കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 01, എഴുത്ത്: സാജുപി കോട്ടയം

കൊറെ വർഷം മുൻപാണ് ഇൻബോക്സിൽ അപ്രതീക്ഷിതമായി ഒരു സ്ത്രീയുടെ മെസ്സേജ് “എനിക്ക് കുറച്ചു യാത്രചെയ്യണം കൂടെ വരാമോ? “ അന്നൊക്കെ ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്യുന്ന ഒരാളായിരുന്നു ഞാൻ. പോകുന്ന സ്ഥലങ്ങളിൽ എല്ലാം ചെന്ന് സെൽഫിഎടുത്തു ഫേസ്ബുക്കിൽ അന്നൊക്കെ പോസ്റ്റ്‌ ചെയ്യുമായിരുന്നു.… Read more