വീട്ടിലെത്തിയിട്ടും സങ്കടം മനസ്സീന്ന് പോവാഞ്ഞ കൊണ്ട് കെട്ടിയോനോട് പറഞ്ഞു ഈ മക്കളെയൊക്കെ വളർത്തുന്നത് വെറുതെയാ, പെറ്റ തള്ളയോട് ഒരു തരി സ്നേഹമില്ലെന്ന്……..

ഐസ്ക്രീം എഴുത്ത്:-ഷെർബിൻ ആൻ്റണി ജ്യോതീം കെട്ടിയോനും പിള്ളേരും കൂടി അമ്പലത്തിൽ ഉത്സവത്തിന് പോയതായിരുന്നു. താളമേളങ്ങളൊക്കെ ആസ്വദിച്ച് തിരിച്ച് പോകും നേരം ഇളേയാൾക്ക് ഐസ്ക്രീം വേണോന്ന് നിർബന്ധം. ആ അമ്പലപ്പറമ്പിൽ ആകെ ഒരു ഐസ്ക്രീം കച്ചോടക്കാരനെ ഉണ്ടായിരുന്നുള്ളൂ, അവിടാണെങ്കിൽ ഈച്ച പൊതിയും പോലേ… Read more

നിനക്കെന്താ വട്ടാണോ ഈ തണുപ്പത്ത്, അതിരാവിലെ” എൻ്റെ ചോദ്യത്തിനും ചിരി തന്നെയാണുത്തരം ലൈറ്റണച്ച് അവൻ പോയി. മുൻപൊരിക്കൽ ഇതിനവൻ ഉത്തരം പറഞ്ഞിരുന്നു…..

വട്ട് Story written by Jayachandran NT ”അവന് വട്ടാണ്.” ആരാണാദ്യമായിട്ടങ്ങനെ പറഞ്ഞതെന്നറിയില്ല.?അതുകേട്ട ശേഷമാണ് ഞാനവനെ അങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.?ആദ്യം, ഒരുപാട് നാളുകൾക്കുശേഷം എഴുതാനൊരുവിഷയം കിട്ടിയതിൽ സന്തോഷമുണ്ടായി. ഊണിലും ഉറക്കത്തിലും അവൻ, എൻ്റെ മനസ്സിനെ വേട്ടയാടി. ഉറക്കം നഷ്ടമായി. വേട്ടയ്ക്കുള്ള ആയുധവുമെടുത്ത്… Read more

ഓഫായി.. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഞാൻ കണ്ണുമൂടി പിന്നെയും കിടന്നു.. ടിക്.. ഒച്ചകേട്ട് കണ്ണുതുറന്നതും റൂമിൽ പകൽപോലെ വെളിച്ചം..അച്ഛൻ ലൈറ്റ് ഓണാക്കി കടന്നിരിക്കുന്നു….

സമാധാനത്തിൻറെ പുലരികൾ Story written by Sony P Asokan എൻറെ മുറിയിലെ ഫാനിന്റെ ഒച്ച നിന്നതറിഞ്ഞാണ് ഞാനന്ന് എഴുന്നേറ്റത്.. ശെടാ..കറണ്ട് പോയതാണോ.. ഫാനിന്റെ ഒച്ചയില്ലാതെ ഉറങ്ങാൻ കഴിയാതെ ഞാൻ എഴുന്നേറ്റിരുന്നു.. പുറത്തു വന്നപ്പോൾ കറണ്ടുണ്ട്.. ഇതാരാ എൻറെ മുറിയിലെ മാത്രം… Read more

ഒൻപത് വർഷത്തെ പ്രണയം ഒന്നുമല്ലെന്ന് തനിക്ക് തെളിയിച്ചു തന്ന പുരുഷൻ… തന്നെ സ്നേഹിച്ച്, മറ്റൊരുവളെ സ്വന്തമാക്കി, ഒടുവിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച……

Story written by Sony P Asokan തന്റെ മുന്നിലിരിക്കുന്ന വടിവൊiത്ത സ്ത്രീiരൂപം… താൻ വർഷങ്ങളോളം സ്നേഹിച്ച അലീനയാണെന്ന് മനസിനെ ബോധിപ്പിക്കാൻ സിദ്ധു ബുദ്ധി മുട്ടുന്നുണ്ടായിരുന്നു… മുത്തുകൊലുസുകളോടെ മുൻപ് കൊതിപ്പിച്ചിരുന്ന പാദങ്ങൾ, ഇന്ന് ഹൈ ഹീൽസിനു മുകളിൽ അഴകോടെ നിൽക്കുമ്പോൾ, അവയുടെ… Read more

എന്തു കാരണത്തിലാണ് ഞാൻ കൂകുന്നതെന്ന് സംശയിക്കാത്ത ഒരേയൊരു ആള് എന്റെ അമ്മ മാത്രമായിരിക്കും. ഞാൻ ഒന്നും മറന്നിട്ടില്ലായെന്ന് അമ്മയ്ക്ക് മനസിലായിട്ടുണ്ടാകും……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഞാൻ ശ്രദ്ധിക്കുമ്പോൾ അയൽക്കാരിയായ സുശീല നിങ്ങളുടെ മോൻ കുറക്കനാണോയെന്നാണ് എന്റെ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നത്. വേണമെങ്കിൽ നേരിട്ട് അന്വേഷിച്ചോയെന്ന് അമ്മയും പറഞ്ഞു. അതു നന്നായി. അല്ലെങ്കിലും, എന്നോട് ചോദിക്കാനുള്ള ധൈര്യമൊന്നും പരിസരത്ത് ആർക്കുമില്ല. എന്റെ തലവട്ടം കണ്ടപ്പോൾ തന്നെ കുiത്തികയറ്റിയ… Read more

