കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 94 എഴുത്ത്: മിത്ര വിന്ദ
കാശിയുടെ സ്നേഹവും പരിലാളനകളും ഒക്കെ ആവോളം ലഭിക്കുന്നുണ്ടായിരുന്നു പാർവതിക്ക്. അവൻ ഓഫീസിലേക്ക് ഇപ്പോൾ വല്ലപ്പോഴുമൊക്കെ മാത്രമേ പോകാറുള്ളൂ. സദാ നേരവും പാർവതിയുടെ കൂടെ തന്നെയാണ്. ഓഫീസിലെ ജോലികൾ എല്ലാം തന്നെ അവൻ ഇപ്പോൾ വീട്ടിലിരുന്നാണ് ചെയ്യുന്നത്. അത്രയ്ക്ക് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 94 എഴുത്ത്: മിത്ര വിന്ദ Read More