ടീച്ചറിന്റെ മുഖത്തെ ദേഷ്യം മാറി അലിവ് പ്രത്യക്ഷപ്പെട്ടു.. ഒറ്റയായ ഒരുവന്റെ സങ്കടമല്ല മുഖത്ത്. തിളങ്ങുന്ന കണ്ണുകൾ.. പുഞ്ചിരിക്കുന്ന തെളിമയാർന്ന മുഖം….

ഹൃദയമർമ്മരങ്ങൾ എഴുത്ത്:-നീരജ ക്ലാസ്സിൽ കുട്ടികളെല്ലാം കണക്ക് ടീച്ചർ ബോർഡിൽ എഴുതിയത് നോക്കി ബുക്കിലേക്ക് പകർത്തുന്ന തിരക്കിലാണ്. പെട്ടെന്ന് എഴുത്ത് നിർത്തി ടീച്ചർ തിരിഞ്ഞു നിന്നു. “ആരാ ക്ലാസ്സിലിരുന്ന് വർത്തമാനം പറയുന്നത്..? “ എല്ലാവരുടെയും കണ്ണുകൾ ഒരാളിലേക്കു നീണ്ടു. ടീച്ചർ ചുവന്ന മുഖത്തോടെ …

ടീച്ചറിന്റെ മുഖത്തെ ദേഷ്യം മാറി അലിവ് പ്രത്യക്ഷപ്പെട്ടു.. ഒറ്റയായ ഒരുവന്റെ സങ്കടമല്ല മുഖത്ത്. തിളങ്ങുന്ന കണ്ണുകൾ.. പുഞ്ചിരിക്കുന്ന തെളിമയാർന്ന മുഖം…. Read More

ഇങ്ങനെയും മനുഷ്യർ ഉണ്ടായിരിക്കുമോ..? ഒരിക്കൽ ഉപേക്ഷിച്ചു മറ്റൊരു ജീവിതം തേടിപ്പോയി.. ഇപ്പോൾ ആദ്യഭാര്യയുടെ കാശിന്റെ വീതം പറ്റാൻ വന്നിരിക്കുന്നു……

വിളിക്കാതെ വിരുന്നെത്തുന്നവർ Story written by Neeraja പതിവില്ലാതാരോ കതകിൽ മുട്ടുന്നു. സാധാരണ സന്ധ്യ കഴിഞ്ഞാൽ പിന്നൊരു മനുഷ്യജീവിയെ കാണാൻ അടുത്ത ദിവസം രാവിലെയാകണം. പുറം പണികൾക്കായി മൂന്ന് നാല് പേര് സ്ഥിരം ഉണ്ടാകും. തൊഴുത്തുനിറഞ്ഞു പശുക്കൾ.. കുറച്ച് കോഴികൾ.. താറാവുകൾ.. …

ഇങ്ങനെയും മനുഷ്യർ ഉണ്ടായിരിക്കുമോ..? ഒരിക്കൽ ഉപേക്ഷിച്ചു മറ്റൊരു ജീവിതം തേടിപ്പോയി.. ഇപ്പോൾ ആദ്യഭാര്യയുടെ കാശിന്റെ വീതം പറ്റാൻ വന്നിരിക്കുന്നു…… Read More

മറുപടിയായി ഫോണെടുത്ത് രണ്ടുപേർ പരസ്പരം അയച്ച ഫോൺ സന്ദേശങ്ങൾ.. ഓഡിയോ മെസ്സേജുകൾ.. നോക്കാനായി ഫോൺ കൈയ്യിൽ തന്നിട്ട് പുറത്തേക്കുനോക്കിയിരുന്നു…….

തണലേകും സ്നേഹങ്ങൾ എഴുത്ത്:-നീരജ “അമ്മൂ… ഒന്നു പതുക്കെ ഓടിക്കൂ.. എനിക്ക് പേടിയാകുന്നു..” “ടീ.. പെണ്ണേ… നിന്നോടാ പറഞ്ഞത്..” ഉള്ളിലുള്ള പേടി ദേഷ്യമായി പുറത്തു വന്നുതുടങ്ങി. “ഈ തള്ളയ്ക്ക് എന്തൊരു പേടിയാ ചാiകാൻ.. ഇനി പേടിച്ച് ചാiകണ്ട..” കാറിന്റെ സ്പീഡ് കുറച്ചുകൊണ്ട് അമ്മു …

