സ്വന്തം വീട്ടിലും തന്നെ സഹായിക്കാൻ ആരുമില്ലെന്ന തിരിച്ചറിവ് അവളെ പൂർണ്ണമായും തളർത്തി കളഞ്ഞു…

കഥ നെഗറ്റീവ് ആണ്. തീം പഴയതാണ്. ഇഷ്ടമില്ലാത്തവർ വായിക്കാതെ പോകാൻ അപേക്ഷ. നിങ്ങളുടെ സമയം വിലപ്പെട്ടതാണെന്നു ഞാൻ മനസിലാക്കുന്നു. ❤️ ബലി മൃഗം Story written by NISHA L “നീയാ കുമാരന്റെ മോളല്ലേ കൊച്ചേ.. ” ക്ഷേത്രനടയിൽ തൊഴുതിറങ്ങി വന്ന …

സ്വന്തം വീട്ടിലും തന്നെ സഹായിക്കാൻ ആരുമില്ലെന്ന തിരിച്ചറിവ് അവളെ പൂർണ്ണമായും തളർത്തി കളഞ്ഞു… Read More

കണ്ട മാത്രയിൽ നിങ്ങൾ എന്റെ ഹൃദയം കവർന്നെടുത്തില്ലേ. അതിങ്ങു തന്നേക്ക്…അവൾ ഒരു കുസൃതി ചിരി ചിരിച്ചു.

Story written by NISHA L “സോറി കുട്ടി.. എനിക്ക് താല്പര്യമില്ലന്ന് പലവട്ടം പറഞ്ഞതല്ലേ. എന്റെ പിറകെ ഇനി വരരുത്.”… ” ഞാൻ വരും, ഇനിയും വരും, തന്നെ കൊണ്ട് ഞാൻ ഈ കഴുത്തിൽ താലിയും കെട്ടിക്കും, എന്റെ അഞ്ചാറ് പിള്ളേരുടെ …

കണ്ട മാത്രയിൽ നിങ്ങൾ എന്റെ ഹൃദയം കവർന്നെടുത്തില്ലേ. അതിങ്ങു തന്നേക്ക്…അവൾ ഒരു കുസൃതി ചിരി ചിരിച്ചു. Read More

എന്റെ സന്തോഷത്തിലും സങ്കടത്തിലും ഒരു പരിഭവവും ഇല്ലാതെ കൂടെ നിക്കുന്നവളാ….

ബന്ധനം Story written by NISHA L “നിന്റെ കൈയിൽ ഇഷ്ടം പോലെ കാശില്ലേ.. പിന്നെന്താ നിനക്ക് അവളെ ഒന്ന് സഹായിച്ചാൽ..”!! ചേച്ചിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി കേൾക്കുന്നു. രാജേഷ് വല്ലാത്ത മനോവിഷമത്തോടെ ചിന്തയിൽ മുഴുകി ഇരുന്നു. ഇപ്പോഴും പെങ്ങന്മാരുടെ കുടുംബം …

എന്റെ സന്തോഷത്തിലും സങ്കടത്തിലും ഒരു പരിഭവവും ഇല്ലാതെ കൂടെ നിക്കുന്നവളാ…. Read More

ഇനി എന്റെ വീട്ടിലേക്ക് എന്റെ പെണ്ണിനെയും കുഞ്ഞിനെയും കൊണ്ട് പോകുന്നില്ല. ഇവിടെ എവിടേലും…

പൊട്ടൻ Story written by NISHA L “ഈ പൊട്ടൻ ഇത് എവിടെ പോയി കിടക്കുന്നു.. ആ ഷെഡ് ഒന്ന് തൂത്തു വാരി ഇടാൻ പറഞ്ഞിട്ട് ചെയ്തില്ലല്ലോ.. പൊട്ടാ… ടാ പൊട്ടാ.. “!! “ആ വരുന്നച്ചാ… “!! “നീയി ഷെഡ് അടിച്ചു …

ഇനി എന്റെ വീട്ടിലേക്ക് എന്റെ പെണ്ണിനെയും കുഞ്ഞിനെയും കൊണ്ട് പോകുന്നില്ല. ഇവിടെ എവിടേലും… Read More

നിന്റെ സമ്മതത്തോടെ ആയിരുന്നു എങ്കിലും നിനക്ക് അന്ന് അതിനെ കുറിച്ച് ഒന്നും അറിയാത്ത പ്രായമായിരുന്നില്ലേ…

കളങ്കം Story written by NISHA L “എന്റെ ഇഷ്ടമില്ലാതെ എന്റെ ശരീരത്തിൽ തൊടാൻ നിങ്ങൾക്ക് ആരാ അധികാരം തന്നത്.. “? !! അശ്വതി ഉറക്കെ ചോദിച്ചു.. “ഞാൻ… നിന്റെ ഭർത്താവ്.. എനിക്ക് നിന്റെ ശരീരത്തിൽ തൊടാൻ അനുവാദം വേണോ.. “!! …

