ദേവയാമി ~ ഭാഗം 01, എഴുത്ത്: രജിഷ അജയ് ഘോഷ്

മഞ്ഞുമൂടി കിടക്കുന്ന മരങ്ങൾക്കിടയിലൂടെ അവൾ പതിയെ പതിയെ നടന്നു.. ഒരു മാലാഖയെപ്പോലെ … ഇളം തെന്നൽ അവളുടെ പാറിക്കിടക്കുന്ന മുടി യിഴകളിൽ തലോടി… നല്ല തണുപ്പ്..പെട്ടന്നാരോ തൻ്റെ പിന്നാലെഉള്ളതുപോലെ…അവൾ ഓടി…വേഗത്തിൽ… ഓടി ഓടി ഒരു തടിപ്പാലത്തിൽ എത്തി … രക്ഷപ്പെട്ടേ മതിയാവു..… Read more