അത് ഞാൻ വരുമ്പോൾ അവിടെ രണ്ടു മൂന്ന് പേര് നിൽപ്പുണ്ടായിരുന്നു. അതിലൊരുത്തൻ എന്നോട് ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞോ ;കൂടെ ചെന്നാൽ കുറച്ചു കൂടുതൽ പൈസ….

Story written by Sajitha Thottanchery ക്ലാസ് കഴിഞ്ഞു രണ്ടു വീടുകളിൽ ട്യൂഷൻ എടുത്ത് വരുന്ന മകളെ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് പത്മജ. “എത്തേണ്ട സമയം കഴിഞ്ഞല്ലോ;എന്താ കാണാത്തെ”ആരോടെന്നില്ലാതെ പത്മജ പറഞ്ഞു. പത്മജയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ് .ആകെയുള്ള മോളെ വീട്ടുപണിക്ക് പോയാണ് …

അത് ഞാൻ വരുമ്പോൾ അവിടെ രണ്ടു മൂന്ന് പേര് നിൽപ്പുണ്ടായിരുന്നു. അതിലൊരുത്തൻ എന്നോട് ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞോ ;കൂടെ ചെന്നാൽ കുറച്ചു കൂടുതൽ പൈസ…. Read More

കൂടെ ഉള്ള കുട്ടികൾ എല്ലാം പുത്തൻ ഉടുപ്പുകളുടെ വർണ്ണനകൾ നടത്തുമ്പോൾ ദേവൂട്ടിയുടെ മുഖം വാടുന്നത് നന്ദിനി ശ്രദ്ധിച്ചിരുന്നു .എന്നാലും ഒന്നും വേണമെന്ന് പറയാറില്ല .ഇപ്പോഴേ

Story written by Sajitha Thottanchery “അമ്മെ ഞാൻ പൂ പറിച്ചിട്ടു വരാട്ടോ “ദേവുട്ടി മുറ്റത്തു നിന്ന് വിളിച്ചു പറഞ്ഞു. നാളെ ഓണമാണ്.സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനം.സദ്യ ഒന്നും കൊടുത്തില്ലേലും പട്ടിണിക്കിടാതെ ഇരിക്കാൻ എന്ത് ചെയ്യാനാകുമെന്ന് നന്ദിനി ഓർത്തു.എന്തെങ്കിലും പണിക്ക് പോകാമെന്നു വച്ചാൽ …

കൂടെ ഉള്ള കുട്ടികൾ എല്ലാം പുത്തൻ ഉടുപ്പുകളുടെ വർണ്ണനകൾ നടത്തുമ്പോൾ ദേവൂട്ടിയുടെ മുഖം വാടുന്നത് നന്ദിനി ശ്രദ്ധിച്ചിരുന്നു .എന്നാലും ഒന്നും വേണമെന്ന് പറയാറില്ല .ഇപ്പോഴേ Read More

ജോലി ഓട്ടോ ആയത് കൊണ്ട് പോയി കാണുന്ന പെണ്കുട്ടികൾക്കും വീട്ടുകാർക്കും ഇഷ്ടപ്പെടുന്നില്ല.അതിന്റെ വിഷമം ലീലാമ്മയ്ക്കും ഗംഗാധരനും ഇല്ലാതില്ല……..

Story written by Sajitha Thottanchery “എടാ പ്രദീപേ……….നീ ഒരുങ്ങി ഇറങ്ങുന്നുണ്ടോ?നേരം എത്രയായി കാത്ത് നിൽക്കുന്നു.ഒന്ന് വാ “ലീലാമ്മയുടെ വാക്കുകളിൽ അക്ഷമ പ്രകടമായിരുന്നു. “നീയൊന്നു ക്ഷമിക്ക് ;അവൻ വന്നോളും “ഗംഗാധരൻ പറഞ്ഞു. “ഓ…അച്ഛന്റെ സപ്പോർട്ട് ആയി മകന്,നമ്മൾ ഒന്നും പറയുന്നില്ലേ .”പിണക്ക …

