അനിയത്തിയും ഉമ്മയും സുറുമിയെ കാണാൻ അവളുടെ വീട്ടിൽ പോയ അന്ന് എത്ര ടെൻഷനോടെയായിരുന്നു കാത്തിരുന്നത്……

അക്കരെ നിന്നും… Story written by Navas Amandoor ഏഴാം കടലിന്റെ അക്കരെ നിന്നും അൻസിൽ സുറുമിയെ കിനാവ് കണ്ടു തുടങ്ങി. ഉമ്മ വാട്സ്ആപ്പിൽ ഫോട്ടോ അയച്ചു തന്നപ്പോൾ എനിക്ക് അവൾ മതിയെന്ന് പറഞ്ഞ നിമിഷം മുതൽ മനസ്സുകൊണ്ട് അവളെ പ്രണയിച്ചു.… Read more

ഈ മാസത്തെ സാലറി കൈയിൽ കിട്ടിയ നേരം ഓർമ്മ വന്നത് റൂബിയെ. ക്യാഷ് കൊടുത്താൽ ഒരു രാത്രിയിൽ കൂടെ ഉറങ്ങാൻ അവൾ വരും.

റൂബി Story written by Navas Amandoor ഈ മാസത്തെ സാലറി കൈയിൽ കിട്ടിയ നേരം ഓർമ്മ വന്നത് റൂബിയെ. ക്യാഷ് കൊടുത്താൽ ഒരു രാത്രിയിൽ കൂടെ ഉറങ്ങാൻ അവൾ വരും. ആർബ്ബാടങ്ങളെ ആഘോഷമാക്കി ജീവിതം തകർക്കുന്ന ദുബായ് നഗരത്തിൽ കേരളനാടിന്റെ… Read more

അവൾ കലിപ്പിലാനന്ന്‌ തോന്നുന്നു. അവൾക്കു അറിയില്ലല്ലോ എഴുതിക്കഴിഞ്ഞ കഥയുടെ പ്രതികരണം കിട്ടാതെ വിഷമിച്ചിരിക്കുന്നവന്റെ മനസ്സ്…….

അയാൾ കഥ എഴുതുകയാണ് Story written by Navas Amandoor ഇന്നലെ രാത്രി ഉറക്കം കളഞ്ഞു എഴുതി ഉണ്ടാക്കിയ കഥയാണ്.രാവിലെ പോസ്റ്റിയിട്ട് രണ്ടുമണി്ക്കൂർ കഴിഞ്ഞു ഒരു പ്രതികരണവുമില്ല. “ലൈക്ക് ഇല്ല കമൻഡ്‌സ് ഇല്ല.വായിക്കാൻ ആളെ കിട്ടിയില്ല.കട്ടൻ ചായയും കിട്ടിയില്ല. “ അടുക്കളയിൽ… Read more

പരാജയപ്പെട്ടു പടിയിറങ്ങുന്ന നേരത്തും മക്കളെ തിരിച്ചെടുക്കണം എന്നൊരു ചിന്ത മാത്രം. മക്കളെ നോക്കി വളർത്താനുള്ള വരുമാനം കണ്ടെത്തണം……..

കി്സ്മത്ത് Story written by Navas Amandoor “ആറ് കൊല്ലം ഒരുമിച്ചു ജീവിച്ചിട്ടും രണ്ട് കുട്ടികൾ ഉണ്ടായിട്ടും ഒരിക്കൽ പോലും എന്നോട് ഒരു ഇഷ്ടം തോന്നിയിട്ടില്ലെന്നു പറഞ്ഞു എന്നെ പടിയിറക്കി എന്റെ കണ്മുന്പിലൂടെ മറ്റൊരുത്തിയെ കൈ പിടിച്ച് നടന്നു പോയ നിമിഷം… Read more

മീരയുടെ കണ്ണുകളെ നാഗമാണിക്യം ഒളിപ്പിച്ച കണ്ണുകളാണെന്ന് ആദ്യമായി പറഞ്ഞത് അവളുടെ ജാതകം നോക്കിയാ പണിക്കരാണ്. വിടർന്ന……

“നാഗ മാണിക്യം ഒളിപ്പിച്ച കണ്ണുകൾ “ Story written by Navas Amandoor മീരയുടെ കണ്ണുകളെ നാഗമാണിക്യം ഒളിപ്പിച്ച കണ്ണുകളാണെന്ന് ആദ്യമായി പറഞ്ഞത് അവളുടെ ജാതകം നോക്കിയാ പണിക്കരാണ്. വിടർന്ന കണ്ണുകൾക്കുള്ളിൽ തിളങ്ങുന്ന കൃഷ്ണമണി. കൺപീലികൾ കണ്ണുകളെ കൂടുതൽ സുന്ദരമാക്കി. മീര… Read more

ഒരാളെ കുറിച്ച്. എന്നെ ഒരുപാട് സ്‌നേഹിച്ച ഒരാളെ പറ്റി ഇക്കയോട് പറയണം എന്ന്‌ തോന്നി. ഞാൻ ഇക്കയുടെ സ്വന്തം ആകുന്നതിനു മുൻപ്….

