ഞാൻ പതിയേ നടക്കുകയാണ്. വൈകാതെ അയാൾ എന്നെ ചേർത്ത് പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തു. ദേഹത്ത് വീണുടയുന്ന മഴത്തുള്ളികളിലെല്ലാം മഴവില്ല് തെളിയുന്നു…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ പ്രഥമദൃഷ്ട്ടിയിൽ എല്ലാമുണ്ട്. കരുതൽ കൊണ്ട് പൊതിയുന്ന ഭർത്താവ്. ഇനി വസന്തത്തിലേക്കെന്ന പോലെ പാറാൻ തുടങ്ങിയ തന്നോളം വളർന്ന മക്കൾ. എന്നിട്ടും എന്നിലൊരു വിഷാദം വെറുതേ മറിയാതെ തുളുമ്പുന്നു.. എന്തുകൊണ്ടായിരിക്കും ചില രാത്രികളിൽ എന്റെ കണ്ണുകൾ ഉറങ്ങാതെ മിഴിച്ചിരിക്കുന്നത്..? …

ഞാൻ പതിയേ നടക്കുകയാണ്. വൈകാതെ അയാൾ എന്നെ ചേർത്ത് പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തു. ദേഹത്ത് വീണുടയുന്ന മഴത്തുള്ളികളിലെല്ലാം മഴവില്ല് തെളിയുന്നു……. Read More

എന്തിനാണ് ഇത്രേം കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യുന്നതെന്ന് ശബ്ദ ശകലങ്ങളായി അയാൾ ഇടക്ക് എന്നോട് ചോദിക്കാറുണ്ട്. ഫോണിന്റെ മൈക്ക് തകരാറിലാണെന്ന കള്ളം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘ന്റുമ്മോ… ഫെയ്സൂക്കോ…!’ “ഫെയ്സൂക്കല്ല… ഫേസ് ബുക്ക്.. മലയാളത്തില് മുഖപുസ്തകമെന്ന് പറയും… ഒരു സോഷ്യൽ മീഡിയ ആണ് മോളേ…” കുടിക്കാൻ കൊടുത്ത ചായയിൽ കൊറിക്കാൻ വെച്ച മിച്ചറിട്ട് ഇളക്കിക്കൊണ്ടാണ് കെട്ട്യോനത് പറഞ്ഞത്. അക്കൗണ്ട് താൻ തന്നെ എടുത്ത് തരാമെന്ന് പറഞ്ഞ് …

എന്തിനാണ് ഇത്രേം കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യുന്നതെന്ന് ശബ്ദ ശകലങ്ങളായി അയാൾ ഇടക്ക് എന്നോട് ചോദിക്കാറുണ്ട്. ഫോണിന്റെ മൈക്ക് തകരാറിലാണെന്ന കള്ളം…… Read More

മാധവേട്ടൻ പറഞ്ഞത് വെച്ച് തുടങ്ങിയ അന്വേഷണം നാലാമത്തെ ആളിൽ വന്നുനിൽക്കുകയാണ്. ഇയാൾക്ക് മാത്രമേ ലോകത്തിൽ ഇനിയെന്നെ സഹായിക്കാൻ സാധിക്കുകയുള്ളൂ…..

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ മാധവേട്ടൻ പറഞ്ഞത് വെച്ച് തുടങ്ങിയ അന്വേഷണം നാലാമത്തെ ആളിൽ വന്നുനിൽക്കുകയാണ്. ഇയാൾക്ക് മാത്രമേ ലോകത്തിൽ ഇനിയെന്നെ സഹായിക്കാൻ സാധിക്കുകയുള്ളൂ… ‘അതേയ്.. ഈ മേസ്തിരിയുടെ വീട്….?’ “അതെ.. അതെ.. ഇതുതന്നെ…! “ വളരേ സന്തോഷത്തോടെയാണ് എന്റെ അമ്മയുടെ …

മാധവേട്ടൻ പറഞ്ഞത് വെച്ച് തുടങ്ങിയ അന്വേഷണം നാലാമത്തെ ആളിൽ വന്നുനിൽക്കുകയാണ്. ഇയാൾക്ക് മാത്രമേ ലോകത്തിൽ ഇനിയെന്നെ സഹായിക്കാൻ സാധിക്കുകയുള്ളൂ….. Read More

