
അശ്വതി ~ ഭാഗം 13 ~ എഴുത്ത്: മാനസ ഹൃദയ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രി എത്ര ശ്രമിച്ചിട്ടും അച്ചുവിന് ഉറങ്ങാൻ കഴിഞ്ഞില്ല….. ആ സംഭവ വികാസങ്ങളോരോന്നും അവളുടെ കണ്ണിനെ ഈറൻ അണിയിച്ചു. ചിന്തകളുടെ കൂടാരത്തിൽ അവൾ ഏകാകിയായി… “””പ്രിയപ്പെട്ടവൻ തന്നെ തന്റെ സ്വന്തമാവാൻ പോകുവായെന്നറിഞ്ഞിട്ടു കൂടി ഒന്നു സന്തോഷിക്കാൻ പറ്റുന്നില്ലലോ …
അശ്വതി ~ ഭാഗം 13 ~ എഴുത്ത്: മാനസ ഹൃദയ Read More