മനസ്സിൽ നന്മയും തിന്മയും തമ്മിലുള്ള പിടി വലി തുടങ്ങി.. ഒരു നിമിഷം അതിൽ നിന്നും ഒരു കെട്ട് എടുത്തു ബാഗിൽ വെച്ചാലോ എന്ന് പോലും ചിന്തിച്ചു….
എഴുത്ത്:-നൗഫു “മുജീ.. നാളെയാണ് ലാസ്റ്റ് ദിവസം.. അമ്പതിനായിരം രൂപയെങ്കിലും അടച്ചില്ലേൽ അവർ കേസ് ആകുമെന്ന പറയുന്നേ.. ഉപ്പാന്റെ മോന്റെ കയ്യിൽ എന്തേലും ഉണ്ടാവോ..” സുബുഹി നിസ്കാരം കഴിഞ്ഞു ഹാർഡ്വയർ & പെയിന്റിംഗ് ഷോപ്പ് തുറന്ന് ഉള്ളിലേക് കയറിയപ്പോൾ തന്നെ മുബൈൽ എടുത്തു …
മനസ്സിൽ നന്മയും തിന്മയും തമ്മിലുള്ള പിടി വലി തുടങ്ങി.. ഒരു നിമിഷം അതിൽ നിന്നും ഒരു കെട്ട് എടുത്തു ബാഗിൽ വെച്ചാലോ എന്ന് പോലും ചിന്തിച്ചു…. Read More