ധൃതിയിലുള്ള നടത്തത്തിനിടയിലാണ് ഞാൻ അയാളെ കാണുന്നത്. ഒരുവശത്തേക്ക്  ചെരിച്ച് വെച്ച തല കയ്യിൽ താങ്ങിക്കൊണ്ട് അയാൾ കരയുന്നത് ശ്രദ്ധിച്ചപ്പോൾ……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ബസ്സ് സ്റ്റാന്റിന്റെ ശൗചാലയത്തിൽ നിന്നും മാറിയുള്ള കസേരകളിൽ ആളില്ലാത്ത വരിയിലെ ഏറ്റവും അറ്റത്തായാണ് അയാൾ ഇരിക്കുന്നുണ്ടായിരുന്നത്. ഇന്നലെ രാത്രിയിലൊരു കടയിൽ നിന്ന് ബിരിയാണിയെന്ന് പറഞ്ഞ് തന്ന നെയ്‌ച്ചോറും ചിക്കൻകറിയും കഴിച്ചതിൽ പിന്നെയാണ് വയറിനുള്ളിൽ ആകെയൊരു കോളിളക്കം അനുഭവപ്പെട്ടത്. …

ധൃതിയിലുള്ള നടത്തത്തിനിടയിലാണ് ഞാൻ അയാളെ കാണുന്നത്. ഒരുവശത്തേക്ക്  ചെരിച്ച് വെച്ച തല കയ്യിൽ താങ്ങിക്കൊണ്ട് അയാൾ കരയുന്നത് ശ്രദ്ധിച്ചപ്പോൾ…… Read More

ഒരിക്കൽ  വായനശാലയുടെ പരിസരത്ത്‌ കൂടിയ ആൾക്കാരോട് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില വീരഗാഥകൾ പറഞ്ഞ് ആത്മരതി കൊള്ളുവായിരുന്നു ഞാൻ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ക ള്ളമാണ് അന്നമെന്ന് തെറ്റിദ്ധരിച്ച നാളുകൾ. ഇല്ലാത്തത് ഉണ്ടെന്ന് പറയുന്ന നാക്ക് തന്നെയായിരുന്നു എന്റെ ബലം. അതുകൊണ്ട് തന്നെ ചില്ലറ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ഞാൻ അല്ലലില്ലാതെ ജീവിക്കുകയായിരുന്നു. ഒത്തുതീർപ്പുകളിൽ ആയിരുന്നു എന്റെ ശ്രദ്ധ. കാര്യസാധ്യത്തിനായി ഉള്ളവനിൽ നിന്ന് എന്തെങ്കിലുമൊക്കെ …

ഒരിക്കൽ  വായനശാലയുടെ പരിസരത്ത്‌ കൂടിയ ആൾക്കാരോട് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില വീരഗാഥകൾ പറഞ്ഞ് ആത്മരതി കൊള്ളുവായിരുന്നു ഞാൻ…… Read More

കാമുകി പോയതിന്റെ പിന്നാലെ അമ്മയുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടുകയും ചെയ്തപ്പോൾ എന്റെ തലക്ക് ഭ്രാന്ത് പിടിച്ചു. ആ ദേഷ്യത്തിന്റെ…….

എഴുത്ത് :-ശ്രീജിത്ത് ഇരവിൽ പ്രാണനായി സ്നേഹിച്ച കാമുകിയുമായി വേർപിരിഞ്ഞ നാളിലാണ് എന്റെ അമ്മയുടെ പ്രേമബന്ധം ഞാൻ അറിയുന്നത്. ‘അമ്മച്ഛൻ ഇതെന്ത് തേങ്ങയാണ് പറയുന്നേ..?’ “അതേടാ… റേഷൻ കടയിലെ രാജപ്പനുമായി…  നാട്ടിലിനി ഈ വീട്ടിലുള്ളോരേ അറിയാനുള്ളൂ.. “ കോളേജ് ബാഗ് ഹാളിലെ സോഫയിലേക്ക് …

കാമുകി പോയതിന്റെ പിന്നാലെ അമ്മയുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടുകയും ചെയ്തപ്പോൾ എന്റെ തലക്ക് ഭ്രാന്ത് പിടിച്ചു. ആ ദേഷ്യത്തിന്റെ……. Read More

ചിണ്ടന്റെ ചിന്തയിൽ മുഴുവൻ കുഞ്ഞാറ്റയെ ചൊടിപ്പിക്കാനുള്ള സൂത്രങ്ങളാണ്. കാന്താരി മുളക് ഒളിപ്പിച്ച് വെച്ച എത്രയോ വെറ്റില ചുരുളുകൾ അയാൾ അവൾക്ക്…..

