
പ്രണയ പര്‍വങ്ങൾ ~~ ഭാഗം 42 ~ എഴുത്ത്:- അമ്മു സന്തോഷ്
സാറ കടന്ന് വരുമ്പോൾ തന്നെ അവനെ കണ്ടു അവർ ഒന്നിച്ച് മുട്ട് കുത്തി പ്രാർത്ഥിച്ചു പിന്നെ പള്ളിയുടെ പുറത്തെ വാകമരച്ചോട്ടിലെ ബെഞ്ചിൽ ഇരുന്നു സാറ അവനൊരു മുട്ടായി കൊടുത്തു “ഇച്ചാ ഇന്നുണ്ടല്ലോ ക്ലാസ്സിലെ ഒരു കൊച്ചിന്റെ പിറന്നാൾ ആയിരുന്നു “ അവൻ …
പ്രണയ പര്‍വങ്ങൾ ~~ ഭാഗം 42 ~ എഴുത്ത്:- അമ്മു സന്തോഷ് Read More