സ്‌ക്രീനിൽ പോളിസി ഒപ്പിടാൻ വിസ്സമ്മതിക്കുന്ന മധ്യവയസ്ക്കന്റെ മുiണ്ടിന്റെ പുറiത്തൂടെ സ്വiകാര്യ ഭാഗത്തേക്ക് പേന വെച്ച് വിരലോടിക്കുന്ന രേഷ്മയുടെ കണ്ണുകളിലെ കാiമം……

Young woman feeling sad in a dark setting.

എഴുത്ത്:-Darsaraj. R

ഈ JFM ൽ ശാരിക എത്രയാ ബിസിനസ്‌ ചെയ്തത്?

സാർ, ജനുവരിയിൽ കാര്യമായിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല.

ഫെബ്രുവരിയിലോ?

നല്ല കുറച്ച് ഫോളോപ്പ്സ് ഉണ്ടായിരുന്നു. പക്ഷെ ഒന്നും ക്ലോസ് ചെയ്യാൻ പറ്റിയില്ല.

What about march?

സാർ, ഹസ്ബൻഡിന് ഒരു ആക്‌സിഡന്റ് പറ്റിയത് കൊണ്ട്…

JFM ൽ സാലറി കറക്റ്റ് സമയത്ത് അക്കൗണ്ടിൽ വന്നില്ലേ?

വന്നു…

അത് കൊണ്ടുള്ള അന്നം കഴിച്ചപ്പോൾ കുറ്റബോധം കൊണ്ട് തുപ്പി കളയാൻ തോന്നിയോ? ഇല്ലല്ലോ? നല്ല പോലെ വെiട്ടി വിഴുങ്ങിയില്ലേ?

ശാരികയുടെ മറുപടി ഈറനണിഞ്ഞ നിശബ്ദത ആയിരുന്നു.

ഇന്നലെ വന്ന രേഷ്മ രാധ JFM ൽ എത്ര പോളിസിയാണ് ലോഗിൻ ചെയ്തത് എന്നറിയോ? അതിൽ എത്ര ലക്ഷം പ്രീമിയം ബ്രാഞ്ചിൽ കയറി എന്നറിയോ? ഈ മീറ്റിംഗ് നടക്കുമ്പോൾ പോലും പുള്ളിക്കാരി ഫീൽഡിൽ ആണ്.

നിങ്ങൾ 5 FLS കൂടി ഉണ്ടാക്കിയതിന്റെ അഞ്ചിരട്ടി ബിസിനസ്‌ ആണ് ഈ കഴിഞ്ഞ JFM ൽ രേഷ്മ ചെയ്തിരിക്കുന്നത്…

അതൊക്കെ പോട്ടെ, ഈ ആഴ്ച്ച ഒരു ബിസിനസ്‌ ഡ്രൈവ് പറഞ്ഞിരുന്നു. ആർക്കെങ്കിലും ഓർമ്മയുണ്ടോ?

വെറും 50 ലക്ഷം പ്രീമിയം ചെയ്താൽ പട്ടായ ട്രിപ്പ്‌.

അധികം വൈകാതെ ന്യൂ മൂവ് ലൈഫ് ഇൻഷുറൻസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു ഫ്ലാഷ് ന്യൂസ് എത്തി.

രേഷ്മയുടെ വക 50 ലക്ഷം ലോഗിൻ ❤️

ഇവൾക്ക് മാത്രം എങ്ങനെയാടാ ഇത്രേം ബിസിനസ്‌ കിട്ടുന്നത്?

പെണ്ണ് ആയത് കൊണ്ട്. അല്ലാതെന്ത്?

അപ്പോൾ ഇവളുമാരോന്നും പെണ്ണല്ലേ?

സാരമില്ല ജോബിൻ… എന്തായാലും നമ്മുടെ ബ്രാഞ്ചും സർക്കിളും ടാർജറ്റ് അടിച്ചല്ലോ. കുറച്ചു ദിവസത്തേക്ക് ചവിട്ട് കുറഞ്ഞു കിട്ടി.

ഏതാണ്ട് ഒരു വർഷത്തിന് ശേഷം…

അളിയാ, ഒരു വീഡിയോ വന്നിട്ടുണ്ട്.

എന്ത് വീഡിയോ?

