അച്ഛന്റെ വേദനയെ അവളും വിലമതിക്കുന്നു. പക്ഷേ അവളുടെ പ്രണയം ആ൪ക്കുവേണ്ടിയും ഉപേക്ഷിക്കാൻ അവളൊരുക്കമല്ല. പ്രായപൂ൪ത്തിയായതുകൊണ്ട് നിയമം അവളുടെ കൂടെയാണ്……

ഉത്തരവ്. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി ജഡ്ജിയായിരിക്കുക എന്നത് എത്രത്തോളം ദുഷ്ക്കരമായ ജോലിയാണ് എന്ന് സുരേന്ദ്രനാഥ് വേദനയോടെ ഓ൪ത്തു. തന്റെ മകൾ തന്നെ നിഷേധിക്കാൻ തുടങ്ങിയ ദിവസം മുതൽ തനിക്ക് ഈ ജോലി വലിച്ചെറിഞ്ഞാലോ എന്നാണ് എപ്പോഴും ‌ചിന്ത. ഡാഡീ.. ഡാഡിയുടെ നിയമപുസ്തകങ്ങളിൽ …

അച്ഛന്റെ വേദനയെ അവളും വിലമതിക്കുന്നു. പക്ഷേ അവളുടെ പ്രണയം ആ൪ക്കുവേണ്ടിയും ഉപേക്ഷിക്കാൻ അവളൊരുക്കമല്ല. പ്രായപൂ൪ത്തിയായതുകൊണ്ട് നിയമം അവളുടെ കൂടെയാണ്…… Read More

ബോധം വരുമ്പോൾ അവളുണ്ട് അരികിൽ. മീര. തന്റെ കൂടെ അഞ്ച് വ൪ഷം പഠിച്ചവളാണ്. അതിലുപരി ഒരാത്മാവും രണ്ട് ശരീരവുമായി കഴിഞ്ഞതാണ്. വിവാഹത്തോള മെത്തിയതാണ്. പക്ഷേ……

വീണ്ടും കണ്ടപ്പോൾ.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മകന് കല്യാണപ്രായമായെന്ന് ഭാര്യ പറഞ്ഞപ്പോഴാണ് അയാൾ പേപ്പറിൽനിന്ന് മുഖമുയ൪ത്തി ശശികലയെ നോക്കിയത്. എന്തേ ഇപ്പോൾ പെട്ടെന്നൊരു ബോധോദയം..? അയാളുടെ പകുതി കളിയായുള്ള ചോദ്യത്തിന് ശശികല അടുത്തുചെന്ന്‌ സ്വകാര്യം പോലെ പറഞ്ഞു: അവൻ ഏതോ പെണ്ണിനെ …

ബോധം വരുമ്പോൾ അവളുണ്ട് അരികിൽ. മീര. തന്റെ കൂടെ അഞ്ച് വ൪ഷം പഠിച്ചവളാണ്. അതിലുപരി ഒരാത്മാവും രണ്ട് ശരീരവുമായി കഴിഞ്ഞതാണ്. വിവാഹത്തോള മെത്തിയതാണ്. പക്ഷേ…… Read More

സുന്ദരിമാരായ കോളേജ് കുട്ടികളുടെ ആട്ടവും പാട്ടും ഒരു ഭാഗത്ത്. പന്തലിൽ ഡസ്കിനടിച്ച് പാട്ട് പാടി ഇത്തിരി ലiഹരിസേവ തുടങ്ങിയവ൪ മറ്റൊരു ഭാഗത്ത്. കല്യാണത്തലേന്നായപ്പോൾ അന്തരീക്ഷം കൊഴുത്തു……

സദ്യ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി പീതാംബരേട്ടാ ഇത്രേം മതിയോ..? ജോസൂട്ടി പാത്രത്തിലൊഴിച്ച പാൽ പീതാംബരനെ കാണിച്ചിട്ട് ചോദിച്ചു. പീതാംബരൻ തല കുലുക്കി. മുറുക്കിക്കൊണ്ടിരുന്ന വായിലെ മുറുക്കാൻ, എഴുന്നേറ്റ് തൊടിയിലേക്ക് പോയി നീട്ടിത്തുപ്പി വായും കഴുകി തിരിച്ചുവന്ന് പീതാംബരൻ വീണ്ടും കiത്തി കൈയ്യിലെടുത്ത് …

സുന്ദരിമാരായ കോളേജ് കുട്ടികളുടെ ആട്ടവും പാട്ടും ഒരു ഭാഗത്ത്. പന്തലിൽ ഡസ്കിനടിച്ച് പാട്ട് പാടി ഇത്തിരി ലiഹരിസേവ തുടങ്ങിയവ൪ മറ്റൊരു ഭാഗത്ത്. കല്യാണത്തലേന്നായപ്പോൾ അന്തരീക്ഷം കൊഴുത്തു…… Read More

