
പറയുമ്പോൾ വല്യേ തറവാട്. നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കിട്ടിയല്ലോ. നമ്മുടെ ഒരു ഗതികേട്. അല്ലാണ്ട് എന്ത് പറയാൻ.”നീലിമ പിന്നേം പിറുപിറുത്തു……
എഴുത്ത്:-സജിത തോട്ടാഞ്ചേരി “ഈ അച്ഛന് വയസ്സാം കാലത്ത് ഓരോ തോന്നലുകൾ. മനുഷ്യനെ നാണം കെടുത്താൻ ആയിട്ട്. അതിനു കൂട്ട് നിൽക്കാൻ ജയനും. അവനെ എങ്കിലും നിനക്ക് പറഞ്ഞു മനസ്സിലാക്കിക്കൂടെ മാളു…..” നീലിമ തെല്ലുറക്കെ പറഞ്ഞു. “ഞാൻ എന്ത് പറഞ്ഞിട്ടെന്താ ഏടത്തി കാര്യം. …
പറയുമ്പോൾ വല്യേ തറവാട്. നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കിട്ടിയല്ലോ. നമ്മുടെ ഒരു ഗതികേട്. അല്ലാണ്ട് എന്ത് പറയാൻ.”നീലിമ പിന്നേം പിറുപിറുത്തു…… Read More








