മന്ത്രകോടി ~ ഭാഗം 01, എഴുത്ത്: അതുല്യ സജിൻ

മോളെ ദേവു എണീറ്റെ.. സാമയെത്രയായി എന്നു വല്ല വിചാരവും ഉണ്ടോ നിനക്ക്. അലാറം വെച്ചതായ്ന്നല്ലോ.. ആ അലാറമൊക്കെ വെച്ചിരുന്നു.. അത് കൃത്യമായി അടിക്കുകേം ചെയ്തു.. എന്റെ മോള് മാത്രം എണീറ്റില്ല… ഒരു ചമ്മിയ ചിരി പാസാക്കി എണീറ്റു.. രാത്രി നിനക്കെന്താ പണി… Read more