സർവീസിൽ കയറിയതോടുകൂടി അയാൾ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞുപോയി. വിവാഹം, കുട്ടികൾ, അച്ഛനെപ്പോലെ പലയിടത്തായി ട്രാൻസ്ഫർ എല്ലാം കഴിഞ്ഞ്……

സാധാരണക്കാരിൽ ഒരുവൻ. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. അയാൾ സാധാരണക്കാരിൽവെച്ച് ഏറ്റവും സാധാരണ ക്കാരനായിരുന്നു. അയാൾക്ക് തന്റെ പേര് ശശിയെന്നോ ഹരികൃഷ്ണനെന്നോ ബാബു എന്നോ ഷാജിയെന്നോ പ്രദീപ് എന്നോ വിനോദ് എന്നോ ഏത് പേരായിരുന്നാലും ഒരുപോലെയായിരുന്നു. തന്റെ അതേ പേരുള്ള ഒരു കുട്ടി …

സർവീസിൽ കയറിയതോടുകൂടി അയാൾ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞുപോയി. വിവാഹം, കുട്ടികൾ, അച്ഛനെപ്പോലെ പലയിടത്തായി ട്രാൻസ്ഫർ എല്ലാം കഴിഞ്ഞ്…… Read More

പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളാണ് അവൾക്ക്.. അച്ഛൻ മരിച്ചു കിടക്കുന്നു. അവൾകൂടി ജയിലിൽ പോയാൽ ആ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും. കുറച്ചുനേരം പോളി പരിഭ്രമിച്ചിരുന്നു…….

തടവ് എഴുതിയത്:-ഭാഗ്യലക്ഷ്മി. കെ. സി. പോളി സാരി നെയ്യുകയായിരുന്നു. ഓരോ വരിയും ഓരോ നിറത്തിൽ ആയിരുന്നു. ഊടും പാവും ശരിയോ എന്ന് നോക്കി അയാൾ എത്രയോ കാലങ്ങളായി ചെയ്തുകൊണ്ടിരുന്ന തന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു. വ൪ണ്ണങ്ങളുടെ ആ മനോഹാരിത കണ്ട് രഘുവേട്ടൻ …

പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളാണ് അവൾക്ക്.. അച്ഛൻ മരിച്ചു കിടക്കുന്നു. അവൾകൂടി ജയിലിൽ പോയാൽ ആ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും. കുറച്ചുനേരം പോളി പരിഭ്രമിച്ചിരുന്നു……. Read More

തന്റെ കൂടെയുണ്ടായ അവസാന നാളുകളിൽ അവൾക്ക് എന്തെങ്കിലും ക്ഷീണമോ വയ്യായ്കയോ ഉണ്ടായിരുന്നോ.. അവൾ പ്രഗ്നന്റ് ആയിരുന്നോ..

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. നിങ്ങളുടെ മകൾ അവൾ അമ്മയെപ്പോലെയാണല്ലോ… ബീൻസ് തോരന് അരിഞ്ഞുകൊണ്ടിരുന്നവൾ മൊബൈലിൽനിന്ന് കണ്ണുകളുയ൪ത്താതെ പറഞ്ഞത് സിബി വ്യക്തമായി കേട്ടു. ആദ്യം അതിന് മറുപടി കൊടുക്കേണ്ട എന്ന് കരുതിയെങ്കിലും സിബിയുടെ ഉള്ളിൽ ആ വാക്കുകൾ ഇതിനകം ഒരു ആകാംക്ഷ നിറച്ചുകഴിഞ്ഞിരുന്നു. …

തന്റെ കൂടെയുണ്ടായ അവസാന നാളുകളിൽ അവൾക്ക് എന്തെങ്കിലും ക്ഷീണമോ വയ്യായ്കയോ ഉണ്ടായിരുന്നോ.. അവൾ പ്രഗ്നന്റ് ആയിരുന്നോ.. Read More

പെട്ടെന്നാണ് അഖിലിന്റെ ശ്രദ്ധയിൽ ആ മുഖം പതിഞ്ഞത്.. ഒരു കാലത്ത് തന്റെ ഹൃദയത്തിന്റെ രാജകുമാരിയായിരുന്നവൾ..നിസ്സാരമായ എന്തോ ഒരു കാരണത്താൽ പിരിഞ്ഞ് ഒന്നും പറയാതെ…..

