കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 85 എഴുത്ത്: മിത്ര വിന്ദ
വിവഹം കഴിഞ്ഞ ശേഷം അർജുനും കല്ലുവും കൂടി അവരുടെ പുതിയ വീട്ടിലേക്ക് ആണ് പോയതു. കാശിയും പാറുവും ഒക്കെ അവരുടെ ഒപ്പം തന്നെ എല്ലാ കാര്യങ്ങൾക്കും മുൻ കൈ എടുത്തു കൊണ്ട് കൂടെ നിന്നു.. സ്വന്തം കൂടപ്പിറപ്പിനെ പോലെ. അന്ന് ഉച്ചയ്ക്ക് …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 85 എഴുത്ത്: മിത്ര വിന്ദ Read More