പക്ഷേ’, ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും അവർക്ക് തമ്മിൽ മടുത്തിരിക്കുന്നു. പിരിയാൻ പോകുകയാണ് പോലും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഞാൻ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് മകളോടും വിവാഹം കഴിക്കരുതെന്ന് പറഞ്ഞത്. അതിന്റെ പേരിൽ ഞാൻ കേൾക്കേണ്ടി വന്നതിന് കണക്കില്ല. ‘നിന്നെ പോലെ തന്നെ നിന്റെ മോളും വളരണമെന്നാണോ…?’ ‘അതേ… എന്റെ മോള് എന്നെപ്പോലെ വളരുന്നത് തന്നെയാണ് സന്തോഷം…’ …

പക്ഷേ’, ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും അവർക്ക് തമ്മിൽ മടുത്തിരിക്കുന്നു. പിരിയാൻ പോകുകയാണ് പോലും….. Read More

ഉച്ച കഴിഞ്ഞ് ജോലിക്ക് പോകാൻ നേരം സുരേഷേട്ടൻ ഒച്ചവെച്ചു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. പതിവ് പോലെ എല്ലാം കേട്ടിരിക്കുകയേ നിവർത്തിയുള്ളൂ……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ സുരേഷേട്ടൻ സൂര്യനാണ്. പരിസരത്തേക്ക് അടുക്കാനേ പറ്റില്ല. ഭാഗ്യമാണെന്ന് കരുതിയ ആളിൽ ഇതിനുമാത്രം ദേഷ്യങ്ങളുടെ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്ന് തുടക്കത്തിൽ കരുതിയതേയില്ല. അല്ലെങ്കിലും, കരുതാത്തത് കൂടി സംഭവിക്കുന്നതിന്റെ പേരാണല്ലോ ജീവിതം! അന്ന്, കറന്റ് ബില്ല് വന്ന ദിവസമായിരുന്നു. നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ് …

ഉച്ച കഴിഞ്ഞ് ജോലിക്ക് പോകാൻ നേരം സുരേഷേട്ടൻ ഒച്ചവെച്ചു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. പതിവ് പോലെ എല്ലാം കേട്ടിരിക്കുകയേ നിവർത്തിയുള്ളൂ…….. Read More

പോലീസുകാർ പിടിച്ച് കൊണ്ടുപോകുന്ന മകനെ കണ്ടപ്പോൾ അമ്മ ബോധം കെട്ട് വീഴുകയായിരുന്നു. ഭാര്യ കല്ല് പോലെ നിൽക്കുകയാണ്. മക്കളെ പുറത്തേക്ക് കണ്ടില്ല. പാവങ്ങൾ പേടിച്ചിട്ടുണ്ടാകും…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പോലീസുകാർ പിടിച്ച് കൊണ്ടുപോകുന്ന മകനെ കണ്ടപ്പോൾ അമ്മ ബോധം കെട്ട് വീഴുകയായിരുന്നു. ഭാര്യ കല്ല് പോലെ നിൽക്കുകയാണ്. മക്കളെ പുറത്തേക്ക് കണ്ടില്ല. പാവങ്ങൾ പേടിച്ചിട്ടുണ്ടാകും… ‘ഇരവിപ്പുറം കൊiലപാതക കേസ്: മകൻ കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയതെന്ന് …

പോലീസുകാർ പിടിച്ച് കൊണ്ടുപോകുന്ന മകനെ കണ്ടപ്പോൾ അമ്മ ബോധം കെട്ട് വീഴുകയായിരുന്നു. ഭാര്യ കല്ല് പോലെ നിൽക്കുകയാണ്. മക്കളെ പുറത്തേക്ക് കണ്ടില്ല. പാവങ്ങൾ പേടിച്ചിട്ടുണ്ടാകും… Read More

തക്കം കിട്ടിയപ്പോൾ ദെബോറ രക്ഷപ്പെട്ടു. താമസിച്ചിരുന്ന ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാരന്റെ സഹായത്തോടെ അവൾ ആരുമറിയാതെ മംഗലാപുരം എത്തുകയായിരുന്നു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ചുരുള മുടികളും ഗോളി കണ്ണുകളുമാണ് ദെബോറയ്ക്ക്. മംഗലാപുരം എയർപോർട്ടിൽ നിന്നുള്ള മടക്ക യാത്രയിലാണ് എന്റെ ടാക്സിയിലേക്ക് അവൾ കയറുന്നത്. ഉഡുപ്പിയിലേക്കാണ് പോകേണ്ടത്. ഒരു വിദേശ വനിതയുടെ സാമീപ്യം എന്നെ ഉന്മേഷനാക്കി. വളയം പിടിക്കാൻ തന്നെ വല്ലാത്തയൊരു ഉത്സാഹം. ‘ഹായ്.. …

