ധ്രുവം ഭാഗം 01 ~ എഴുത്ത്:- അമ്മു സന്തോഷ്
ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചു വലം വെയ്ക്കുകയാണ് കൃഷ്ണ. “മോളെ ഇന്നല്ലേ റിസൾട്ട്?” ഭജന പാടാൻ വരുന്ന മാലതി ചേച്ചി വകയാണ് ചോദ്യം അവൾ തലയാട്ടി “അച്ഛൻ ഇന്നലെ കണ്ടപ്പോൾ പറഞ്ഞു. ഇന്ന് മുതൽ കുട്ടി ഡോക്ടർ ആണെന്ന് “ “അയ്യോ അതിന് …
ധ്രുവം ഭാഗം 01 ~ എഴുത്ത്:- അമ്മു സന്തോഷ് Read More