എഴുത്ത്:-;ശ്രീജിത്ത് ഇരവിൽ ചിണ്ടന്റെ ചിന്തയിൽ മുഴുവൻ കുഞ്ഞാറ്റയെ ചൊടിപ്പിക്കാനുള്ള സൂത്രങ്ങളാണ്. കാന്താരി മുളക് ഒളിപ്പിച്ച് വെച്ച എത്രയോ വെറ്റില ചുരുളുകൾ അയാൾ അവൾക്ക് മുറുക്കാൻ കൊടുത്തിട്ടുണ്ട്. ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ ബുദ്ധി പോലും ഇല്ലാത്ത കുഞ്ഞാറ്റയുടെ തല ഓരോ തവണയും …

ചിണ്ടന്റെ ചിന്തയിൽ മുഴുവൻ കുഞ്ഞാറ്റയെ ചൊടിപ്പിക്കാനുള്ള സൂത്രങ്ങളാണ്. കാന്താരി മുളക് ഒളിപ്പിച്ച് വെച്ച എത്രയോ വെറ്റില ചുരുളുകൾ അയാൾ അവൾക്ക്….. Read More

ഒരു പ്രായത്തിന് ശേഷം ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകണമെന്ന ഒറ്റ ചിന്തയേ എന്റെ തലയിലുണ്ടായിരുന്നുള്ളൂ… ചെത്തുകാരന്റെ മോന്റെ പൂതി കൊള്ളാലോയെന്ന് പറഞ്ഞ്…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ഒരു പ്രായത്തിന് ശേഷം ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകണമെന്ന ഒറ്റ ചിന്തയേ എന്റെ തലയിലുണ്ടായിരുന്നുള്ളൂ… ചെത്തുകാരന്റെ മോന്റെ പൂതി കൊള്ളാലോയെന്ന് പറഞ്ഞ് അന്നുതൊട്ട് പലരുമെന്നെ കളിയാക്കാൻ തുടങ്ങി… ഏറ്റവും കൂടുതൽ സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്ന ഇടങ്ങളിൽ ഒന്നാണ് …

ഒരു പ്രായത്തിന് ശേഷം ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകണമെന്ന ഒറ്റ ചിന്തയേ എന്റെ തലയിലുണ്ടായിരുന്നുള്ളൂ… ചെത്തുകാരന്റെ മോന്റെ പൂതി കൊള്ളാലോയെന്ന് പറഞ്ഞ്….. Read More

കണ്ണെടുക്കാൻ തോന്നാത്ത ആ മനോഹരി എന്റെ മുന്നിലേക്ക് എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകൾ നീട്ടി. അതും വാങ്ങി പോകാൻ എനിക്ക് സാധിച്ചില്ല….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ലോവി യെപ്തോമിയെന്ന അതിസുന്ദരിയായ  നാഗാലാ‌ൻറ് കാരിയെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും ഗുവഹാട്ടിയിലെ പാൾത്തൻ ബസ്സാറിൽ വെച്ചാണ്. എച്ചെന്നസ് ഗോൾഡിന്റെ വായ്പാ കൗണ്ടറിൽ എത്ര തൂക്കിയിട്ടും എന്റെ  വിവാഹ മോതിരത്തിന് ഏട്ടായിരം രൂപയ്ക്ക് മേലെ തരാനാകില്ലായെന്ന് അവളന്ന് പറഞ്ഞു. …

കണ്ണെടുക്കാൻ തോന്നാത്ത ആ മനോഹരി എന്റെ മുന്നിലേക്ക് എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകൾ നീട്ടി. അതും വാങ്ങി പോകാൻ എനിക്ക് സാധിച്ചില്ല…. Read More

അയാളൊരു പ്രേമനോവൽ എഴുതാൻ മുറി അടച്ചിരുന്ന് ശ്രമം തുടങ്ങിയിട്ട് ആഴ്ച്ചയൊന്നായി. തലകുത്തി ഇരുന്നിട്ടും ആ മുറിയിലേക്കൊരു  പെണ്ണിന്റെയോ…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അയാളൊരു പ്രേമനോവൽ എഴുതാൻ മുറി അടച്ചിരുന്ന് ശ്രമം തുടങ്ങിയിട്ട് ആഴ്ച്ചയൊന്നായി. തലകുത്തി ഇരുന്നിട്ടും ആ മുറിയിലേക്കൊരു  പെണ്ണിന്റെയോ പൂവിന്റെയോ ഗന്ധം പോലും വന്നില്ല. വിഷയം പ്രേമമാകുമ്പോൾ താനെത്ര ദരിദ്രനാണെന്ന് അയാൾ …

അയാളൊരു പ്രേമനോവൽ എഴുതാൻ മുറി അടച്ചിരുന്ന് ശ്രമം തുടങ്ങിയിട്ട് ആഴ്ച്ചയൊന്നായി. തലകുത്തി ഇരുന്നിട്ടും ആ മുറിയിലേക്കൊരു  പെണ്ണിന്റെയോ….. Read More