മറുപടിയായി ഫോണെടുത്ത് രണ്ടുപേർ പരസ്പരം അയച്ച ഫോൺ സന്ദേശങ്ങൾ.. ഓഡിയോ മെസ്സേജുകൾ.. നോക്കാനായി ഫോൺ കൈയ്യിൽ തന്നിട്ട് പുറത്തേക്കുനോക്കിയിരുന്നു……. Read More

നിന്നോട് കൂടുതൽ ഒന്നും ഞാൻ ആവശ്യപ്പെട്ടില്ല. സാം വരുമ്പോൾ നീ അവന്റെ കൂടെ പോകണം എന്നല്ലേ പറഞ്ഞുള്ളൂ.. കാശിന് ആവശ്യം വരുമ്പോൾ അങ്ങനെ പോകുന്ന പലരെയും എനിക്കറിയാം……

നീ തീയാകുമ്പോൾ.. Story written by Neeraja പതിവ് സ്ഥലത്ത് എത്താൻ പറഞ്ഞു മെസ്സേജ് കണ്ടപ്പോൾ സങ്കടംകൊണ്ട് കണ്ണുനിറഞ്ഞു തുളുമ്പി. പരസ്പരം സ്നേഹിക്കാൻ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് ഇത്രയും ദിവസങ്ങൾ അവനെ കാണാതിരിക്കുന്നത്. ഫോണിൽ വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ് എന്ന …

നിന്നോട് കൂടുതൽ ഒന്നും ഞാൻ ആവശ്യപ്പെട്ടില്ല. സാം വരുമ്പോൾ നീ അവന്റെ കൂടെ പോകണം എന്നല്ലേ പറഞ്ഞുള്ളൂ.. കാശിന് ആവശ്യം വരുമ്പോൾ അങ്ങനെ പോകുന്ന പലരെയും എനിക്കറിയാം…… Read More

കണ്ടതും കേട്ടതുമൊന്നും വിശ്വസിക്കാനായില്ല. താൻ പോയതിനു പിന്നാലെ അമ്മയും പോയത്രേ. അമ്മയുടെ ബന്ധുക്കൾ ആരോ വന്നിരുന്നു.. കൂട്ടിക്കൊണ്ട് പോകാൻ…….

അഭിരാമം Story written by Neeraja നല്ല തണുപ്പ്, ചെവിമൂടി തൊപ്പി ഇറക്കിവച്ചു. ഡിസംബർ മാസത്തിലെ തണുപ്പും മഞ്ഞുമാണ്. പകൽപോലും ഫോഗ് ലൈറ്റിട്ടാണ് വാഹനങ്ങൾ ഓടുന്നത്. ബസ്സിന്റെ ഷട്ടർ ഒന്നുകൂടി ശരിയായി വലിച്ചിട്ടു. കമ്പിളി ഷാളെടുത്ത് പുതച്ചുമൂടിയിരുന്നു. ബസ്സിനുള്ളിൽ ചെറിയ മഞ്ഞബൾബുകൾ …

കണ്ടതും കേട്ടതുമൊന്നും വിശ്വസിക്കാനായില്ല. താൻ പോയതിനു പിന്നാലെ അമ്മയും പോയത്രേ. അമ്മയുടെ ബന്ധുക്കൾ ആരോ വന്നിരുന്നു.. കൂട്ടിക്കൊണ്ട് പോകാൻ……. Read More

പതുക്കെ പിന്നിൽചെന്നു നിന്നു. കുട്ടന്റെ നോട്ടം ഒട്ടിയിരിക്കുന്നിടത്തേക്ക് കണ്ണുപായിച്ചപ്പോൾ അറിയാതൊരു സങ്കടം ചങ്കിൽ

സ്നേഹമർമ്മരങ്ങൾ – Story by Neeraja സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ചെരിപ്പിൽ ചോരയുടെ വഴുവഴുപ്പ് പടരുന്നുണ്ട്. സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി. നന്നാക്കാൻ വർക്ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല. ഇനി നാളെരാവിലെ ജോലിക്ക് പോകുന്ന …

പതുക്കെ പിന്നിൽചെന്നു നിന്നു. കുട്ടന്റെ നോട്ടം ഒട്ടിയിരിക്കുന്നിടത്തേക്ക് കണ്ണുപായിച്ചപ്പോൾ അറിയാതൊരു സങ്കടം ചങ്കിൽ Read More