വിവാഹം കഴിഞ്ഞാൽ ചിലപ്പോൾ അവളുടെ കുസൃതികൾ അവൾ ഒളിച്ചു വെച്ചേക്കും…..

മകൾ… Story written by Ammu Santhosh “മുഹൂർത്തമായി “ ആരോ പറയുന്നു വിനയൻ മണ്ഡപത്തിലേക്ക് നോക്കി. അവിടെ തന്റെ പ്രാണനുണ്ട് ..തന്റെ മകൾ ..ഒരു ദേവസുന്ദരിയെ കണക്കെ .. “താലി എടുത്തു കൊടുക്ക് വിനയ “അമ്മാവനാണെന്നു തോന്നി പറഞ്ഞത്. ചുറ്റിലും… Read more

വാക്കുകൾ എന്റെ സ്വന പേടകത്തിൽ തട്ടി തടഞ്ഞു നിന്നു.അല്ല ,ഇതെന്താ ഏട്ടാ…..

എഴുത്ത്:-വൈശാഖൻ “ഭാര്യ ഒരു പാര”.ആഹാ എന്ത് നല്ല കവിത..എഴുതി കഴിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി..മൂന്നു മാസമായി ഈ എഴുത്ത് തുടങ്ങിട്ട്….അല്ലേലും ഈ ഭാര്യമാർക്കിട്ടു താങ്ങാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല…എന്ത് പാടാ ഒരു കവിത എഴുതാൻ..ഓരോരുത്തർ ഇങ്ങനെ… Read more

കാലം കാത്തുവച്ചത് ~ ഭാഗം 12, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: മനസ്സിൽ ആദ്യമായാണ് അയാൾക്ക്‌ വേണ്ടി ഉത്കണ്ഠ തോന്നുന്നത്… തനിച്ചു ആ വലിയ വീടിന്റെ ഉമ്മറത്തു ഇരിക്കുമ്പോൾ മറ്റൊന്നിനെ കുറിച്ചും എനിക്ക് ചിന്ത ഉണ്ടായിരുന്നില്ല.. പുറത്തു നല്ല ഇരുട്ടിൽ പടിപ്പുരയിലേക്ക് കണ്ണും നട്ടു ഇരിക്കുമ്പോൾ ഞാൻ… Read more

ഇന്ന് ഞാൻ പ്രണയത്തിന് എതിരല്ല, ഒരിക്കലും പ്രണയിക്കരുതെന്നു ഞാൻ പറയില്ല…..

Story written by Murali Ramachandran “എന്നാ.. ഞങ്ങള് ചെന്നിട്ട് വിവരം അറിയിക്കാം. കുടുംബത്തില് ചിലരോട് കൂടി ആലോചിക്കേണ്ടതുണ്ട്. എങ്കിൽ ശരി.” വീടിന്റെ പടി ഇറങ്ങുന്നതിനു മുൻപ് അവസാനമായി അവർ അച്ഛനോട് പറയുമ്പോൾ ഞാനും ഒന്നു മനസ്സിൽ കുറിച്ചു. ഈ പെണ്ണ്… Read more

ഏട്ടൻ എന്നോട് ക്ഷമിക്കണം. ഏട്ടനെ വഞ്ചിക്കണം എന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല…..

പ്രായശ്ചിത്തo Story written by Suja Anup “മീനു എന്താ പറ്റിയത്. എഴുന്നേൽക്കൂ.” ഞാൻ ആകെ പേടിച്ചു പോയിരുന്നൂ. ആദ്യരാത്രിയിൽ ഒത്തിരി പ്രതീക്ഷയോടെയാണ് കടന്നു ചെന്നത്. ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നൂ മനസ്സിൽ. സംസാരിച്ചിരിക്കുന്നതിനിടയിൽ പെട്ടെന്ന് അവൾ തല കറങ്ങി വീഴുകയായിരുന്നൂ.… Read more

എന്നോട് ക്ഷമിക്കണം ഫെലൻ..നിങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിട്ടതിൽ.. പൊയ്ക്കൊള്ളു……