തക്കം കിട്ടിയപ്പോൾ ദെബോറ രക്ഷപ്പെട്ടു. താമസിച്ചിരുന്ന ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാരന്റെ സഹായത്തോടെ അവൾ ആരുമറിയാതെ മംഗലാപുരം എത്തുകയായിരുന്നു……. Read More

പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ തന്നെ ഏറെ നാളുകൾ വേണ്ടി വന്നു. പുഴയിലും തോടിലുമായി മീൻ പിടിക്കാനായി പതിയേ ഞാൻ ഇറങ്ങി തുടങ്ങി. ആകെയുണ്ടായിരുന്ന അമ്മയും ഇല്ലാതായിപ്പോയ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തോട്ടില് മാത്രമല്ല. പുഴയിലും ഞാൻ ചൂണ്ടയിടും. വലയും എറിയാറുണ്ട്. അങ്ങനെ കിട്ടുന്ന മീനുകളെ വീട്ടിൽ കൊടുക്കുകയെന്ന ദൗത്യം മാത്രമേ എനിക്കുള്ളൂ. അമ്മയത് ആവിശ്യം പോലെ വിൽക്കുകയോ കറി വെക്കുകയോ ചെയ്യും. ഇങ്ങനെ മീൻ പിടിച്ച് നടക്കാതെ വല്ല പണിക്കും …

പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ തന്നെ ഏറെ നാളുകൾ വേണ്ടി വന്നു. പുഴയിലും തോടിലുമായി മീൻ പിടിക്കാനായി പതിയേ ഞാൻ ഇറങ്ങി തുടങ്ങി. ആകെയുണ്ടായിരുന്ന അമ്മയും ഇല്ലാതായിപ്പോയ…… Read More

ഇത്രേം നാൾ നീയെന്നെ പറ്റിക്കുക ആയിരുന്നുവല്ലേയെന്ന് പറഞ്ഞാണ് അന്ന് അച്ഛൻ ശബ്‌ദിക്കുന്നുണ്ടായിരുന്നത്. തെറ്റു ചെയ്തവരുടെ കുനിഞ്ഞ തലയുമായി അമ്മ പതുങ്ങി നിൽക്കുകയാണ്…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അച്ഛന്റെ എഴുപതാം പിറന്നാളാണ്. ആരോഗ്യ സ്ഥിതി മോശമാണെന്ന് അറിയാമായിരുന്നിട്ടും അയൽക്കാരെയൊക്കെ വിളിച്ച് സദ്യ കൊടുക്കാൻ തീരുമാനിച്ചിരുന്നു. പ്രായത്തിൽ താഴെയുള്ള പെങ്ങൾമ്മാരെ അറിയിച്ചപ്പോൾ അവർക്കും സന്തോഷം. എപ്പോൾ വേണമെങ്കിലും എത്താനുള്ള ദൂരത്ത് തന്നെ രണ്ടു പേരുമുണ്ട്. വേണ്ടായെന്ന് അച്ഛൻ പറഞ്ഞിട്ടും …

ഇത്രേം നാൾ നീയെന്നെ പറ്റിക്കുക ആയിരുന്നുവല്ലേയെന്ന് പറഞ്ഞാണ് അന്ന് അച്ഛൻ ശബ്‌ദിക്കുന്നുണ്ടായിരുന്നത്. തെറ്റു ചെയ്തവരുടെ കുനിഞ്ഞ തലയുമായി അമ്മ പതുങ്ങി നിൽക്കുകയാണ്……. Read More

കൈകൾ രണ്ടും ആവർത്തിച്ച് കൂട്ടിയടിച്ചതിന് ശേഷം ഞാൻ ആർത്താർത്ത് കരഞ്ഞു. ഒന്നും കേട്ടില്ല. എന്റെ കരച്ചിലോ, കൈയ്യടികളോ, കാതുകളിലേക്ക് എത്തിയില്ല. അമ്മ വല്ലാതെ പേടിച്ചിരിക്കുകയാണ്……

എഴുതിയത്:-ശ്രീജിത്ത് ഇരവിൽ നൈറ്റിയുടെ തുമ്പിൽ ചവിട്ടിയാണ് അമ്മ തെന്നുന്നത്. അതുമാത്രമല്ല. തുടർന്ന്, കൈകളിലെ ചില്ല് പാത്രം താഴെ വീഴുന്നതും, ഞാൻ കണ്ടിരുന്നു. പക്ഷേ, യാതൊന്നും കേട്ടില്ല… പതിനാല് വർഷങ്ങളുടെ തലയിൽ അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു. കാതുകളുടെ ക്ലോസ് റേഞ്ചിൽ ഒരു തേനീച്ച …

