മാത്യൂസ് മറിയാമ്മയുടെ ഒറ്റപ്പുത്രനായിരുന്നു. ജനിച്ച് അധികം താമസിയാതെ അവന്റെ അമ്മച്ചി മരിച്ചുപോയിരുന്നു. വ൪ഷമൊന്നു കഴിഞ്ഞപ്പോ അപ്പൻ വേറെ പെണ്ണുകെട്ടി…….

ഒറ്റയാൻ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. മാത്യൂസ് മറിയാമ്മയുടെ ഒറ്റപ്പുത്രനായിരുന്നു. ജനിച്ച് അധികം താമസിയാതെ അവന്റെ അമ്മച്ചി മരിച്ചുപോയിരുന്നു. വ൪ഷമൊന്നു കഴിഞ്ഞപ്പോ അപ്പൻ വേറെ പെണ്ണുകെട്ടി. അതോടെ മാത്യൂസിന്റെ താമസം അപ്പാപ്പന്റെ കൂടെയായി. മാത്യൂസിന്റെ അപ്പാപ്പന് അല്പം മ ദ്യപിക്കുന്ന… Read more

ഇവിടെ മോളുടെ ഇഷ്ടം മഹേന്ദ്രന്റെ മോനുമായിട്ടാണെന്നറിഞ്ഞപ്പോ ഗിരിയേട്ടനൊരു സംശയം… വിശ്വേട്ടൻ വേണ്ടാന്ന് വെച്ചൊരു കല്യാണം എങ്ങനെയാ…….

പാരമ്പര്യം എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. എന്താ വിശ്വേട്ടാ.. മോൾക്ക് മേലേ തൊടിയിലെ മഹേന്ദ്രന്റെ മകന്റെ കല്ല്യാണാലോചന വന്നപ്പോൾ എടുക്കാഞ്ഞത്..? ഗിരി മുഖം കഴുകി തോ൪ത്തെടുത്ത് തുടച്ചുകൊണ്ട് ഇറയത്തേക്ക് കയറിവന്നു. പൂമുഖത്തിരുന്ന് ഗിരിയുടെ ഭാര്യ മാലിനി കൊണ്ടുക്കൊടുത്ത ചായ കുടിക്കുക… Read more

ആറ് വർഷമായി ഓടുന്ന ഓട്ടമാണ്. എത്ര ഹോസ്പിറ്റലുകൾ.. എത്രയെത്ര ഡോക്ട൪മാ൪.. എത്ര രൂപയുടെ മരുന്നുകൾ…..

സ്വാസ്ഥ്യം എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. അരുൺ യാത്രയിലുടനീളം തള൪ന്നുകിടക്കുകയായിരുന്നു. ആറ് വർഷമായി ഓടുന്ന ഓട്ടമാണ്. എത്ര ഹോസ്പിറ്റലുകൾ.. എത്രയെത്ര ഡോക്ട൪മാ൪.. എത്ര രൂപയുടെ മരുന്നുകൾ.. ഒന്നിനും സ്വാസ്ഥ്യം നൽകാനായില്ല. സ്വാമിജി പത്തരക്കാണ് അപ്പോയിന്റ്മെന്റ് തന്നിരിക്കുന്നത്. പത്തേകാലായി.. വേഗം.. നന്ദ ഡ്രൈവറോട്… Read more

ഇന്നലെ എവിടെയോ ചില വിവാദപരാമ൪ശങ്ങൾ നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നല്ലോ. ഇനി അതിന്റെ പേരിൽ വല്ല വഴിതടയലോ മറ്റോ…..

കുപ്പായത്തിന്റെ പേരിൽ.. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. കുട്ടികൾ വരിവരിയായി സ്കൂൾമുറ്റത്ത് നിൽക്കുന്നു. അവരുടെ രക്ഷിതാക്കൾ ഓരോ മരത്തണലിൽ കൂട്ടംകൂടി നിൽക്കുന്നു. മന്ത്രി വരുന്നുണ്ട്. പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ്. പ്രിൻസിപ്പൽ സമയം നോക്കിക്കൊണ്ട് അങ്ങോട്ടും ഇങ്ങോടും നടക്കുന്നു. സ്റ്റേജിൽ… Read more

രേവമ്മയുടെ മനസ്സിൽ ചെറിയൊരു ഭയം ഇരച്ചുകയറി. തനിച്ച് താമസിക്കുന്ന തന്നെ ആരാണ് ഈ രാത്രിയിൽ പേടിപ്പെടുത്താൻ വന്നിരിക്കുന്നത്…

ആ രാത്രിയിൽ.. എഴുത്ത് :- ഭാഗ്യലക്ഷ്മി കെ. സി രാത്രിയിൽ ഊണും കഴിഞ്ഞ് പാത്രം കഴുകുകയായിരുന്നു രേവമ്മ. പിറകിലെ വാതിലിൽ ആരോ മുട്ടി വിളിച്ചതുപോലെ. ഒന്ന് ചെവിയോ൪ത്തുനോക്കി. മഴപെയ്തുതോ൪ന്നിട്ട് അധികനേരമായില്ല. തണുത്ത കാറ്റ് വീശുന്നുണ്ട് പുറത്ത്. എന്തൊക്കെയോ പൊട്ടിവീണിട്ടുണ്ട്. ശബ്ദം കേട്ടത്… Read more

ഓരോ പ്രശ്നങ്ങൾ ഒന്നിനുപിറകേ ഒന്നായി വലുതാകാൻ തുടങ്ങിയപ്പോൾ ജീവിതമേ മതിയായിത്തുടങ്ങി. എല്ലാം അവസാനിപ്പിച്ചേക്കാമെന്ന് കരുതിയാണ്…….

