കടലെത്തും വരെ ~~ ഭാഗം 08 ~ എഴുത്ത്:- അമ്മു സന്തോഷ്
“ഹായ് പാർവതി “ അഖില പെട്ടെന്ന് മുന്നിലേക്ക് വന്നു പറഞ്ഞപ്പോൾ ആദ്യം അതാരാണെന്ന് പാർവതിക്ക് മനസിലായില്ല .അവൾ കുളക്കരയിലെ മാവിൽ നിന്ന് രണ്ടു മാങ്ങാ പൊട്ടിക്കുകയായിരുന്നു.അവൾക്കവളേ മനസിലായില്ലാ പക്ഷെ അവൾ തിരിച്ചു ഒരു ഹായ് കൊടുത്തു . “പാർവതിക്ക് എന്നെ മനസ്സിലായോ …
കടലെത്തും വരെ ~~ ഭാഗം 08 ~ എഴുത്ത്:- അമ്മു സന്തോഷ് Read More