ധ്വനി ~~ ഭാഗം 25 ~ എഴുത്ത്:- അമ്മു സന്തോഷ്
“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. കം ” അച്ഛൻ ഇരിക്കാൻ സെറ്റിയിലേക്ക് ചൂണ്ടി അവൻ ഇരുന്നു “നിനക്ക് ഇരുപത്തിയഞ്ചു വയസ്സ് കഴിഞ്ഞു. ഈ കഴിഞ്ഞ കാലങ്ങളിൽ ഒന്നും എനിക്ക് നിന്നേ തിരുത്തണ്ടതായോ ഉപദേശിക്കണ്ടതായോ വന്നിട്ടില്ല. എനിക്ക് proud ആയിരുന്നു. പക്ഷെ നീ …
ധ്വനി ~~ ഭാഗം 25 ~ എഴുത്ത്:- അമ്മു സന്തോഷ് Read More