പറയാം. അധികം ആരും അറിഞ്ഞിട്ടില്ല…

പതിവ് പോലെ അടുത്ത JFM റിവ്യൂ.

ഈ JFM ൽ ശാരിക എത്രയാ ബിസിനസ്‌ ചെയ്തത്?

ശാരിക ബിസിനസ് ചെയ്തത് അവിടെ നിൽക്കട്ടെ. ഇന്നും രേഷ്മ ഫീൽഡിൽ ആണോ സാറേ?

ജോബിനോട് ചോദിക്കുമ്പോൾ മാത്രം ജോബിൻ മറുപടി നൽകിയാൽ മതി.

അതെന്നാ ഏർപ്പാടാ സാറേ? യോഗ്യതയുള്ളവരെ കാണിച്ച് ചവിട്ടാൻ നോക്ക്.

What you mean?

എന്തായാലും രേഷ്മയുടെ ഓരോ മാസത്തിലേയും ഫിഗർ സാർ ലാപ്ടോപ്പിൽ കണക്ട് ചെയ്ത് കാണിച്ചല്ലേ ഞങ്ങളെ ചവിട്ടാൻ ഉപയോഗിക്കുന്നത്?

ഈ വീഡിയോ കൂടി അതിൽ ഇട്ടിട്ട് പുള്ളിക്കാരി കസ്റ്റമറിനെ ക്ലോസ് ചെയ്യുന്നത് എങ്ങനെയെന്ന് സാറൊന്ന് നോക്കിയേ…

പബ്ലിക് ആയിട്ട് പ്ളേ ചെയ്യാനോ?

ഞങ്ങൾ എല്ലാവരും ഇത് ആൾറെഡി കണ്ടതാണ്. സാറിനെ പോലെയുള്ള രേഷ്മ ഭക്തരായ മോട്ടിവേഷൻ സിംഹങ്ങളെ ഇതിനി കാണാൻ ബാക്കിയുള്ളൂ.

ഇടണം സാർ…

സ്‌ക്രീനിൽ പോളിസി ഒപ്പിടാൻ വിസ്സമ്മതിക്കുന്ന മധ്യവയസ്ക്കന്റെ മുiണ്ടിന്റെ പുറiത്തൂടെ സ്വiകാര്യ ഭാഗത്തേക്ക് പേന വെച്ച് വിരലോടിക്കുന്ന രേഷ്മയുടെ കണ്ണുകളിലെ കാiമം. പതിയെ സോഫയിലേക്ക് രേഷ്മയേയും കൊണ്ട് മറിയുന്ന മധ്യവയസ്ക്കൻ.

ഇത് അവളുടെ വെറും ‘വiശ്യത ബിസിനസ്‌’. ഈ പേരിൽ ഒരു പ്ലാൻ നമ്മുടെ കമ്പനിയിൽ ഉണ്ടോ സാർ?

ഇത് അല്ലാതെ കിടന്ന് കൊടുത്ത് മാത്രം ഒപ്പിക്കുന്ന ബിസിനസ്സിന്റെ ഫിഗർ വേറെ ഉണ്ട്.

ഇനി സാറിന്റെ ചോദ്യത്തിനുള്ള ഉത്തരം ശാരിക നൽകും.

സാർ ഈ ജനുവരിയിൽ ഞാൻ ചെയ്ത ബിസിനസ്‌ വെറും 5000 രൂപ ആയിരുന്നു. അതും ഒരു ഹെൽത്ത്‌ ഇൻഷുറൻസ് പ്ലാൻ.

ആൽമോസ്റ്റ് ക്ലോസിങ്ങിന്റെ വക്കിലെത്തിയ ഒരു സിനിമാക്കാരൻ കസ്റ്റമർ അവസാന നിമിഷം കാല് മാറി.

