അതെസമയം ഒരാൺകുട്ടി പുറത്തേക്കിറങ്ങിയാൽ ചോദ്യങ്ങളായി പിഴച്ചവനായി……
Story written by Ezra Pound ബുദ്ധിയുറച്ച കാലം തൊട്ട് കേൾക്കാൻ തുടങ്ങിയതാണ്.. ആണായാൽ കുറച്ചു അടക്കോം ഒതുക്കോം വേണം.. മറ്റൊരു വീട്ടിലേക്കു പോവേണ്ട ചെക്കനാണെന്നൊക്കെ അച്ഛന്റെ വക.. വീട്ടിലേക്കെത്താൻ അല്പമൊന്നു വൈകിയാൽ വെറുതെ ആളുകളെക്കൊണ്ട് പറയിക്കാതെ നേരത്തെ കാലത്തെ വീട്ടിലെത്തിക്കൂടെന്ന് …
അതെസമയം ഒരാൺകുട്ടി പുറത്തേക്കിറങ്ങിയാൽ ചോദ്യങ്ങളായി പിഴച്ചവനായി…… Read More