വേണ്ടായെന്ന് തോന്നുന്ന ഇണയെക്കൊണ്ട് തന്നെ വേണ്ടായെന്ന് പറയിപ്പിക്കുന്ന കൗശലം എനിക്ക് പഠിപ്പിച്ച് തന്നത് എന്റെ ആദ്യ കാമുകിയായിരുന്നു…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ വേണ്ടായെന്ന് തോന്നുന്ന ഇണയെക്കൊണ്ട് തന്നെ വേണ്ടായെന്ന് പറയിപ്പിക്കുന്ന കൗശലം എനിക്ക് പഠിപ്പിച്ച് തന്നത് എന്റെ ആദ്യ കാമുകിയായിരുന്നു. തുടക്കത്തിൽ അവൾക്ക് എല്ലാത്തിനും ഞാൻ തന്നെ വേണമായിരുന്നു. അമ്പലങ്ങളിലേക്ക് പോകാൻ… പുതിയ വസ്ത്രങ്ങൾ വാങ്ങാൻ… രുചികരമായ പുറം ഭക്ഷണങ്ങൾ …

വേണ്ടായെന്ന് തോന്നുന്ന ഇണയെക്കൊണ്ട് തന്നെ വേണ്ടായെന്ന് പറയിപ്പിക്കുന്ന കൗശലം എനിക്ക് പഠിപ്പിച്ച് തന്നത് എന്റെ ആദ്യ കാമുകിയായിരുന്നു….. Read More

തന്റെ രണ്ടാം ഭാര്യയെ രഹസ്യമായി താമസിപ്പിക്കാൻ അച്ഛൻ പണിത ആ വീട്. അതങ്ങ് ദൂരെയാണ് കേട്ടോ… കൃത്യമായി പറഞ്ഞാൽ, ഞാൻ നിലവിൽ താമസിക്കുന്ന…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ‘വാടക കൃത്യമായിട്ട് തന്നാൽ പോര.. വീടിന്റെ അകമൊക്കെ വൃത്തിയാക്കണം.. നീ താമസിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാടോ എന്നെയിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്…?’ മറുതലത്തിൽ ചെമ്പൻ വരുമെന്ന് പറഞ്ഞ് പതിവുപോലെ അയാൾ ഫോൺ കട്ട്‌ ചെയ്തു. എന്റെ കാര്യങ്ങളുമായി ഞാൻ ചലിക്കുകയും ചെയ്തു. സംഗതി …

തന്റെ രണ്ടാം ഭാര്യയെ രഹസ്യമായി താമസിപ്പിക്കാൻ അച്ഛൻ പണിത ആ വീട്. അതങ്ങ് ദൂരെയാണ് കേട്ടോ… കൃത്യമായി പറഞ്ഞാൽ, ഞാൻ നിലവിൽ താമസിക്കുന്ന….. Read More

കുടുംബത്തിൽ ഒരാൾക്ക് ചെറിയയൊരു അസുഖം വന്നാൽ വീണുപോകുന്നയൊരു ഗൃഹനാഥനാണ് ഞാൻ. ആ ഗൃഹനാഥന് ആണെങ്കിൽ കഴിഞ്ഞ രണ്ട് മാസമായി യാതൊരു ജോലിയുമില്ല…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസം ഇരുപത്തിരണ്ടായിരം രൂപയും സൗജന്യ താമസവും ഭക്ഷണവും നൽകും.’ പത്രത്തിൽ ശ്രദ്ധിച്ചയൊരു തൊഴിൽ പരസ്യമാണ്. അതിൽ കണ്ട നമ്പറിലേക്ക് വിളിച്ച് അക്ഷമനായി ഞാൻ കാത്തിരുന്നു. ‘ഹലോ….’ മറുതലം ശബ്ദിച്ചു. “ഹലോ…നമസ്ക്കാരം… …

കുടുംബത്തിൽ ഒരാൾക്ക് ചെറിയയൊരു അസുഖം വന്നാൽ വീണുപോകുന്നയൊരു ഗൃഹനാഥനാണ് ഞാൻ. ആ ഗൃഹനാഥന് ആണെങ്കിൽ കഴിഞ്ഞ രണ്ട് മാസമായി യാതൊരു ജോലിയുമില്ല……. Read More

