കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 53 എഴുത്ത്: മിത്ര വിന്ദ
ഓഫീസിൽ എത്തിയതും കാശി തന്റെ തിരക്കുകളിലേക്ക് പോയി. പാറു തന്റെ ക്യാബിനിലേക്കും. അച്ഛൻ ആണെങ്കിൽ അന്ന് എന്തൊക്കെയോ ആവശ്യം ഉണ്ടായിരുന്നത് കൊണ്ട് ഓഫീസിൽ എത്തിയിരുന്നില്ല. അതുകൊണ്ട് കാശി കുറച്ചു ബിസി ആയിരുന്നു. പാറുവിനെ ഹെല്പ് ചെയ്യാൻ സ്റ്റാഫസ് ഉള്ളത് കൊണ്ട് അവൾക്ക് …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 53 എഴുത്ത്: മിത്ര വിന്ദ Read More