ചേട്ടാ താലൂക്ക് ആശുപത്രിയിലേക്ക് പെട്ടന്ന് വാ നമ്മുടെ വിഷ്ണുമോൻ ആരോടോ വഴക്ക് ഉണ്ടാക്കിയെന്ന് കൈ ഒiടിഞ്ഞു കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി…….

Story written by Girish Kavalam “മനുവേട്ടാ നമ്മുടെ വിഷ്ണു ആദ്യമായിട്ട് ഇന്നെന്നെ നോക്കി കളിയാക്കി സംസാരിച്ചു ഇതിനെല്ലാം കാരണം മനുവേട്ടൻ ഒറ്റയൊരാളാ “ ആ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ഒരു നിമിഷം ആശയെ തന്നെ നോക്കി നിന്നുപോയി മനു “കണ്ണുരുട്ടി… Read more

പുതിയതായി വന്ന ഹോം നഴ്സാണ് സുശീല .നല്ല പെരുമാറ്റം … കാണാനും സുന്ദരി . എപ്പോഴും മുഖത്ത് വിടരുന്ന ആ പുഞ്ചിരി കാണാൻ വല്ലാത്ത ഒരു രസം. വന്നിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു…..

ഹോം നഴ്സ് സുശീല Story written by Suresh Menon പുതിയതായി വന്ന ഹോം നഴ്സാണ് സുശീല .നല്ല പെരുമാറ്റം … കാണാനും സുന്ദരി . എപ്പോഴും മുഖത്ത് വിടരുന്ന ആ പുഞ്ചിരി കാണാൻ വല്ലാത്ത ഒരു രസം. വന്നിട്ടിപ്പോൾ ഒരാഴ്ച… Read more

മഹേഷിന്റെ നവ വധുവായി വീട്ടിൽ എത്തിയ ഉണ്ണിമായയുടെ നാവിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ ആരും പ്രതീക്ഷിച്ചില്ല…….

എഴുത്ത്:-ഗിരീഷ് കാവാലം “അല്പം മiദ്യം ഒക്കെ സ്ത്രീകളും കുടിച്ചതുകൊണ്ട് എന്താ കുഴപ്പം.. അല്ലെങ്കിൽ തന്നെ നമ്മൾ എല്ലാവരും നമ്മുടെ പൈതൃകം മറന്ന് വെസ്റ്റേൺ മാതൃക പിന്തുടരുകയല്ലേ “ “മോളെ TV ഓഫ്‌ ചെയ്തേ…” ഉടൻ തന്നെ രഘുവേട്ടൻ അല്പം ദേക്ഷ്യത്തോടെ പറഞ്ഞു… Read more

അതിനൊക്കെ കുറെ കാശ് ചിലവുണ്ടെടോ മേനോനേ,, തൻ്റെ മക്കളൊക്കെ വിദേശത്തായത് കൊണ്ട് തനിക്ക് കാശിന് പഞ്ഞമുണ്ടാവില്ല, പക്ഷേ എൻ്റെയും ദാമോദരൻ്റെയും പപ്പൻ്റെയുമൊക്കെ മക്കള് കൂലിപ്പണിക്കാരാണ്…….

Story written by Saji Thaiparambu ഡോ നാരായണാ,, നമുക്കും ഒന്ന് ടൂറ് പോയാലോ ?ഈ പിള്ളേരൊക്കെ ഇങ്ങനെ കൂട്ടുകാരുമൊത്ത് ഊട്ടിയും കൊടൈക്കനാലുമൊക്കെ പോകുന്ന കണ്ടിട്ട് എനിക്കും ഒരു പൂതി വൈകുന്നേരം ആൽത്തറയിൽ ഒത്ത് കൂടിയ കുറെ വൃദ്ധൻമാർനാട്ട് കാര്യങ്ങൾ ചർച്ച… Read more

പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തന്നെ ഏറെ നാളുകൾ എടുത്തു. പുഴയിലും തോടിലുമായി മീൻ പിടിക്കാനായി പതിയേ ഞാൻ ഇറങ്ങി തുടങ്ങി…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തോട്ടിലും പുഴയിലുമായി ചൂണ്ടയിട്ടും വലയെറിഞ്ഞും കിട്ടുന്ന മീനുകളെ വീട്ടിൽ കൊടുക്കുകയെന്ന ദൗത്യം മാത്രമേ എനിക്കുള്ളൂ. അമ്മയത് ആവിശ്യം പോലെ വിൽക്കുകയോ കറി വെക്കുകയോ ചെയ്യും. ഇങ്ങനെ മീൻ പിടിച്ച് നടക്കാതെ മറ്റു വല്ല പണിക്കും പോയിക്കൂടേയെന്ന് പലരും എന്നോട്… Read more