കടലെത്തും വരെ ~~ അവസാനഭാഗം ~ എഴുത്ത്:- അമ്മു സന്തോഷ്
വീണ്ടും ഒരു യാത്ര. ഒരു വർഷത്തിന് ശേഷം. ഈ ഒരു വർഷം അനുഭവിച്ച വേദനകൾ ഒരു ജന്മത്തിന്റെതായിരുന്നു ശരീരത്തിനും മനസിനുമേറ്റ ആഘാതം അത്രമേൽ വലുതായിരുന്നു.പാർവതി ബസിൽ ഓടി മറയുന്ന കാഴ്ചകളിൽ കണ്ണ് നട്ടു കൊണ്ട് ആലോചിച്ചു. ഇനിയൊരു യാത്ര ആഗ്രഹിച്ചിട്ടില്ല. എങ്ങോട്ടും …
കടലെത്തും വരെ ~~ അവസാനഭാഗം ~ എഴുത്ത്:- അമ്മു സന്തോഷ് Read More