കൈകൾ രണ്ടും ആവർത്തിച്ച് കൂട്ടിയടിച്ചതിന് ശേഷം ഞാൻ ആർത്താർത്ത് കരഞ്ഞു. ഒന്നും കേട്ടില്ല. എന്റെ കരച്ചിലോ, കൈയ്യടികളോ, കാതുകളിലേക്ക് എത്തിയില്ല. അമ്മ വല്ലാതെ പേടിച്ചിരിക്കുകയാണ്…… Read More

മൂന്നാം തരത്തിൽ പഠിക്കുന്ന തന്റെ മകന് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാതിയുമായി ഒരു മാതാവ് സ്കൂളിലേക്ക് വന്നിരുന്നു. പുതിയ ക്ലാസ്സ് ടീച്ചറെന്ന നിലയിൽ പ്രിൻസിപ്പാൾ മാഡം എന്നെയും വിളിപ്പിച്ചു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മൂന്നാം തരത്തിൽ പഠിക്കുന്ന തന്റെ മകന് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാതിയുമായി ഒരു മാതാവ് സ്കൂളിലേക്ക് വന്നിരുന്നു. പുതിയ ക്ലാസ്സ് ടീച്ചറെന്ന നിലയിൽ പ്രിൻസിപ്പാൾ മാഡം എന്നെയും വിളിപ്പിച്ചു. ‘മാഡം, മൂന്ന് കൊല്ലം കഴിഞ്ഞില്ലേ… ഒന്നും വേണ്ട… അറ്റ്ലീസ്റ്റ് …

മൂന്നാം തരത്തിൽ പഠിക്കുന്ന തന്റെ മകന് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാതിയുമായി ഒരു മാതാവ് സ്കൂളിലേക്ക് വന്നിരുന്നു. പുതിയ ക്ലാസ്സ് ടീച്ചറെന്ന നിലയിൽ പ്രിൻസിപ്പാൾ മാഡം എന്നെയും വിളിപ്പിച്ചു……. Read More

കണ്ടപ്പോൾ കോളേജ് ഹോസ്റ്റൽ പോലെയാണ് തോന്നിയത്. ഏതോ ലേബർ ക്യാമ്പ് ആണെന്ന് തോന്നുന്നു. ആ വലിയ മുറിയിൽ അഞ്ചാറ് പേർ വേറെയുമുണ്ട്. കാലത്ത് ബസ് വരും. അതിൽ കയറി…….

എഴുതിയത്:-ശ്രീജിത്ത് ഇരവിൽ അമ്മ സ്ഥിരമായി ഉണ്ടാക്കുന്ന പരിപ്പ് കറി എനിക്ക് ഇഷ്ടമല്ല. പരിപ്പ് മാത്രമല്ല. അതിൽ തക്കാളിയും, വെളുത്തുള്ളിയും ഉണ്ടാകും. കഷ്ണങ്ങളെല്ലാം തീർന്നപ്പോൾ വെള്ളമൊഴിച്ച സാമ്പാറിന്റെ ഗതിയാണ് ആ കറിക്കെന്ന് പറഞ്ഞാലും തെറ്റാകില്ല. മീൻ പൊരിച്ചാലും, വെണ്ടയ്ക്ക വറുത്താലും അമ്മയ്ക്ക് പരിപ്പ് …

കണ്ടപ്പോൾ കോളേജ് ഹോസ്റ്റൽ പോലെയാണ് തോന്നിയത്. ഏതോ ലേബർ ക്യാമ്പ് ആണെന്ന് തോന്നുന്നു. ആ വലിയ മുറിയിൽ അഞ്ചാറ് പേർ വേറെയുമുണ്ട്. കാലത്ത് ബസ് വരും. അതിൽ കയറി……. Read More

ദൈവമാണ് പോലും… മകൾ ഉണർന്നിരിക്കുന്നത് പോലും ശ്രദ്ധിക്കാതെ ഭാര്യയെ പുറത്താക്കുന്ന ദൈവമോ… ഹാ, എന്തുമാകട്ടെ… അവരായി അവരുടെ പാടായി……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അടിച്ചില്ല. കൈയ്യോങ്ങിയപ്പോൾ തന്നെ കാതുകൾ രണ്ടും പൊത്തി അമ്മ നിലവിളിച്ചു. സ്റ്റീലിന്റെ ജഗ്ഗെടുത്ത് ഒറ്റ ഏറായിരുന്നു. ചുമരിൽ തട്ടി തറയിൽ വീണപ്പോൾ അത് ഉടഞ്ഞുപോയി. ശേഷം അമ്മയെ പിടിച്ച് മുറ്റത്തേക്ക് തiള്ളിയിട്ടു. ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു …

ദൈവമാണ് പോലും… മകൾ ഉണർന്നിരിക്കുന്നത് പോലും ശ്രദ്ധിക്കാതെ ഭാര്യയെ പുറത്താക്കുന്ന ദൈവമോ… ഹാ, എന്തുമാകട്ടെ… അവരായി അവരുടെ പാടായി…… Read More