ശ്രീഹരി ~~ ഭാഗം 30 ~ എഴുത്ത്:- അമ്മു സന്തോഷ്
തോമസ് ചേട്ടൻ ഹരിയുടെ പശുക്കളെ കുളിപ്പിക്കുകയായിരുന്നു. പിന്നിൽ ഒരനക്കം കേട്ട് അയാൾ തിരിഞ്ഞു നോക്കി അഞ്ജലി അയാളുടെ ഹൃദയത്തിൽ കൊടുങ്കാറ്റടിച്ചു ആക്രോശിക്കണ മെന്നുണ്ട്എ ന്റെ കൊച്ചിനെ കൊiല്ലാകൊല ചെയ്തതെന്തിന്? എന്റെ മോൻ ഈ നാട് വിട്ട് പോകാൻ ഉള്ള കാരണം നീയല്ലേ? …
ശ്രീഹരി ~~ ഭാഗം 30 ~ എഴുത്ത്:- അമ്മു സന്തോഷ് Read More