ആരുമില്ലാത്ത ഏകാന്ത ജീവിതം മടുത്തെന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അയാൾ പറഞ്ഞു. പിന്നീട് പറഞ്ഞത് കേട്ടപ്പോൾ പരിഭ്രമിക്കണമോ…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ രാവിലത്തെ പല്ലുതേപ്പിനിടയിൽ ഒരാൾ ഫോണിൽ വിളിച്ചിട്ട് ഇന്ന് തന്റെ പിറന്നാളാണെന്ന് പറഞ്ഞു. നമ്പർ ഒന്നുകൂടി നോക്കി ആരാണെന്ന് ചോദിക്കുമ്പോഴേക്കും, തന്നെ നിങ്ങൾക്ക് അറിയില്ലായെന്നും അയാൾ ചേർത്തൂ. “പിന്നെയെന്തിനാണ് നിങ്ങടെ പിറന്നാൾ വിവരം എന്നോട് പറയുന്നേ….?” അയാൾ കാരണം …

ആരുമില്ലാത്ത ഏകാന്ത ജീവിതം മടുത്തെന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അയാൾ പറഞ്ഞു. പിന്നീട് പറഞ്ഞത് കേട്ടപ്പോൾ പരിഭ്രമിക്കണമോ….. Read More

വീട്ടിലെത്തിയ അവൾ എന്റെ മുഖത്തേക്ക് നോക്കാൻ തന്നെ വല്ലാതെ പ്രയാസപ്പെട്ടു. എന്നെ തനിച്ചാക്കി പോയതിന്റെ എല്ലാ കുറ്റബോധവും അവളെ പിടിമുറുക്കിയിട്ടുണ്ടാകും. എത്രയോ രാത്രികളിൽ……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ആകെയുള്ള മകൾ ആരുടെയോ കൂടെ പൊറുതി തുടങ്ങിയെന്ന് ഒരു രാത്രിയിലാണ് ഞാൻ അറിയുന്നത്. കമ്പ്യൂട്ടർ പഠിക്കാൻ പോയ അവൾ ഒരു ബസ് ക്ലീനറുടെ വിസിലടിയിൽ വീണുപോയി. വീണുപോയ അവളേയും എടുത്ത് അവൻ നാടുകടന്നു. പെണ്ണിന് വയറുവീർത്തപ്പോൾ കിട്ടിയ …

വീട്ടിലെത്തിയ അവൾ എന്റെ മുഖത്തേക്ക് നോക്കാൻ തന്നെ വല്ലാതെ പ്രയാസപ്പെട്ടു. എന്നെ തനിച്ചാക്കി പോയതിന്റെ എല്ലാ കുറ്റബോധവും അവളെ പിടിമുറുക്കിയിട്ടുണ്ടാകും. എത്രയോ രാത്രികളിൽ…… Read More

പേടിയൊന്നും വേണ്ട. ഇവിടെ നമ്മൾ രണ്ടുപേർ മാത്രമേയുണ്ടാകൂ… പൂർണ്ണ ന ഗ്നയായി ഇതുമെടുത്താണ് ആ പീഠത്തിൽ ഇരിക്കേണ്ടത്……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ സുന്ദരിയായ ആ പെണ്ണിനെ അയാളുടെ മുറിയിൽ വിട്ട് സഹായി പുറത്തേക്ക് പോയി. അവളൊരു നനഞ്ഞ പക്ഷിയെ പോലെ തലകുനിച്ചു നിന്നു. ‘എന്താണ് പേര്…?’ ‘നിർമ്മല .. ‘ “കാര്യങ്ങളൊക്കെ പറഞ്ഞിരുന്നുവല്ലോ…?” പേര് പറയാൻ ഉയർത്തിയ തല വീണ്ടും …

പേടിയൊന്നും വേണ്ട. ഇവിടെ നമ്മൾ രണ്ടുപേർ മാത്രമേയുണ്ടാകൂ… പൂർണ്ണ ന ഗ്നയായി ഇതുമെടുത്താണ് ആ പീഠത്തിൽ ഇരിക്കേണ്ടത്…… Read More

നാളുകൾ കഴിഞ്ഞു. ഒരുമാറ്റവുമില്ല. ഇതിനും മാത്രം എന്തുതെറ്റാണ് ഞാൻ ചെയ്തതെന്ന് അറിയാതെ എന്റെ തലപുകഞ്ഞു. അവസാനമായി ഞങ്ങൾ സംസാരിച്ച നിമിഷങ്ങളിലേക്ക് എന്റെ…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കല്യാണം കഴിഞ്ഞതിൽ പിന്നെ പെണ്ണിന് എന്നോട് മിണ്ടാട്ടമില്ല. മിണ്ടെടി പൊന്നേയെന്ന് പറഞ്ഞിട്ടും കൂസലില്ല. പിന്നെ എന്തിനാടീ കരളേ എന്നേയും കെട്ടിയിട്ട് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചപ്പോൾ എന്നെ തുറിച്ച് നോക്കുകയാണ്…. കാര്യം കെട്ട് കഴിഞ്ഞിട്ട് എട്ടുനാൾ മാത്രമേ ആയിരുന്നുവെങ്കിലും …