റെഡ് റോസ് Story written by Navas Amandoor “അവൾ എന്തിനാകും ഇപ്പൊ കാണണം എന്ന്‌ ആവശ്യപ്പെട്ടത്. “ കല്യാണത്തിന് നാട്ടിൽ വന്നതിന്റെ പിറ്റേ ദിവസം നജീബിനെ വിളിച്ചു സറീന ആവശ്യപ്പെട്ടത് കുറച്ചു നേരം സംസാരിക്കാൻ കഴിയോ എന്ന്‌മാത്രമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള… Read more

തനിച്ചായായിപ്പോയ ബാല്യത്തിൽ സ്‌നേഹിക്കാൻ ഒരുമ്മയെ കിട്ടിയപ്പോൾ അനസിൽ സന്തോഷിച്ചു. പക്ഷെ ആ ഉമ്മാക്ക് അവനെ മകനായി കാണാൻ പറ്റിയില്ല…….

സ്നേഹക്കൂട് Story written by Navas Amandoor “നിങ്ങൾ വിഷമിക്കണ്ട… ഇതൊക്കെ ഇക്കാക്കയുടെ കടമയല്ലേ…?” ഉമ്മ ഐസിയുവിന്റെ ഉള്ളിൽ കിടക്കുമ്പോൾ അനസിൽ അനിയത്തിമാരെ സമാധാനിപ്പിച്ചു. ഷെമിക്കും സുമിക്കും നല്ലവണ്ണം അറിയാം ഇക്കാക്കയുടെ മനസ്സ്. ഉമ്മ പലവട്ടം ആട്ടിപ്പായിച്ചിട്ടും വാപ്പയുടെ വാക്കുകൾ നെഞ്ചിലേറ്റി… Read more

ബാഹുബലിയിൽ രാജമാത ‘ഇത്‌ തന്നെയാണ് എന്റെ കല്പന ഇത്‌ തന്നെയാണ് രാജ ശാസന ‘ എന്നു പറയുന്ന ഫീലാണ് പുള്ളിക്കാരൻ ഈ ഡയലോഗ്…….

പ്രവാസചരിതം Story written by Navas Amandoor “വയസ്സ് കുറേയായി ജനിച്ചിട്ട് ഇതുവരെ ഷഡ്ഢി ഞാൻ ഇട്ടിട്ടില്ല. ഇനി ഇടാനും ഉദ്ദേശിക്കുന്നില്ല. അതിപ്പോ ഗൾഫിലായാലും നാട്ടിലായാലും. അല്ല പിന്നെ… “ ബാഹുബലിയിൽ രാജമാത ‘ഇത്‌ തന്നെയാണ് എന്റെ കല്പന ഇത്‌ തന്നെയാണ്… Read more

കുപ്പി പൊട്ടിയ ശബ്ദം കേട്ട് സഹല അടുക്കളയിൽ നിന്നും ഹാളിലേക്ക് ഓടി വന്നപ്പോൾ കണ്ടത് പൊട്ടിയ കുപ്പിയുടെ അടുത്ത് തല കുനിച്ചു നിൽക്കുന്ന……..

തല്ല് Story written by Navas Amandoor മേശപ്പുറത്ത് വെച്ചിരിക്കുന്ന കളർ പെൻസിൽ എടുക്കുവാൻ മിയ മോൾ ഒരു കസേരയുടെ മുകളിൽ കേറി കൈ എത്തിച്ചപ്പോൾ കൈ കൊണ്ട് അവിടെ ഉണ്ടായിരുന്ന മരുന്ന് കുപ്പി താഴെ വീണു പൊട്ടി ചിതറി. “എന്താണ്… Read more

സുലു മിടുക്കിയാണ് പെട്ടെന്ന് തന്നെ പഠിച്ചു. കുറച്ച് ദിവസം കൂടി ഓടിച്ചാൽ ഓൾക്കും ധൈര്യമായി കുതിരപ്പുറത്തു സവാരി ചെയ്യാം……

ആക്ടിവ Story written by Navas Aamandoor ഫൈസലും സുലുവും ആക്ടിവയും തമ്മിലുള്ള ബന്ധം വല്ല്യ സംഭവം അല്ലങ്കിലും ഈ തവണ നാട്ടിൽ പോകാൻ റെഡി ആയപ്പോൾ ഞാൻ അവനോട് ചോദിച്ചു. ” അല്ലാ ഫൈസൽ ഈ തവണ നീ ആക്ടിവ… Read more