ഉമ്മാനെ കല്യാണം കൂടേ കഴിക്കാൻ നിർബന്ധിച്ചു കൂടേ എന്നുള്ള അമ്മായി ഉമ്മയുടെ വാക് കേട്ടായിരുന്നു അന്ന് ഞാൻ വീട്ടിലേക് ചെന്നത്…

എഴുത്ത്:-നൗഫു ചാലിയം “ഉമ്മ ഒറ്റക്കല്ലേ മോളേ… എത്ര കാലം എന്ന് വെച്ചാണ് ഇങ്ങനെ ഒറ്റക് ജീവിക്കുക… ഉമ്മാനെ കല്യാണം കൂടേ കഴിക്കാൻ നിർബന്ധിച്ചു കൂടേ എന്നുള്ള അമ്മായി ഉമ്മയുടെ വാക് കേട്ടായിരുന്നു അന്ന് ഞാൻ വീട്ടിലേക് ചെന്നത്…” “അമ്മായി ഉമ്മാടെ ബന്ധത്തിൽ… Read more

അവൻ പറഞ്ഞത് നല്ലൊരു ഓപ്ഷൻ ആയത് കൊണ്ട് തന്നെ ഞാൻ അതിന് സമ്മതിച്ചു നാളെ ബാക്കി പേപ്പർ വർക്ക്‌ ശരിയാകുവാൻ വരുമെന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി…..

എഴുത്ത്:-നൗഫു ചാലിയം “വീട്ടിൽ നിന്നും പുറത്തേക് ഇറങ്ങാൻ നേരം ആയിരുന്നു പത്തു കൊല്ലത്തോളം പഴക്കമുള്ള ഉപ്പാന്റെ സ്കൂട്ടർ എന്റെ ഉമ്മ കിക്കർ അടിച്ചു സ്റ്റാർട്ട്‌ ആകുവാനായി നോക്കുന്നത് ഞാൻ കണ്ടത്…” “ഇടക്കൊന്നു പുറത്തേക് പോകാൻ…ഏറെ ഒന്നും പോകില്ല അങ്ങാടിയിൽ അല്ലേൽ അടുത്തുള്ള… Read more

ജീവിതം അങ്ങനെയാണ്… ഒരാവശ്യത്തിന് കൈ നീട്ടേണ്ടി വരുമ്പോൾ ഒന്നും കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന നിസ്സഹായത…അതിന്റെ ഇടങ്ങേറ്.. അതിലെല്ലാം ഉപരി………

എഴുത്ത്:-നൗഫു ചാലിയം “പെട്ടെന്ന് കുറച്ചു പൈസക്ക് അത്യാവശ്യം വന്നപ്പോൾ ആയിരുന്നു…ഇടക്കും തലക്കും എന്റെ കയ്യിൽ നിന്നും പതിനായിരമോ അമ്പതിനായിരമോ വാങ്ങിക്കാറുള്ള ജംഷിയെ വിളിച്ചു ചോദിച്ചത്… എടാ ഒരു ഇരുപതിനായിരം ഉണ്ടോ മറിക്കാൻ എന്ന്…” “നാട്ടിൽ കണ്ണായ സ്ഥലത്ത് തന്നെ അവന്റ സൂപ്പർ… Read more

അയൽവാസി വീട്ടിൽ ഞായറാഴ്ച വൈകുന്നേരത്തെ സിനിമ കാണാനായി ഓടി ചെന്നപ്പോൾ ആയിരുന്നു അവിടുത്തെ വല്യമ്മച്ചിയുടെ വാക്കുകൾ എന്റെ ചെവിയിലേക് തുളഞ്ഞു കയറിയത്…

എഴുത്ത്:-നൗഫു ചാലിയം “ ഓരോന്ന് വലിഞ്ഞു കയറി വന്നോളും… ലീവ് കിട്ടിയാൽ വരും … വല്ലാത്ത ശല്യം തന്നെ ഇത്… ഞാൻ അവനോട് എത്ര പറഞ്ഞതാണ് ഈ കുന്ത്രാണ്ടം ഇവിടെ കൊണ്ട് വെക്കല്ലേ ന്ന്.. അതെങ്ങനെ ഞാൻ പറഞ്ഞാലുണ്ടോ അവൻ കേൾക്കുന്നു..…”… Read more

അങ്ങനെ സ്കൂൾ പൂട്ടിലെ അവസാന മാസം എന്നെ പേടിച്ചു അവൻ അവന്റെ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു ഒരു മാസം.സ്കൂൾ വീണ്ടും തുറക്കുന്നതിന്റെ അന്നാണ് പിന്നെ ആശാൻ ക്ലാസിൽ വരുന്നത്…..

