പക്ഷെ ഈ അടുത്ത് കുറച്ചു നാളുകളായി ഭദ്ര തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു വയ്ക്കുന്നതായി അനന്തന് തോന്നി..?അങ്ങനെ തോന്നുന്നതിന് അയാൾക്ക് വ്യക്തമായ…….

കർമ്മ രചന : ലൈന മാർട്ടിൻ രാമേശ്വരത്തെ ആ തിരക്കിലും ഭദ്രയുടെ മിഴികൾ അയാളെ അന്വേഷിച്ചു … ഒരിക്കലും കണ്ടു കിട്ടില്ല എന്നറിയാമെങ്കിലും ഒരു പ്രതീക്ഷ.. ആ പ്രതീക്ഷകൾ മാത്രം ബാക്കിയായ് ഇന്നിവിടെ തനിയെ നിൽക്കുമ്പോൾ അദ്ദേഹത്തിനൊപ്പം ജീവിച്ച കഴിഞ്ഞകാല ഓർമകളിലേക്ക്… Read more

ലക്ഷ്മിയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമെന്ന വണ്ണം അവരെ നോക്കി ഒന്നു ചിരിച്ചിട്ട് ബാലൻ ദൂരത്തിലെവിടെയോ വീണ്ടും ദൃഷ്ടി ഉറപ്പിച്ചു…..

നിഴൽ പോലെ എഴുത്ത് :- ലൈന മാർട്ടിൻ “ഇതെന്ത് ഇരിപ്പാ ന്റെ ബാലേട്ടാ .. പല്ല് തേച്ചിട്ടില്ല, കുളിച്ചിട്ടില്ല.. ഇന്നല്ലേ പെൻഷൻ മേടിക്കാൻ പോകേണ്ട ദിവസം.. എന്നിട്ടാണോ ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കുന്നെ? ലക്ഷ്മിയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമെന്ന വണ്ണം അവരെ നോക്കി ഒന്നു… Read more

നിക്കാഹ് കഴിഞ്ഞു രണ്ട് ആഴ്ചക്കുള്ളിൽ തരാമെന്ന് പറഞ്ഞതാ, ഇപ്പം മാസം എത്രയായി? അന്നേ ഞാൻ പറഞ്ഞതാ, ഇനി അത് കിട്ടുമെന്ന് നീ പ്രതീക്ഷി ക്കണ്ടടാ……

ദൈവ നാമത്തിൽ എഴുത്ത് :- ലൈന മാർട്ടിൻ വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലേക്കും, ഇനി വായിക്കാനായി മാറ്റി വച്ചിരിക്കുന്ന പുസ്തങ്ങളിലേക്കും നോക്കി താഹിറ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു, ഇന്നേക്ക് മൂന്നാം നാൾ തന്റെ നിക്കാഹാണ്, തന്റെ ഇഷ്ടമോ സമ്മതമോ നോക്കാതെ… Read more

അവർ ഫോട്ടോയിൽ നിന്ന് കണ്ണുകൾ ഉയർത്തി തന്നെ നോക്കിയപ്പോൾ ആ വെറുപ്പിന്റെ തീവ്ര ഭാവം തന്റെ നേർക്കായത് അയാളറിഞ്ഞു……

നീർകുമിളകൾ എഴുത്ത് :- ലൈന മാർട്ടിൻ മൊബൈൽ അലാറം അടിച്ചത് ഓഫ്‌ ചെയ്തു കൊണ്ട് തല വഴി പുതച്ചു വിവേക് വീണ്ടും കിടന്നു. വെള്ളിയാഴ്ച ആയത് കൊണ്ട് ഡ്യൂട്ടി ഇല്ല.. പക്ഷെ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പിന്നെ ഉറക്കം വന്നില്ല..… Read more

ഒരിക്കലെങ്കിലും അവർ തന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ.. ചിരിച്ചു കൊണ്ട് ഒരു വാക്കെങ്കിലും തന്നോട് പറഞ്ഞിരുന്നെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചു……..

ശലഭജന്മം എഴുത്ത് :- ലൈന മാർട്ടിൻ “അച്ഛാ.. അമ്മ വരണ്ട സ്കൂളിൽ മീറ്റിംഗിന്.. അമ്മക്ക് എല്ലാവരെയും സംശയം ആണ്.. ആരോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അമ്മക്ക് അറീല. അച്ഛൻ വന്നാൽ മതി ” എട്ടാം ക്ലാസുകാരി മകൾ ഹൃദ്യ തന്റെ… Read more

ദൈവമേ ഞാൻ മരിക്കാൻ പോകുക ആണല്ലോ.. ഒരു നിമിഷം കൊണ്ട് അമ്മയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞു വന്നു.. ഞാൻ ഇല്ലാതെ ആയാൽ സുഖം ഇല്ലാത്ത അമ്മ എങ്ങനെ ജീവിക്കും……

