ശ്രീഹരി ~~ ഭാഗം 14 ~ എഴുത്ത്:- അമ്മു സന്തോഷ്
“മോളിന്നലെ നൃത്തം ചെയ്തോ വൈകുന്നേരം?” തീരെ നിനച്ചിരിക്കാത്ത ഒരു സമയത്ത് അച്ഛൻ ചോദിച്ചപ്പോൾ അഞ്ജലിയൊന്ന് പതറി “ചിലങ്കയുടെ ശബ്ദം കേട്ടത് പോലെ തോന്നി “ “അത് ഞാൻ വെറുതെ..” അവൾ മുഖം കൊടുക്കാതെ പറഞ്ഞു “ഹരിയുടെ പാട്ടും കേട്ടു “ അച്ഛൻ …
ശ്രീഹരി ~~ ഭാഗം 14 ~ എഴുത്ത്:- അമ്മു സന്തോഷ് Read More