നിന്റെ സമ്മതത്തോടെ ആയിരുന്നു എങ്കിലും നിനക്ക് അന്ന് അതിനെ കുറിച്ച് ഒന്നും അറിയാത്ത പ്രായമായിരുന്നില്ലേ… Read More

അമ്മേ ഈ വാതിലൊന്നു തുറക്കൂ.. ഇയാൾ എന്നെ കൊല്ലും. അമ്മേ…വാതിൽ തുറക്ക്…കതകിൽ ആഞ്ഞടിച്ചു കൊണ്ട് സവിത അലറി കരഞ്ഞു

Story written by NISHA L പെരുന്നാൾ തിരക്ക് ആയതിനാൽ സവിത കടയിൽ നിന്ന് ഇറങ്ങാൻ താമസിച്ചു. അവസാന ബസ്,, സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ട് അവൾ ഓടിചെന്ന് ബസിൽ കയറി. ലാസ്റ്റ് ബസ് ആയതു കൊണ്ടാകാം വല്ലാത്ത തിരക്ക്.. പുറകിൽ നിൽക്കുന്നവന്റെ …

അമ്മേ ഈ വാതിലൊന്നു തുറക്കൂ.. ഇയാൾ എന്നെ കൊല്ലും. അമ്മേ…വാതിൽ തുറക്ക്…കതകിൽ ആഞ്ഞടിച്ചു കൊണ്ട് സവിത അലറി കരഞ്ഞു Read More

പിന്നീട് എപ്പോഴോ ചാറ്റിംഗിന്റെ ഗതി മാറി. ഇക്കിളിപെടുത്തുന്ന മെസ്സേജ്കളും അതിർവരമ്പുകൾ ഭേദിച്ച സംസാരവും അവർക്കിടയിൽ വന്നു…

ചാറ്റിങ്ങും ജീവിതവും Story written by NISHA L “രണ്ടു പെറ്റപ്പോഴേക്കും നീയങ്ങു തുടുത്തു സുന്ദരിയായല്ലോ പെണ്ണേ.. “! വാട്സ്ആപ്പിൽ വന്ന ശ്രീജിത്തിന്റെ മെസ്സേജ് കണ്ട് മിഥുന നാണം കൊണ്ട് കൂമ്പി. മിഥുനയുടെ വിവാഹം കഴിഞ്ഞിട്ട് പത്തുവർഷം ആയി. ഭർത്താവ് കിരൺ …

പിന്നീട് എപ്പോഴോ ചാറ്റിംഗിന്റെ ഗതി മാറി. ഇക്കിളിപെടുത്തുന്ന മെസ്സേജ്കളും അതിർവരമ്പുകൾ ഭേദിച്ച സംസാരവും അവർക്കിടയിൽ വന്നു… Read More

ഞെട്ടലോടെ മുഖമുയർത്തി നോക്കിയ അവൾ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ നിൽക്കുന്ന അവനെ കണ്ടു…

അമ്മായി അച്ഛൻ Story written by NISHA L ആര്യ വലിയ സന്തോഷത്തിലാണ്.. ഇന്ന് വൈകുന്നേരം വീട്ടിലേക്ക് കൊണ്ടു പോകാം എന്ന് വിവേക് ഉറപ്പ് പറഞ്ഞിരുന്നു.. രണ്ടു മാസത്തിനു ശേഷം വീട്ടിൽ പോകുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ പ്രവൃത്തിയിൽ തെളിഞ്ഞു നിന്നു..വൈകുന്നേരം …

ഞെട്ടലോടെ മുഖമുയർത്തി നോക്കിയ അവൾ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ നിൽക്കുന്ന അവനെ കണ്ടു… Read More

അനിത കോപം കൊണ്ട് വിറച്ചു…രണ്ടു മൂന്നു പെണ്ണുങ്ങൾ അനിതക്ക് സപ്പോർട്ട് ചെയ്തപ്പോൾ ബാക്കി എല്ലാരും ഒന്ന് അടങ്ങി..

പക അത് വീട്ടാനുള്ളതാണ് Story written by NISHA L ഹോ.. പത്തു മിനിറ്റ് ലേറ്റ് ആയി. ഇന്ന് പെണ്ണുങ്ങളുടെ ഇര ഞാനായിരിക്കും..അനിത ആഞ്ഞു നടന്നു.. രാവിലെ എഴുന്നേറ്റപ്പോൾ കറന്റ്‌ ഇല്ല.. പിന്നെ മുപ്പത്തി രണ്ടു തൊടി താഴ്ച്ചയുള്ള കിണറ്റിൽ നിന്ന് …

അനിത കോപം കൊണ്ട് വിറച്ചു…രണ്ടു മൂന്നു പെണ്ണുങ്ങൾ അനിതക്ക് സപ്പോർട്ട് ചെയ്തപ്പോൾ ബാക്കി എല്ലാരും ഒന്ന് അടങ്ങി.. Read More