Story written by Nitya Dilshe ഭാവ്നി ക്ലോക്കിലേക്കു നോക്കി..സമയം തീരെ നീങ്ങുന്നില്ല….ഇന്ന് രാത്രി തനിക്കുറങ്ങാനാവില്ലെന്ന് അവൾക്കറിയാമായിരുന്നു..അഞ്ചുമണിക്ക് റെഡിയായിരിക്കാനാണ് ഫെലൻ പറഞ്ഞിരിക്കുന്നത്..ഈ സൂചി അഞ്ചിലേക്കെത്താൻ ഇനി എത്ര നേരം കാത്തിരിക്കണം… അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരു വർഷമാകാൻ പോകുന്നു…ഇക്കഴിഞ്ഞ കാലമത്രയും ആ… Read more

പെൺകുട്ടികൾ ആയാൽ സഹിക്കണമെന്നും ക്ഷമിക്കണം എന്നും ഞാൻ അവളെ പഠിപ്പിച്ചു….

എഴുത്ത്:-രേഷ്മ രാജ് “ദേ ഭ്രാന്തി വരുന്നുണ്ട് ” “ഭ്രാന്തീ…” “ഭ്രാന്തി തള്ള ഇറങ്ങിയല്ലോ “ എല്ലാവർക്കും അവർ ഭ്രാന്തിയാണ്. പക്ഷെ ആ രണ്ട് അക്ഷരത്തിനുള്ളിൽ അവരെ തളച്ചു ഇടാൻ എനിക്ക് മാത്രം കഴിഞ്ഞില്ല. ആ കണ്ണുകളിൽ സഹതാപവും വാത്സല്യവും പ്രതികാരവും ഒക്കെ… Read more

എഞ്ചിനീയറിംഗ് അവസാനവര്ഷം വിഷ്ണുവിന് നഷ്ടമായത് ഈ അപകടം മൂലമായിരുന്നുന്നു…..

പുത്രൻ Story written by Ammu Santhosh അനിതേ വിഷ്ണു എത്തിയോ ? അടുക്കളയിൽ ചോറ് വാർത്തു വെച്ച് അനിത കൈയിലെ അഴുക്കു സാരി തുമ്പിൽ തുടച്ചു ജയദേവന്റെ അരികിലെത്തി . ” ഇല്ല ജയേട്ടാ .നേരം സന്ധ്യയാവുന്നതല്ലേ ഉള്ളു ?… Read more

കാലം കാത്തുവച്ചത് ~ ഭാഗം 11, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: വിറയ്ക്കുന്ന കൈകാലുകളും അനിയന്ത്രതമായി മിടിക്കുന്ന ഹൃദയവുമായി ഞാൻ മുറിയിലേക്ക് കയറി.. അയാളെ മുറിയിൽ കണ്ടില്ല… കയ്യിലെ ഗ്ലാസ്‌ മേശമേൽ വച്ചു ഞാൻ ചുറ്റും നോക്കി… ചെറിയ നീല പൂക്കൾ ഉള്ള വെള്ള വിരിപ്പ് ഭംഗിയായി… Read more

എന്റെ ആ നുണ മഹേഷിന്റെ മുഖത്തു ഒരു നിരാശ ഉണ്ടാക്കിയത് ഞാൻ അപ്പോൾ കണ്ടു…..

സീമ Story written by Murali Ramachandran “സീമേ.. ഞാൻ ഇന്നു ഇവിടെ കൂടിയാലോന്നൊരു തോന്നൽ. എന്തൊ.. വീട്ടിലേക്ക് പോകാനൊരു മടി. എന്നും അങ്ങോട്ട് ചെന്നു മനസു മടുത്തടി.” ഞാൻ സാരി ഉടുക്കുന്നതിന് ഇടയിൽ മഹേഷ്‌ കട്ടിലിൽ ഇരുന്നു കൊണ്ടാണ് എന്നോട്… Read more