പിൻതുടരുന്ന കണ്ണുകൾ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. താഴ്ചയിലേക്ക് കണ്ണുംനട്ട് നിൽക്കുമ്പോഴാണ് പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടത്. നന്ദിത തിരിഞ്ഞുനോക്കി. എന്താ ഇവിടെ..? പരുക്കൻ ശബ്ദം. പരുക്കൻ രൂപവും. ഭയന്നുപോയി. പക്ഷേ ധൈര്യം സംഭരിച്ച് അവൾ പറഞ്ഞു: ചുമ്മാ.. ഇവിടെ അതിനുമാത്രം… Read more

മുസ്തഫക്ക് അല്ലെങ്കിലും പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാ.. നല്ല നടനൊക്കെയാണെങ്കിലും ഇങ്ങനെ കൈയീന്ന് പോകുന്നത് അവനാദ്യമല്ലല്ലോ…..

സ്റ്റാ൪ നൈറ്റ് എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി ഇന്നച്ചൻ വീട്ടിൽ വന്നുകയറിയതും ഭാര്യയെ വിളിച്ചു. അന്നമ്മേ.. നീയിന്ന് വരാഞ്ഞത് കഷ്ടമായി.. ഇന്നെന്തൊക്കെയാ അവിടെ നടന്നത് എന്നറിയോ നീയ്..? എന്താ അച്ചായാ..? നല്ല രസായിരുന്നോ ഷോ..? എനിക്ക് കാലിന്റെ വേദന തീ൪ത്തും അങ്ങട്… Read more

ചേച്ചീ, ബാപ്പ എങ്ങനെയാ നമ്മുടെ ബാപ്പയായത് എന്നറിയോ ചേച്ചിക്ക്..? ഷാജിയുടെ മെസേജ് കണ്ടനേരം തൊട്ട് ഷീന വിറക്കുകയായിരുന്നു…….

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. ചേച്ചീ, ബാപ്പ എങ്ങനെയാ നമ്മുടെ ബാപ്പയായത് എന്നറിയോ ചേച്ചിക്ക്..? ഷാജിയുടെ മെസേജ് കണ്ടനേരം തൊട്ട് ഷീന വിറക്കുകയായിരുന്നു. മോളുടെ തലയിലിട്ട ട൪ക്കിടവ്വൽ ഒന്നുകൂടി വലിച്ചിട്ട് തണുത്ത കാറ്റേൽക്കുന്നത് തടഞ്ഞ്, അവളെ ഒന്നുകൂടി മാ റോട്… Read more

നമ്മുടെ മക്കൾ ഏതായാലും പിരിയാൻ തീരുമാനിച്ചു, അല്ലേ… ഇനിയെന്ത്.. ജയശ്രീ നീരദിന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി….

പിരിയാനൊരുങ്ങിയ നിമിഷം എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. ശ്രുതിയുടെ അമ്മ വന്നിട്ടുണ്ട്.. നീരദ് വന്നുപറഞ്ഞപ്പോൾ ജയശ്രീ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു. വേഗം കൈ തുടച്ച് ചായക്കപ്പ് ശിവേട്ടന് കൊടുത്ത് അവൾ ഹാളിലേക്ക് പോയി. ശിവദാസനും ചായ കുടിച്ചുകൊണ്ട് ഹാളിലെ സോഫയിൽ… Read more

അവളിറങ്ങിപ്പോയിട്ട് നാലര വ൪ഷം കഴിഞ്ഞാണ് തിരിച്ചുവന്നത്. എന്തിനാണ് വന്നത് എന്ന് ചോദിക്കാൻ അമ്മയുടെ നാവ് തരിച്ചു. പക്ഷേ അവളുടെ മുഖം……..

ദ പെയിൻഫുൾ വോക്കിങ്. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. അവളിറങ്ങിപ്പോയിട്ട് നാലര വ൪ഷം കഴിഞ്ഞാണ് തിരിച്ചുവന്നത്. എന്തിനാണ് വന്നത് എന്ന് ചോദിക്കാൻ അമ്മയുടെ നാവ് തരിച്ചു. പക്ഷേ അവളുടെ മുഖം കണ്ടപ്പോൾ ഒന്നുംതന്നെ ചോദിക്കാൻ തോന്നിയില്ല. ജനിച്ചപ്പോഴേ കവിളിനുതാഴെ ഒരു… Read more