എഴുത്ത്:-നൗഫു ചാലിയം “ജമാലും ഞാനും ആറാം ക്ലാസിൽ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്… ആറാം ക്‌ളാസില്ലെ റിസൾട്ട് വന്നപ്പോൾ വെണ്ടക്ക അക്ഷരത്തിൽ അവന്റെ പേര് തന്നെ ആയിരുന്നു മുന്നിൽ… അത് കേട്ടപ്പോൾ മുതൽ ചിരിക്കാൻ തുടങ്ങിയത് ആയിരുന്നു ഞാൻ.. ആ ചിരി നിന്നത് ഏഴിലേക്ക്… Read more

ഞാൻ ഒന്നും പറയാത്തത് കൊണ്ട് തന്നെ ഷാന എന്നെ തന്നെ നോക്കി നിൽക്കുകയാണ്.ഒരു കാൽ പവനെങ്കിലും വേണ്ടേ ഷാന… രൂപ പത്ത് പതിമൂവായിരം വേണം… എന്റെ കയ്യിൽ നുള്ളി പൊറുക്കിയാൽ ഒരു പത്ത് കാണും…

എഴുത്ത്:-നൗഫു ചാലിയം “ഇക്ക… കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…” പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്… “മോതിരം..” “വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്… ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും… Read more

ഉമ്മാക്ക് വരാനായി കുറച്ചു പൈസ വേണമെന്ന് പറഞ്ഞിട്ട് കൊടുക്കാത്ത അനിയന്മാരാണ് ഉമ്മ വന്നെന്ന് അറിഞ്ഞു നേരത്തെ വന്നതെന്ന് ഓർത്തു ഞാൻ റൂമിന്റെ ബെൽ അടിച്ചു…….

എഴുത്ത്:-നൗഫു ചാലിയം “വീട്ടുകാർ നാട്ടീന്നു വിസിറ്റിങ്ങിനു വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോളായിരുന്നു അബ്ദു വിളിച്ചപ്പോൾ ഞാൻ അവന്റെ റൂമിലേക്കു പോയത്…” “ഇറച്ചിയോ പത്തിരിയോ ചക്കയോ മാങ്ങയൊ അങ്ങനെ എന്തേലും കാണും… നാട്ടിൽ നിന്നും വരുന്നതല്ലേ.. അവർ കോഴിക്കോട്ടുക്കാരാണ്.. അപ്പൊ പിന്നെ ചിപ്സും കുറേ ബേക്കറി… Read more

എന്നാലും ആ കുട്ടി വന്നു ചോദിച്ചപ്പോൾ ആ വീട്ടിലേക് ഇല്ല എന്ന് പറയാൻ എനിക്ക് തോന്നിയില്ല… ഉണ്ടല്ലോ…മോളേ.. ഞങ്ങൾ തരാൻ മറന്നതാണ് ട്ടോ എന്നും പറഞ്ഞു ഞാൻ ഒരു കിറ്റ് എടുത്തു വണ്ടിയിൽ നിന്നും……

എഴുത്ത്:-നൗഫു ചാലിയം “കാക്കൂ… നമ്മളോട്ക്ക് തന്നില്ലല്ലോ കിറ്റ് “… സൗദിയിൽ നിന്നും വന്നതിന്റെ പിറ്റേന്ന് തന്നെ കിട്ടിയ പണിയായിരുന്നു… ക്ലബ്ബിന്റെ ആദ്യ വാർഷികം പ്രമാണിച്ചുള്ള റമളാൻ മാസത്തിലെ കിറ്റ് വിതരണം… ക്ലബിന് വേണ്ടി പണിയെന്നും എടുക്കാതെ നടക്കുന്നു എന്നുള്ള പരാതിയുടെ അവസാനം… Read more

പെട്ടിയെല്ലാം പൊളിച്ച് ഓരോരുത്തർക്കും ഓരോന്ന് എടുത്തു കൊടുക്കുന്നതിനിടയിലും ഉമ്മ ഒരു ഓരം പറ്റി ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നിയിരുന്നു……..

എഴുത്ത്:-നൗഫു ചാലിയം “ഇക്ക നാട്ടിൽ വന്ന സന്തോഷം കണ്ടായിരുന്നു അന്ന് വീട്ടിലേക് കയറി ചെന്നത്…” “പെട്ടിയെല്ലാം പൊളിച്ച് ഓരോരുത്തർക്കും ഓരോന്ന് എടുത്തു കൊടുക്കുന്നതിനിടയിലും ഉമ്മ ഒരു ഓരം പറ്റി ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നിയിരുന്നു.. ഇക്കാ… Read more

ട്രെയിൻ യാത്രയിൽ ഓരോന്ന് ഓർത്തു ഇരിക്കുന്നതിന് ഇടയിൽ ആയിരുന്നു ഒരു മൂന്നു വയസ്സ് പ്രായമുള്ള പെൺ കുട്ടി അരികിലേക് വന്നു എന്നെ തോണ്ടി കയ്യിൽ ഉണ്ടായിരുന്ന…..

എഴുത്ത്:-നൗഫു ചാലിയം “മാമാ…” “ട്രെയിൻ യാത്രയിൽ ഓരോന്ന് ഓർത്തു ഇരിക്കുന്നതിന് ഇടയിൽ ആയിരുന്നു ഒരു മൂന്നു വയസ്സ് പ്രായമുള്ള പെൺ കുട്ടി അരികിലേക് വന്നു എന്നെ തോണ്ടി കയ്യിൽ ഉണ്ടായിരുന്ന സ്വീറ്റ്സ് നീട്ടിയത്… ജിലേബി ആയിരുന്നു അത്…” “ആ കുട്ടിയും അവന്റെ… Read more