നാളുകൾ കഴിഞ്ഞു. ഒരുമാറ്റവുമില്ല. ഇതിനും മാത്രം എന്തുതെറ്റാണ് ഞാൻ ചെയ്തതെന്ന് അറിയാതെ എന്റെ തലപുകഞ്ഞു. അവസാനമായി ഞങ്ങൾ സംസാരിച്ച നിമിഷങ്ങളിലേക്ക് എന്റെ……. Read More

മകളുടെ പേരിന് മുമ്പിൽ ഡോക്റ്റർ എന്നെഴുതി വീടിന്റെ മുന്നിൽ എനിക്ക് തന്നെ തൂക്കണമെന്ന ആഗ്രഹം ഞാൻ എപ്പോഴും ഭാര്യയുമായി പങ്കുവെക്കുമായിരുന്നു……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ മകൾ ഡോക്റ്ററായാൽ പിന്നെ നിനക്ക് ഇതൊക്കെ നിർത്തിക്കൂടെയെന്ന് ദാമോദരേട്ടൻ എന്നോട് പറയാറുണ്ട്. ശരിയാണ്. അതുതന്നെയാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളായി എന്റെ ഉള്ളിലുമുണ്ടായിരുന്നത്…. വെള്ളയുടുപ്പുമിട്ട് മനുഷ്യരുടെ ഹൃദയതാളം അവൾ കേൾക്കാൻ തുടങ്ങുമ്പോൾ കണ്ണുകൾക്ക് പൊള്ളലേൽക്കാതിരിക്കാനുള്ള എന്റെ മുഖകവചം എനിക്ക് ഉപേക്ഷിക്കാം… …

മകളുടെ പേരിന് മുമ്പിൽ ഡോക്റ്റർ എന്നെഴുതി വീടിന്റെ മുന്നിൽ എനിക്ക് തന്നെ തൂക്കണമെന്ന ആഗ്രഹം ഞാൻ എപ്പോഴും ഭാര്യയുമായി പങ്കുവെക്കുമായിരുന്നു…… Read More

ഒന്നും വിചാരിക്കല്ലേ മോനെ.. ഈ ബന്ധം ശരിയാകില്ല. വീട്ടിൽ കേറിവരുന്ന മരുമോനൊരു സർക്കാർ ജീവനക്കാരനായിരക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ മാട്രിമോണിയിൽ കണ്ട് ഇഷ്ട്ടപ്പെട്ടവളുടെ കുടുംബത്തുകയറി പെണ്ണ് ചോദിച്ചപ്പോൾ ആ മാതാപിതാക്കൾ എന്നെ സസന്തോഷം സ്വാഗതം ചെയ്തൊരു ഗ്ലാസ്സ് നാരങ്ങവെള്ളവും രണ്ട് ലഡ്ഡുവും തന്നു. ‘എന്താ മോന്റെ ജോലി..?’ അവളുടെ പിതാവിന്റെ ആ ചോദ്യത്തിന് ഞാൻ ഉടൻ തന്നെ …

ഒന്നും വിചാരിക്കല്ലേ മോനെ.. ഈ ബന്ധം ശരിയാകില്ല. വീട്ടിൽ കേറിവരുന്ന മരുമോനൊരു സർക്കാർ ജീവനക്കാരനായിരക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്…… Read More

അയാൾ ജീവിതം പങ്കിടാൻ കണ്ടെത്തിയ പെൺകുട്ടി അതീവ സുന്ദരിയായ ഒരു നർത്തകിയായിരുന്നു. പണ്ടൊരു നൃത്തവേദിയിൽ വെച്ച് അവളുടെ ചടുല ചുവടുകളിൽ……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ അയാൾ ജീവിതം പങ്കിടാൻ കണ്ടെത്തിയ പെൺകുട്ടി അതീവ സുന്ദരിയായ ഒരു നർത്തകിയായിരുന്നു. പണ്ടൊരു നൃത്തവേദിയിൽ വെച്ച് അവളുടെ ചടുല ചുവടുകളിൽ കുരുങ്ങിയതാണ് അയാളുടെ കണ്ണുകൾ. അന്ന് നൂറോളം ആരാധകരുടെ ഇടയിലേക്ക് അയാളും ഉന്തിത്തള്ളിക്കയറി. ആരുടേയോ കാലിനിടയിലൂടെ നൂണുയർന്ന് …

അയാൾ ജീവിതം പങ്കിടാൻ കണ്ടെത്തിയ പെൺകുട്ടി അതീവ സുന്ദരിയായ ഒരു നർത്തകിയായിരുന്നു. പണ്ടൊരു നൃത്തവേദിയിൽ വെച്ച് അവളുടെ ചടുല ചുവടുകളിൽ…… Read More