ഇനി രക്ഷ യില്ല എന്നറിയുന്നത് കൊണ്ട് തന്നെ മനസില്ല മനസോടെ ഞാൻ എഴുന്നേറ്റു ഒന്ന് ഫ്രഷ് ആയി വന്നു.. അവളും ആ സമയം വസ്ത്രം മാറ്റി ബുള്ളറ്റിന്റെ ചാവി യും പിടിച്ചു നിൽക്കുന്നുണ്ട്…
എഴുത്ത്:-നൗഫു.. ❤ അന്ന് ഞാൻ വിദേശത്തു നിന്നും ലീവിന് വന്ന സമയം… ഒരു ദിവസം എന്റെ പൊണ്ടാട്ടി നട്ട പാതിരക്കു ഉരുട്ടി എഴുന്നേൽപ്പിക്കു വാനുള്ള പരിപാടിയിലാണ്… പൊതുവെ പോത്ത് പോലെ കിടന്നുറങ്ങാറുള്ള ഞാൻ ഓളെ റോഡ് റോളർ ഉരുട്ടുന്ന പോലെ ഉള്ള …
ഇനി രക്ഷ യില്ല എന്നറിയുന്നത് കൊണ്ട് തന്നെ മനസില്ല മനസോടെ ഞാൻ എഴുന്നേറ്റു ഒന്ന് ഫ്രഷ് ആയി വന്നു.. അവളും ആ സമയം വസ്ത്രം മാറ്റി ബുള്ളറ്റിന്റെ ചാവി യും പിടിച്ചു നിൽക്കുന്നുണ്ട്… Read More