ധ്വനി ~~ ഭാഗം 10 ~ എഴുത്ത്:- അമ്മു സന്തോഷ്
ശ്രീലക്ഷ്മി ഓട്ടോയിൽ വന്നിറങ്ങുമ്പോൾ വീണ മുറ്റത്തെ പൂന്തോട്ടത്തിൽ വെള്ളം നനച്ചു കൊണ്ട് നിൽക്കുകയായിരുന്നു. “ആ ചെക്കൻ രക്ഷപെട്ടു ഓടിയോ? അതോ നി അവനെ പാതി വഴിക്ക് കളഞ്ഞേച്ചു വന്നോ?” “അമ്മ വെള്ളമടി നിർത്തിട്ടു വന്നേ. ഒരു കാര്യം ഉണ്ടെന്ന് “ “എന്തോന്നാ?” …
ധ്വനി ~~ ഭാഗം 10 ~ എഴുത്ത്:- അമ്മു സന്തോഷ് Read More