
കിടപ്പു മുറിയിൽ നിന്നും മീര ആർക്കോ ഫോൺ ചെയ്യുന്നത് കേട്ടാണ് ഉണർന്നത്. ചെവിയോർത്തു.വിനയേട്ടൻ ഇവിടെ ഉണ്ട് .ഞാൻ പിന്നെ വിളിക്കാം.പുള്ളി ഇന്നു ചൂടിലാ. നാളെ ഞാൻ അങ്ങോട്ടു വരാം……
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ വിനയൻ ആകെ അസ്വസ്ഥനായിരുന്നു. കുറച്ചു നാളുകളായി കഷ്ടകാലമാണ്. കുളിമുറിയിൽ തെന്നി വീണു കാലൊടിഞ്ഞിട്ടു മാസം രണ്ടായി. അന്ന് മുതൽ പണിക്ക് പോയിട്ടില്ല. ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടായി തുടങ്ങി. അപ്പോഴാണ് പണിക്കരെ കണ്ടു ജാതകം നോക്കിക്കാമെന്നു കരുതിയത്.എന്തെങ്കിലും വഴിപാട് നടത്തിയാൽ …
കിടപ്പു മുറിയിൽ നിന്നും മീര ആർക്കോ ഫോൺ ചെയ്യുന്നത് കേട്ടാണ് ഉണർന്നത്. ചെവിയോർത്തു.വിനയേട്ടൻ ഇവിടെ ഉണ്ട് .ഞാൻ പിന്നെ വിളിക്കാം.പുള്ളി ഇന്നു ചൂടിലാ. നാളെ ഞാൻ അങ്ങോട്ടു വരാം…… Read More








