കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 30 എഴുത്ത്: മിത്ര വിന്ദ
എന്തോ ആവശ്യത്തിനായി അലമാര തുറന്നപ്പോഴാണ്, താൻ വാങ്ങിക്കൊടുത്ത ജ്വല്ലറി ബോക്സ് കാശിയുടെ കണ്ണിൽ ഉടക്കിയത്.. അവൻ അതു മെല്ലെ വലിച്ചെടുത്തു.. തുറന്നുനോക്കി.. ശേഷം അവൾക്കായി വാങ്ങിയ പാദസ്വരം തന്റെ കൈയിലേക്ക് എടുത്തു.. പാർവതി ഉറങ്ങിയോ? അവൻ ചോദിച്ചതും പാറു ബെഡിൽ എഴുനേറ്റ് …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 30 എഴുത്ത്: മിത്ര വിന്ദ Read More