ജോലി ഓട്ടോ ആയത് കൊണ്ട് പോയി കാണുന്ന പെണ്കുട്ടികൾക്കും വീട്ടുകാർക്കും ഇഷ്ടപ്പെടുന്നില്ല.അതിന്റെ വിഷമം ലീലാമ്മയ്ക്കും ഗംഗാധരനും ഇല്ലാതില്ല…….. Read More

ചേച്ചിയുടെ ഫോൺ വന്നപ്പോൾ മുതൽ നിതയുടെ നെഞ്ചിലാകെ ഒരു വിങ്ങലായിരുന്നു. വർഷങ്ങളായി ചേച്ചി ഒന്ന് മിണ്ടിയിട്ട്.ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ……

Story written by Sajitha Thottanchery ചേച്ചിയുടെ ഫോൺ വന്നപ്പോൾ മുതൽ നിതയുടെ നെഞ്ചിലാകെ ഒരു വിങ്ങലായിരുന്നു.വർഷങ്ങളായി ചേച്ചി ഒന്ന് മിണ്ടിയിട്ട്.ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ നിത ഒറ്റപ്പെട്ടപ്പോൾ അവളും അവളുടെ ഒരു മകളും തങ്ങൾക്ക് ഒരു ഭാരമായേക്കുമോ എന്ന ഒരു ഭയം ആണെന്ന് …

ചേച്ചിയുടെ ഫോൺ വന്നപ്പോൾ മുതൽ നിതയുടെ നെഞ്ചിലാകെ ഒരു വിങ്ങലായിരുന്നു. വർഷങ്ങളായി ചേച്ചി ഒന്ന് മിണ്ടിയിട്ട്.ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ…… Read More

പുതിയ കുട്ടി വന്നു കയറിയ അന്ന് രാത്രിയിൽ എന്റെ ബാഗിൽ നിന്നും അഞ്ഞൂറ് രൂപ കാണാതായി.അഞ്ചു രൂപ നഷ്ടപ്പെട്ടാൽ പോലും സങ്കടം സഹിക്കാൻ വയ്യാത്ത എനിക്ക് അഞ്ഞൂറ് രൂപ പോയാലത്തെ സങ്കടം പറയണ്ടാലോ……..

Story written by Sajitha Thottanchery ജോലിയുടെ ഭാഗമായി ഒരു ഹോസ്റ്റലിൽ താമസിക്കുന്നതിനിടയ്ക്കാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.ഞങ്ങൾ അഞ്ചു പേർ ഉണ്ടായിരുന്ന ആ റൂമിലേക്ക് ഒഴിഞ്ഞു കിടക്കുന്ന ആ ബെഡിന്റെ അവകാശിയായി അവൾ വന്നു കയറി.”അഞ്‌ജലി”അതായിരുന്നു അവളുടെ പേര്.ഒരു പാവം …

പുതിയ കുട്ടി വന്നു കയറിയ അന്ന് രാത്രിയിൽ എന്റെ ബാഗിൽ നിന്നും അഞ്ഞൂറ് രൂപ കാണാതായി.അഞ്ചു രൂപ നഷ്ടപ്പെട്ടാൽ പോലും സങ്കടം സഹിക്കാൻ വയ്യാത്ത എനിക്ക് അഞ്ഞൂറ് രൂപ പോയാലത്തെ സങ്കടം പറയണ്ടാലോ…….. Read More

അവൻ ഇത് വരെ ഒരു കല്യാണത്തിന് സമ്മതിച്ചിട്ടില്യ മോളെ;മോളോട് പറഞ്ഞിട്ടില്ലേലും മനസ്സിൽ ഒരുപാട് സ്നേഹിച്ചിരുന്നു .മോൾടെ കല്യാണം ശെരിയായെന്നു…….

