുപടിക്കായി അവനെ ഉറ്റുനോക്കി.. ” അതിപ്പോ എന്താ പറയാ.. എനിക്ക്.. എനിക്ക് …
കാത്തിരിപ്പൂ ~ ഭാഗം 01, എഴുത്ത്: ശിഥി Read More