വിളഞ്ഞു നിൽക്കുന്ന നെൽപ്പാടം കണ്ടപ്പോൾ . സ്വർണമണിഞ്ഞു നാണത്തോടെ തല താഴ്ത്തിയിരിക്കുന്ന മണവാട്ടികളെ പോലെ തോന്നി..

എഴുത്ത് :- സൽമാൻ സാലി വിളഞ്ഞു നിൽക്കുന്ന നെല്പാടത്തിന്റ നടുവിലൂടെ ശ്രീറാം റെഡ്ഢിയുടെ പിന്നിൽ നടക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന ക്ഷീണമൊക്കെ പമ്പ കടന്നിരുന്നു.. ഹൈദരാബാദിൽ ട്രെയിൻ ഇറങ്ങി ആറുമണിക്കൂർ ബസ്സിൽ യാത്ര ചെയ്താണ് റെഡ്ഢിയുടെ ഗ്രാമത്തിൽ എത്തിപ്പെട്ടത്.. ബസ്സിൽ തിങ്ങി നിറഞ്ഞ… Read more

സത്യവാങ് മൂലം എടുക്ക് .. ഞാൻ പോക്കറ്റിൽ ഇരുന്ന എന്റെ സത്യ സന്തമായ സത്യവാങ് മൂലം എടുത്തു അങ്ങേർക്ക് കൊടുത്തു.നീ എന്താടാ ആളെ കളിയാക്കുന്നോ……

എഴുത്ത് :- സൽമാൻ സാലി ” എടാ സാലിയെ നീ എങ്ങോട്ടാ ..? ലോക്‌ ഡോൺ ആയത് കൊണ്ട് വല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല എങ്കിലും ന്തെലും കാരണം പറഞ്ഞു ഒന്ന് വീട്ടീന്ന് മുങ്ങൽ പതിവാണ് .. ” സാലിയെ പോകുന്നത് ഒക്കെ… Read more

അല്ലെങ്കിലും ഇങ്ങക്ക് ഞാൻ ഉണ്ടാക്കുന്നത് ഒഴികെ ബാക്കി എല്ലാം നല്ല രുചി അല്ലെ ..? അതല്ലെടി മുത്തേ ഇത് വേറെ സാധനം…….

എഴുത്ത്:- സൽമാൻ സാലി തലശ്ശേരിയിൽ ഒരു വീട് പണിക്ക് പോയപ്പോ മ്മളെ ചങ്ങായിക്ക് അവിടുന്ന് നല്ല രുചിയുള്ള ഒരു പലഹാരവും ഇറച്ചി വരട്ടിയതും കിട്ടിയത് .. ഈ ചങ്ങായിക്ക് ആണേൽ അതിന്റെ രുചി വല്ലാതങ്ങ് ബോധിച്ചു .. കുറെ ആലോചിച്ചിട്ടാണേലും ഈ… Read more

എന്റെ മുടിയിൽ തലോടിക്കൊണ്ട് ഉമ്മ പറയാൻ തുടങ്ങി, “എന്റെ മോന് ഞാൻ പറഞ്ഞത് വിഷമമായെങ്കിൽ ഉമ്മാനോട് പൊറുക്കേടാ,ഉമ്മ അങ്ങിനെയൊന്നും മോനോട് പറയരുതായിരുന്നു…….

ഉമ്മ മനസ്സ് എഴുത്ത്:- സൽമാൻ സാലി ഒന്നരവർഷത്തിന് ശേഷമാണ് ആദ്യമായി ലീവിന് നാട്ടിൽ വരുന്നത്. വന്നു അഞ്ചാം നാൾ കൂട്ടുകാരുമായി ടൂറടിച്ചു വന്നത് നാല് ദിവസം കഴിഞ്ഞിട്ടാണ്. എല്ലാദിവസവും രാവിലെ ചായകുടിച്ചിറങ്ങിയാൽ പിന്നെ വീടണയുന്നത് മിക്കവാറും രാത്രി ആയിട്ടായിരിക്കും.. വല്ലപ്പോഴും മാത്രമേ… Read more

പുതിയാപ്ല മണ്ഡപത്തിൽ എത്തിയിട്ടുണ്ട് ഏതാനും നിമിഷങ്ങൾ മാത്രമാണ് നിക്കാഹിന് ഉള്ളത് .. അപ്പൊ ആരിഫായിൽ നിന്നും കല്യാണത്തിനുള്ള എതിർപ്പ് കേട്ടപ്പോ എല്ലാവരും……..