Story written by Sajitha Thottanchery “അവൻ ഇത് വരെ ഒരു കല്യാണത്തിന് സമ്മതിച്ചിട്ടില്യ മോളെ;മോളോട് പറഞ്ഞിട്ടില്ലേലും മനസ്സിൽ ഒരുപാട് സ്നേഹിച്ചിരുന്നു .മോൾടെ കല്യാണം ശെരിയായെന്നു അറിഞ്ഞപ്പോൾ എന്നെ മോൾടെ വീട്ടിലേക്ക് പറഞ്ഞയച്ചതും ആണ്.പക്ഷെ അപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തുന്നു …

അവൻ ഇത് വരെ ഒരു കല്യാണത്തിന് സമ്മതിച്ചിട്ടില്യ മോളെ;മോളോട് പറഞ്ഞിട്ടില്ലേലും മനസ്സിൽ ഒരുപാട് സ്നേഹിച്ചിരുന്നു .മോൾടെ കല്യാണം ശെരിയായെന്നു……. Read More

രണ്ടു ദിവസം മുന്നേ ബാങ്കിൽ നിന്നും ആൾക്കാർ വന്നിരുന്നു.ലോൺ കുറച്ചായി അടയ്ക്കാറില്ലത്രേ.ജപ്തി ആകുമെന്നൊക്കെ പറയുന്ന കേട്ടു.രണ്ടു ദിവസമായി അവളെ പുറത്തൊന്നും കണ്ടില്ല……..

Story written by Sajitha Thottanchery “ഇന്നെന്താടോ ആനിചേച്ചി വന്നില്ലേ ?”കാലത്തു അടുക്കളയിൽ ഹിമ മല്ലിടുന്നത് കണ്ട് ഹരിശങ്കർ ചോദിച്ചു. “ഇല്ല ഹരിയേട്ടാ ,എന്താണെന്ന് അറിയില്ല.ഇന്നലെയും ഉണ്ടായിരുന്നില്ല. തിരക്കൊഴിഞ്ഞിട്ട് ഒന്ന് വിളിച്ചു നോക്കണം”.പണികൾക്കിടയിൽ ഹിമ മറുപടി പറഞ്ഞു. തൊടുന്നതെല്ലാം പൊന്നാക്കുന്ന കഷ്ടപ്പാടിൽ …

രണ്ടു ദിവസം മുന്നേ ബാങ്കിൽ നിന്നും ആൾക്കാർ വന്നിരുന്നു.ലോൺ കുറച്ചായി അടയ്ക്കാറില്ലത്രേ.ജപ്തി ആകുമെന്നൊക്കെ പറയുന്ന കേട്ടു.രണ്ടു ദിവസമായി അവളെ പുറത്തൊന്നും കണ്ടില്ല…….. Read More

ഫോട്ടോയിൽ മാത്രമേയുള്ളു അനു.സത്യത്തിൽ മനസ്സ്‌കൊണ്ട് ആ അടുപ്പം ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല.ഫാമിലി സ്റ്റാറ്റസ് മാത്രം നോക്കിയുള്ളൂ.വിവേക് പറഞ്ഞു…….

Story written by Sajitha Thottanchery കാലത്തേ വീട്ടിലെ അടുക്കളയിലെ തിരക്കുകളും ഓഫീസിലെ മടുപ്പിക്കുന്ന സ്ഥിരം ജോലികൾക്കും ശേഷം വൈകീട്ട് വീട്ടിലെത്തി ഒരു നേരംപോക്കിനാണ് അനാമിക സാമൂഹ്യമാധ്യമങ്ങളിൽ വെറുതെ ഒന്ന് കയറിയത്. “ഹായ് അനു ;ഓർമയുണ്ടോ?”ആരുടെയോ അക്കൗണ്ടിൽ നിന്ന് മെസ്സേജ് റിക്വസ്റ്റ് …

ഫോട്ടോയിൽ മാത്രമേയുള്ളു അനു.സത്യത്തിൽ മനസ്സ്‌കൊണ്ട് ആ അടുപ്പം ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല.ഫാമിലി സ്റ്റാറ്റസ് മാത്രം നോക്കിയുള്ളൂ.വിവേക് പറഞ്ഞു……. Read More