പച്ചക്ക് പറഞ്ഞാൽ പോളിസി ഒപ്പിടണമെങ്കിൽ വിയർത്തു കുളിച്ച് വന്ന എന്റെ കക്ഷത്ത് പുള്ളിക്ക് നാവ് കൊണ്ട് …

കൊടുത്തു. ഇരുന്ന ഇരുപ്പിൽ അവന്റെ വൃiഷണം നോക്കി ഒരു ചവിട്ട്. നടി അല്ലാത്തോണ്ട് ഞാൻ എവിടെ പോയി പരാതി നൽകാനാ? എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ…

ഫെബ്രുവരിയിൽ നമ്മുടെ തന്നെ സർക്കിളിൽ വരുന്ന അഞ്ചൽ ബ്രാഞ്ചിലെ കണ്ടാൽ മോളെ എന്ന് മാത്രം സ്നേഹത്തോടെ വിളിക്കുന്ന രാജീവേട്ടന്റെ വക ഓഫർ.

അയാൾക്ക് കാiമം തോന്നിയ സ്വന്തം ഭാര്യയുടെ അനിയത്തി ഉപയോഗിച്ച സാരി കഴുകാതെ എന്നെ കൊണ്ട് ഉടുപ്പിച്ചിട്ട് അവളെ മനസ്സിൽ കണ്ട് ഭോiഗിക്കണം പോലും.

അവന്റെ പണിയും കടിയും ഈ JFM തീരും മുമ്പേ തീർന്നോളും.

ഇതൊന്നും എക്സിക്യൂസസ് അല്ല സാർ…

EXPLANATION മാത്രം…

രേഷ്മക്കെതിരെ നടപടി ഉണ്ടാകും.

അതിന്റെ ആവശ്യമൊന്നുമില്ല. ജീവിക്കാനുള്ള ധൈര്യവും തെറ്റ് തിരുത്താനുള്ള മനസ്സും ഉണ്ടെങ്കിൽ ഈ വീഡിയോ ലോകം മുഴുവൻ കണ്ടാലും അവൾ ജീവിക്കും. പക്ഷെ ഞങ്ങളുടെ കൈവശമല്ല അതിന്റെ ഷെയർ ബട്ടൺ.

ആണെന്നോ പെണ്ണെന്നോ നോക്കിയല്ല സാർ ഒരാളെ റെസ്‌പെക്ട് ചെയ്യേണ്ടതും ബിസിനസ്‌ ഫിഗർ നോക്കി സഹപ്രവർത്തകരെ ചവിട്ടാൻ ഉപയോഗിക്കേണ്ടതും.

അധികം വൈകാതെ ന്യൂ മൂവ് ലൈഫ് ഇൻഷുറൻസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു ഫ്ലാഷ് ന്യൂസ് എത്തി.

ശാരികയുടെ വക ഒരു കോടി ലോഗിൻ…

ഈ ന്യൂസ്‌ കണ്ടതും രേഷ്മ ശാരികയെ വിളിച്ചു.

കൊച്ചു കള്ളി നീയും തുടങ്ങിയല്ലേ?

മോളെ രേഷ്മേ, എന്റെ ഈ ഒരു കോടി ബുദ്ധി കൊണ്ട് ഞാൻ നേടിയ ബിസിനസ്‌ ആണ്. അല്ലാണ്ട് നിന്നെ പോലെ ‘മാiറും’ ഫ്ലiവറിന്റെ മലയാളവാക്കിന്റെ തുടക്കമായ ‘പൂ’… ( വിഴുങ്ങുന്നു ) കൊടുത്ത് നേടിയതല്ല…

ശേഷം പുച്ഛ ഭാവത്തിൽ തന്റെ ബാഗും എടുത്ത് പഞ്ച് ചെയ്ത് ഓഫീസിൽ നിന്നിറങ്ങി ബസിൽ കയറുന്ന ശാരിക.

അവളുടെ ഓർമ്മകളിലെ അതേ ഒരു കോടിയുടെ ബിസിനസ്‌ ലോഗിൻ കഥയുടെ ഫ്ലാഷ് ബാക്ക്.

നമ്പ്യാർ സാർ, ഇതും കൂടി കൂട്ടി പത്താമത്തെ തവണയാണ് ഞാൻ ഇവിടെ വരുന്നത്.

എടോ ഈ മാസം കുറച്ചു ടൈറ്റ് ആണ്.

സാർ, സേവിങ് വിട്ടേക്ക്. ഒരു ഇൻഷുറൻസ് പ്ലാൻ എങ്കിലും? സാർ ഇല്ലാണ്ടായാൽ കുട്ടികളുടേയും ഭാര്യയുടേയും ഭാവി..

താൻ എന്നെ കൊന്നേ അടങ്ങൂ അല്ലേ?

