അവളുടെ കൂടെ യാത്ര ചെയ്യുമ്പോൾ തോന്നി ഒരുപാടുവർഷത്തെ മൗനം മുറിഞ്ഞതിന്റെ ആഹ്ലാദം ആണെന്ന് ഇവൾക്കെന്നു.എന്റെ മനസും സന്തോഷംകൊണ്ട് നിറഞ്ഞു……

എഴുത്ത്:-ശ്രീജിത്ത്‌ അനന്ദ്തൃശ്ശിവപേരൂർ. രാധേടത്തിയുടെ മകള് വന്നിട്ടുണ്ട് കൽക്കട്ടയിൽ നിന്ന്. ബന്ധം പിരിഞ്ഞുനിൽക്കായിരുന്നു അവിടെ. വേറെ വീടെടുത്തു ഒറ്റയ്ക്ക് താമസിക്കായിരുന്നു . ഇപ്പൊ ജോലിയെല്ലാം വേണ്ടാന്ന് വെച്ചുവന്നതാ. ഇനി ഇവിടെ ഉണ്ടാവുത്രേ. ചായ കൊണ്ട് തരുമ്പോൾ അമ്മയാണ് പറഞ്ഞത്. തിരിച്ചൊന്നും ഞാൻ പറയാതായപ്പോൾ …

അവളുടെ കൂടെ യാത്ര ചെയ്യുമ്പോൾ തോന്നി ഒരുപാടുവർഷത്തെ മൗനം മുറിഞ്ഞതിന്റെ ആഹ്ലാദം ആണെന്ന് ഇവൾക്കെന്നു.എന്റെ മനസും സന്തോഷംകൊണ്ട് നിറഞ്ഞു…… Read More