
അശ്വതി ~ ഭാഗം 06 ~ എഴുത്ത്: മാനസ ഹൃദയ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അച്ചു രാവിലെ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞ് ഒരുങ്ങി നിന്നു…. സെറ്റും മുണ്ടും ചുറ്റി നീളൻ മുടിയിഴകളെ ഒതുക്കി വച്ചു…. വെള്ളകല്ലാൽ തിളങ്ങുന്ന പൊട്ടും… ചന്ദനകുറിയും അണിഞ്ഞു കൊണ്ട് കണ്ണാടിക്കു മുന്നിൽ ഇരുന്നു… “ശ്ശോ എന്നെ കാണാൻ …
അശ്വതി ~ ഭാഗം 06 ~ എഴുത്ത്: മാനസ ഹൃദയ Read More