അവൻ എഴുത്ത്:- ലൈന മാർട്ടിൻ ഒഴുകി പരക്കുന്ന ഓളങ്ങൾക്കിടയിൽ ഞാൻ ശ്വാസം കിട്ടാതെ പിടയുന്നത് അറിയുന്നുണ്ട്.. ശ്വാസം എടുക്കാൻ ഉള്ള തിടുക്കത്തിൽ കൈകാലുകൾ ആഞ്ഞു വെള്ളത്തിൽ ശക്തിയായി അടിക്കുന്നുണ്ട്… മൂക്കിലൂടെയും വായിലൂടെയും കയറുന്ന വെള്ളം ശ്വാസത്തെ തടസപ്പെടുത്തുന്നു.. “ദൈവമേ ഞാൻ മരിക്കാൻ… Read more

അയാളെ കണ്ട അവളുടെ കണ്ണുകളിലെ ഭയം എന്നിൽ സംശയം ഉണ്ടാക്കി.. ഞാൻ അത് സ്കൂളിലെ ഗീത ടീച്ചറോട് പങ്കു വച്ചു.. “ടീച്ചറിന് ദിയയെ അറിയാഞ്ഞിട്ടാ…..

ഒറ്റമന്ദാരം എഴുത്ത് :- ലൈന മാർട്ടിൻ കൺഗ്രാറ്റ്സ് അമ്മാ..! സ്കൂളിലേക്ക് പോകാനായി ഗൗരി വണ്ടി തിരിക്കുമ്പോഴാണ് നീത മോള് ആശംസകൾ നേർന്നത് താങ്ക്സ് മോളെ… അമ്മാ പോയിട്ട് വരാമേ.. ബസ് വരുമ്പോ നന്ദുവിനെയും കൂട്ടി സൂക്ഷിച്ചു കയറി സ്കൂളിൽ പോകണം കേട്ടോ…… Read more

ഇതാണ് ശരിക്കുമുള്ള അവസരം പൂജ, പിണക്കം മാറി വന്ന ഈ അവസരത്തിൽ നീ ചോദിച്ചാൽ ഉറപ്പായും അവർ തരും, നീരവിന്റെ സംസാരം കേട്ട് പൂജ അതിശയമെന്നോണം അവനെ നോക്കി……

നിർഭഗ്ന എഴുത്ത് :- ലൈന മാർട്ടിൻ ഇനിയൊരിക്കലും അച്ഛനെയോ അമ്മയെയോ കാണാൻ കഴിയുമെന്നോ അവരോടു ഒരു വാക്ക് പറയാൻ കഴിയുമെന്നോ ഞാൻ കരുതിയതല്ല നീരവ് , ദൈവമായിട്ട് അവരുടെ പിണക്കം മാറ്റി തിരികെ കൊണ്ട് വന്ന ഈ സാഹചര്യത്തിൽ ഞാനെങ്ങനെ അവരോടു… Read more

എവിടായിരുന്നു വിഷ്ണു? ഞാൻ എത്ര മെസ്സേജ് അയച്ചു? നീ ഒന്നിനും മറുപടി തന്നില്ല, വിളിച്ചില്ല.. നിനക്കെന്താ പറ്റിയെ…….

പറയാൻ മറന്നത് എഴുത്ത് :- ലൈന മാർട്ടിൻ “നിനക്ക് എന്താ ഭ്രാന്തുണ്ടോ അഭി അനാഥ ആയ ഒരുവളെയെ നിനക്ക് ഭാര്യ ആയി കിട്ടുള്ളു.. വിവാഹം എന്നത് കുട്ടിക്കളി ആണെന്നാണോ നീ വിചാരിച്ചു വയ്ച്ചേക്കുന്നത്, ആരോരു മില്ലാത്ത ഒരുത്തി ആണോ നിന്റെ ഭാര്യ… Read more

ബെഡ്‌റൂമിലെ വൈകൃതങ്ങൾ.. പെണ്ണെന്നാൽ തന്റെ ഉ പഭോഗ വസ്തു മാത്രം ആണെന്നുള്ള മട്ടിൽ ആയിരുന്നു മഹി അവളെ കീഴ്പ്പെടുത്തിയിരുന്നത്…….

മഴനൂൽ കനവ് എഴുത്ത് :- ലൈന മാർട്ടിൻ “നീയെന്തിനാ ഇവിടെ കയറി ഇരിക്കുന്നെ? പുറകിലെങ്ങാനും പോയിരിക്ക്.. അല്ലെങ്കിൽ തന്നെ നീ എന്തിന് വരണം ഇപ്പോൾ ഞങ്ങളുടെ കൂടെ”? അമ്മാവൻ പറയുന്നത് കേട്ട് വണ്ടിയിൽ നിന്നിറങ്ങി ഗൗരി പുറത്തേക്ക് നിന്നു, താൻ ഇറങ്ങി… Read more