
ധ്വനി ~~ ഭാഗം 47 ~ എഴുത്ത്:- അമ്മു സന്തോഷ്
അധ്യായം 47 താലി കെട്ടുമ്പോൾ ശ്രീ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു പിന്നെ കന്യാദാനം ചടങ്ങുകൾ വേഗം കഴിഞ്ഞു സത്യത്തിൽ ചന്തുവിന്റെ ഉള്ള് ഒന്ന് തണുത്തത് അപ്പോഴാണ്ഇ നി അവൾ തന്റെ മാത്രം ആണ്.. തന്റെ മാത്രം അവൻ സുഹൃത്തുക്കളുടെ ഇടയിലേക്ക് പോയി …
ധ്വനി ~~ ഭാഗം 47 ~ എഴുത്ത്:- അമ്മു സന്തോഷ് Read More