അങ്ങനെയല്ല. സാറിന്റെ ലൈഫിന്റെ വാല്യൂ പറഞ്ഞാൽ…

താൻ പോയിട്ട് അടുത്ത ആഴ്ച്ച വരൂ. അപ്പോൾ നോക്കാം…

ആഴ്ച്ചകൾ അങ്ങനെ കടന്നു പോയി.

സാർ, സാറിന്റെ ഇനിയുള്ള ലൈഫിന്റെ വാല്യൂ എത്രയാണെന്ന് പറഞ്ഞാൽ അത് അനുസരിച്ചുള്ള ഒരുഗ്രൻ പ്ലാൻ ഞാൻ പ്രസന്റ് ചെയ്യാം.

അടുത്ത മാസം നോക്കാം…

സാർ ഇത് വരേയും ആ വാല്യൂ പറഞ്ഞിട്ടില്ല… സാറിന് സ്വന്തമായൊരു വാല്യൂ പോലും നിശ്ചയിക്കാൻ കഴിയുന്നില്ലേ?

സത്യത്തിൽ ശാരികയുടെ ആ ചോദ്യം നമ്പ്യാർക്കിട്ടുള്ളൊരു ഉഗ്രൻ കൊട്ടായിരുന്നു…

അഥവാ ഞാൻ ഇനി പറയുന്ന വാല്യൂ കുറഞ്ഞു പോയാൽ എന്റെ വില പോവില്ലേ ഈ പെണ്ണിന്റെ മുമ്പിൽ?

പൊങ്ങച്ചക്കാരനായ നമ്പ്യാർ ശാരികയുടെ ആ ചോദ്യത്തിന് മുന്നിൽ ശരിക്കും പതറി.

ഹലോ ശാരിക?

പറയൂ സാർ. സാറിന്റെ വാല്യൂ കിട്ടിയോ?

നമുക്ക് ഒരു കോടി പ്രീമിയം വരുന്ന സേവിങ് പ്ലാൻ തന്നെ എടുക്കാം…

ശേഷം നടന്നത് ബ്രാഞ്ചിലെ ശാരികയുടെ വക ഒരു കോടിയുടെ ലോഗിൻ…

അതേ സമയം അങ്ങ് ദൂരെയുള്ള ഒരു ഹോട്ടൽ റൂം.

കണ്ടോ GH ബ്രാഞ്ചിലെ ശാരിക ഒരു കോടി ചെയ്തത്രേ.

എന്റെ മോൾക്ക് എത്രയാ ലോഗിൻ വേണ്ടത്? ഈ ഞാൻ തരില്ലേ?

തല്ക്കാലം ഈ മാസം ആക്റ്റീവ് ആവാനുള്ള പ്രീമിയം തന്നാൽ മതി. നല്ല ടീം ഇല്ലാത്തത് കൊണ്ട് സെൽഫ് ബിസിനസ്‌ എടുത്ത് മടുത്തു.

ദേ പിന്നെ, കെട്ടിയോന് നല്ല ഡൌട്ട് ഉണ്ട്. പുള്ളി അടുത്ത മാസം വരും.

ഇനിയും ഒരു മാസമില്ലേ? ബ്രാഞ്ചുകൾ വേറെ ആണേലും നമ്മുടെ മനസ്സും ശരീരവും ഒന്നല്ലേടി…

റിവ്യൂ മീറ്റിങ്ങിന് കണ്ടാൽ പോലും പരസ്പരം നോക്കാത്ത മായയും കിഷോറും ഒരു നൂൽ ബന്ധം പോലും ഇല്ലാതെ കിടക്കയിലോട്ട് മറിഞ്ഞു…

പ്രതികരിക്കുന്നവരും കടന്നു പിടിക്കുന്നവരും പരസ്പരം മനസ്സ് അറിഞ്ഞ് കിടന്നു കൊടുക്കുന്നവരുമായി മനുഷ്യൻ ഉള്ളടത്തോളം കാലം കാമം എന്ന വികാരം എല്ലാ തൊഴിൽ മേഖലകളിലും ഇതേ പോലെ വിഹരിച്ചു കൊണ്ടേ ഇരിക്കും…

Leave a Reply

Your email address will not be published. Required fields are marked *