Story written by Navas Amandoor “വയറിൽ പിടിക്കുന്നോഡാ … ചെ റ്റേ.” ദേഷ്യവും സങ്കടവും ഒന്നിച്ചുള്ള അലർച്ച യായിരുന്നു. സീറ്റിൽ നിന്നും ചാടി എണീറ്റ് അയാളെ മുഖത്ത് ആ സ്ത്രീ അടിച്ചപ്പോൾ ബസിലുള്ള മുഴുവൻ ആളുകളുടെയും നോട്ടംഅങ്ങോട്ടായിരുന്നു. റോഡ് പണി… Read more
ഇത്താത്ത Story written by Navas Amandoor “എന്നും എനിക്ക് എന്റെ ഇത്താത്തയാണ് ബെസ്റ്റ്. “ ഇത്താത്തക്ക് ഞാൻ മോനായിരുന്നു. ഓർമ്മയിൽ കണ്ണടച്ചാൽ കാണാൻ കഴിയുന്ന ചിത്രങ്ങളിൽ ഇത്താത്ത സ്നേഹമാണ് കാവലാണ്. ഉമ്മയുടെ താരാട്ടിന്റെ ഈണത്തിൽ പാടി ഉറക്കിയ രാത്രികൾ. എപ്പോഴും… Read more
ബഹർ Story written by Navas Amandoor മനുഷ്യന്റെ മനസ് കടൽ പോലെയാണ്. ആഴം അളക്കാനോ അതിനുള്ളിലെ നന്മ തിന്മകളെ തിരിച്ചറിയാനോ പെട്ടന്ന് കഴിയില്ല. തിര പോലെ വികാരങ്ങൾ അലയടിക്കുന്ന മുഖത്തിൽ നിന്ന് വായിച്ചെടുക്കുന്നത് എല്ലാം ശെരിയായിരിക്കില്ല. കുറച്ചു മാസങ്ങളായി ഭർത്താവിന്റെ… Read more
ഇണ Story written by Navas Amandoor ‘എത്ര സ്നേഹം ഉണ്ടങ്കിലും കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’ ഒരു പെണ്ണിനെയും ജീവിതത്തിൽ ശരീരകമായി ആസ്വദിക്കാനോ തൃപ്ത്തി പ്പെടുത്താനോ അയാളുടെ ശരീരത്തിന് കഴിയില്ലന്നുള്ള തിരച്ചറിവിൽ സ്വന്തം കുറവിനെ പ്രതിരോധിക്കാൻ അയാൾ… Read more
പൂക്കൾ പറയാത്തത് STORY WRITTEN BY NAVAS AMANDOOR പെറ്റും പോറ്റിയും കുടുംബം നോക്കി കഴിയുന്ന നിങ്ങളുടെ പെണ്ണിനും ഉണ്ടാവും എന്തങ്കിലുമൊക്കെ കഴിവുകൾ. നിങ്ങളുടെ ഭാര്യക്ക് എന്തെങ്കിലും കഴിവുകൾ ഉണ്ടോ….? “ഉണ്ടങ്കിൽ നിങ്ങൾ അവളുടെ കഴിവിനെ വളർത്താൻ നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ… Read more
ഒറ്റയില Story written by Navas Amandoor “ലച്ചു എന്നാലും ആരായിരിക്കും ഈ കൊറിയയറിൽ നിനക്ക് ബുക്കുകൾ അയക്കുന്നത് “ “അത് തന്നെയല്ലേ ഞാനും ആലോചിക്കുന്നത്. ഇപ്പൊ രണ്ടാമത്തെ തവണയാണ് വരുന്നത്. “ “നിന്റെ എഴുത്തുകൾ വായിക്കുന്ന ഏതെങ്കിലും ആരാധകൻ ആയിരിക്കും.… Read more
കുമ്പസാരം Story written by Navas Amandoor സമയം പതിനൊന്ന് കഴിഞ്ഞു.ബെല്ലടിച്ച മൊബൈലിൽ കോൾ കട്ട് ആക്കി ശബ്ദമുണ്ടാക്കാതെ റീന വാതിൽ തുറന്നു. തൊട്ടടുത്ത മുറിയിലേക്ക് നോക്കി മോളുടെ ഉറക്കം ഒന്നുകൂടി ഉറപ്പ് വരുത്തി അടുക്കളഭാഗത്തേക്ക് നടന്നു.വാതിൽ തുറന്നപ്പോൾ പുറത്ത് അക്ഷമയോടെ… Read more
കിളി വാതിൽ Story written by Navas Amandoor കടയിൽ കയറി നല്ല മൂർച്ച നോക്കി വെട്ട് ക ത്തി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായി ബാ റിൽ ഇരിക്കുമ്പോഴും സകീറിന്റെ മുൻപിൽ ഭാര്യയുടെ ചിരിച്ച മുഖമാണ്. മ ദ്യം സങ്കടത്തെ മറക്കാനും… Read more
പ്രവാസിയാണ് Story written by Navas Amandoor രാവിലെത്തന്നെ ഒരു കട്ടൻ ചായയിൽ നിന്നാണ് സംസാരം തുടങ്ങിയത്. “ഇന്നെന്താണ് കട്ടൻ..?” “വെറുതെ ഉടുത്തു ഒരുങ്ങി നടന്നിട്ട് ഞാൻ എവിടെന്ന് കൊടുക്കും പാൽക്കാരന് ക്യാഷ്.” ഇന്നിപ്പോ പാൽക്കാരൻ. എന്തായാലും അവൾക്ക് പറയാൻ ഓരോന്ന്… Read more
മൗനവ്രതം പുഞ്ചിരിയോടെ ക്ഷമയോടെ സ്നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യയാവില്ലന്ന് ചിലർ തമാശയോടെ പറയാറുണ്ട്. “എന്തൊരു ശല്യമാണ്.. വീട്ടിൽ ആയാലും പുറത്ത് ഇറങ്ങിയാലും ഓരോന്നു പറഞ്ഞു മനുഷ്യനെ ദേഷ്യം പിടിപ്പിക്കും.. ഞാൻ അങ്ങോട്ടന്നല്ലെ വരുന്നത്.. പിന്നെ… Read more