എഴുത്ത്:- സൽമാൻ സാലി ” എനിക്ക് ഈ കല്യാണം വേണ്ടാ .. പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആരിഫയുടെ വാക്ക് കേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്ന് ഞെട്ടി .. നിക്കാഹിന് തയ്യാറായി പുതിയാപ്ല മുനീർ മണ്ഡപത്തിൽ എത്തിയിട്ടുണ്ട് ഏതാനും നിമിഷങ്ങൾ മാത്രമാണ് നിക്കാഹിന്… Read more

ഒന്നരവർഷം കഴിയാൻ ഒന്നരപതിറ്റാണ്ടിന്റെ ദൈർഗ്യം അനുഭവപെട്ടു …. വല്ലപ്പോഴും ഉമ്മാനെ ഒന്ന് വിളിക്കും എന്നല്ലാതെ ആരുമായും ഒരു ബന്ധവും ഇല്ലാതെ………..

നൂറാ ഫാത്തിമ …. എഴുത്ത്:- സൽമാൻ സാലി എത്രതന്നെ മറവിയുടെ ആഴങ്ങളിൽ കുഴിച്ചുമൂടിയാലും ഇടക്കിടക്ക് മുളച്ചുപൊങ്ങുന്ന എന്റെ നഷ്ട്ടപ്രണയത്തിന്റെ പേര് .”നൂറാ ഫാത്തിമ … അന്ന് ഡിഗ്രി ഫസ്റ്റ് ഇയർ ആദ്യ ദിവസം .ടൗണിൽ ബസ്സിറങ്ങി കുറച്ചു നടക്കാനുണ്ട് കോളേജിലേക്ക് .കുത്തനെയുള്ള… Read more

വേറൊന്നും കൊണ്ടല്ല ഓൻ ന്നോട് ദേഷ്യം ഉണ്ടേല് അത് തീരും മുൻപ് ഞാൻ മരിച്ചാല് ഓനിക്ക് അത് താങ്ങൂല .. ഓൻ ആളൊരു പാവാ..,.

എഴുത്ത് :- സൽമാൻ സാലി ” അസ്സലാമു അലൈകും സാലിയെ ഇജ്ജ് നേരം കിട്ടുമ്പോ ഒന്ന് ഇവിടെ വരെ വരുമോ ..? അന്നൊട് ഒരു കാര്യം പറയാനുണ്ട് ..!!! ചങ്ങായി നസീറിന്റെ ഉപ്പയാണ് .. ഒന്ന് അവിടെ വരെ ചെല്ലാൻ പറഞ്ഞത്… Read more

സംഗതി ഓൾക് ഓളെ ഇക്കാക്കാ എന്ന് പറയുന്നത് ഭയങ്കര സ്നേഹമാണ് .. പക്ഷെ ഇക്കാന്റെ കല്യാണം കഴിഞ്ഞതോടെ……

എഴുത്ത് :- സൽമാൻ സാലി ” ഉം എന്താടി ഷാഹി അന്റെ മുഖം എണ്ണയിൽ വീണ പപ്പടം പോലെ വീർത്തിരിക്കുന്നേ .. എന്ത് പറ്റി ..? ” ഒന്നൂല്ല ക്കാ .. ” ന്റെ ഷാഹി അന്നേ കാണാൻ തുടങ്ങീട്ട് അഞ്ചെട്ട്… Read more

ഒരു വട്ടം നാട്ടിൽ പോയപ്പോൾ ഓള് ഒരു മെസ്സേജ് കണ്ടതിന്റെ പാട് ഇപ്പോഴും മുതുകിൽ ഉള്ളതുകൊണ്ട് ഇനിയൊരു അബദ്ധം പറ്റാതിരിക്കാൻ വേണ്ട….

എഴുത്ത് :- സൽമാൻ സാലി കെട്യോൾക്കും കുട്ട്യേള്ക്കും വിസ എടുത്ത അന്നുമുതൽ തുടങ്ങിയതാണ് മെസെഞ്ചർ ക്ളീനിംഗ് .. ഒരാഴ്ച്ച എടുത്തു എല്ലാം ഒന്ന് തൂത്ത് വൃത്തിയാക്കി എടുക്കാൻ .. വെള്ളം കിട്ടാൻ കാക്ക പാത്രത്തിൽ കല്ല് ഇട്ടപോലെ ഓരോന്ന് ഡിലീറ്റ് ആക്കും… Read more

സാധനങ്ങളുടെ വിലയും കയ്യിലെ പൈസയും കണക്ക് കൂട്ടി തൂക്കത്തിലും എണ്ണത്തിലും ഏറ്റ കുറച്ചിൽ വരുത്തി ഒരുവിധം സാധങ്ങൾ ഒക്കെ വാങ്ങി….

പിസ്ത.. എഴുത്ത് :- സൽമാൻ സാലി നാട്ടിൽ പോകുന്ന ഒരു സാധാരണക്കാരന്റെ പെട്ടിയിൽ സ്ഥിര സാനിധ്യങ്ങളായ കുറച്ചു സാധനങ്ങൾ എന്നും കാണും… അതിൽപെട്ടവരാണ് പാൽപ്പൊടി, അണ്ടിപരിപ്പ്, ബദാം, പിസ്ത തുടങ്ങിയവർ… ടിക്കറ്റെടുത്ത അന്ന് മുതൽ ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു… Read more