ശലഭങ്ങളുടെ കൂട്ടുകാരി എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി പ്രണവ് നല്ലൊരു പാട്ടുകാരനായിരുന്നു. പക്ഷേ അവന്റെ ക്രേസ് മുഴുവൻ പഠിപ്പിനോടായിരുന്നു. പഠിച്ച് നല്ലൊരു ജോലി നേടണം എന്നതായിരുന്നു അവന്റെ ലക്ഷ്യം. പക്ഷേ പാട്ടിനും അർഹമായ പ്രാധാന്യം അവൻ കൊടുത്തിരുന്നു. എടാ… കേച്ചേരി കാവിൽ അടുത്ത …

പെട്ടെന്നാണ് അഖിലിന്റെ ശ്രദ്ധയിൽ ആ മുഖം പതിഞ്ഞത്.. ഒരു കാലത്ത് തന്റെ ഹൃദയത്തിന്റെ രാജകുമാരിയായിരുന്നവൾ..നിസ്സാരമായ എന്തോ ഒരു കാരണത്താൽ പിരിഞ്ഞ് ഒന്നും പറയാതെ….. Read More

പക്ഷേ കാര്യങ്ങൾ അവ൪ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. അവരഞ്ചു പേരുടെയും വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ വാദി പ്രതിയായ മട്ടായി. ജോഷി സ൪ പറഞ്ഞു…….

അവരഞ്ചുപേ൪. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി റാഗിംഗ് വീരന്മാരായി വരുന്നുണ്ട് അവർ അഞ്ചുപേരും.. സേതുസാ൪ സ്റ്റാഫ് റൂമിൽ കടന്നുവന്ന ഉടനെ പുസ്തകം മേശപ്പുറത്തേക്ക് ശക്തിയോടെ ഇട്ടുകൊണ്ട് ഒട്ടൊരു നിരാശയോടെ പറഞ്ഞു. പ്രമീള ടീച്ചർ പറഞ്ഞു: ഞാൻ നന്നായി ശാസിച്ചിട്ടുണ്ട്.. പക്ഷേ ഒരു രക്ഷയുമില്ല.. …

പക്ഷേ കാര്യങ്ങൾ അവ൪ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. അവരഞ്ചു പേരുടെയും വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ വാദി പ്രതിയായ മട്ടായി. ജോഷി സ൪ പറഞ്ഞു……. Read More

അവൻ പക്ഷേ പതിവുപോലെ ഒഴിഞ്ഞുമാറി പോയ്ക്കളഞ്ഞു. കൂട്ടുകാരുടെ ആ൪ത്തുള്ള അട്ടഹാസവും ചിരിയും തന്റെ നില തെറ്റിച്ചു. വ൪ദ്ധിച്ച അഹന്തയോടെ വീണ്ടും അവനെ ഒന്നുകൂടി ഭയപ്പെടുത്താൻ…..

രത്നനും സരിത്തും. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ജയിലഴികളിൽപ്പിടിച്ച് ദൂരേക്ക് നോക്കിനിൽക്കുന്ന രത്നനെ ഹബീബ് ആശ്ചര്യത്തോടെ നോക്കിനിന്നു. ഇത്രയും അiടി ഇവിടെ നടന്നിട്ടും അതിലൊന്നും ഇടപെടാതെ ഇങ്ങനെ രത്നൻ നിൽക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.. പരോളിൽ പോയിവന്നതിനുശേഷം കാര്യമായ എന്തോ മാറ്റം സംഭവിച്ചിട്ടുണ്ട് അവന്.. …

അവൻ പക്ഷേ പതിവുപോലെ ഒഴിഞ്ഞുമാറി പോയ്ക്കളഞ്ഞു. കൂട്ടുകാരുടെ ആ൪ത്തുള്ള അട്ടഹാസവും ചിരിയും തന്റെ നില തെറ്റിച്ചു. വ൪ദ്ധിച്ച അഹന്തയോടെ വീണ്ടും അവനെ ഒന്നുകൂടി ഭയപ്പെടുത്താൻ….. Read More

മെർലിൻ ഞെട്ടി എഴുന്നേറ്റു. വേഗം പുറത്തിറങ്ങി മുറ്റത്തുകൂടി രണ്ട് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്താണ് ചെയ്യുക.. മെ൪ലിന് അല്പം പരിഭ്രമം തോന്നി.തന്റെ വീടല്ലേ……

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ആരോ കരയുന്നുണ്ട്.. മെ൪ലിൻ ഒരാഴ്ചത്തേക്ക് അവധിയെടുത്ത് നാട്ടിൽ വന്നതാണ്. കുറച്ച് പേപ്പ൪വ൪ക്കുകൾ തീ൪ക്കാനുമുണ്ട്. ധാരാളം വായിക്കാറുള്ള മെ൪ലിൻ ഒരുകെട്ട് പുസ്തകവും കൈയിൽ കരുതിയിരുന്നു. നീയവിടെ വായിക്കാൻ പോകുന്നതാണോ..?അതോ ആ വീടൊന്ന് അടിച്ചുതുടച്ചിടാൻ പോകുന്നതാണോ..? ഫിലിപ്പ് കളിയും കാര്യവുമായി …

മെർലിൻ ഞെട്ടി എഴുന്നേറ്റു. വേഗം പുറത്തിറങ്ങി മുറ്റത്തുകൂടി രണ്ട് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്താണ് ചെയ്യുക.. മെ൪ലിന് അല്പം പരിഭ്രമം തോന്നി.തന്റെ വീടല്ലേ…… Read More