കുറെ കാലത്തിനു ശേഷം ഉപ്പാന്റെ കൈയിൽ നിന്നും പൈസ കിട്ടിയത് കൊണ്ട് തന്നെ ഞാൻ ആ നോട്ട് നിവർത്തി അതിലേക്ക് തന്നെ കുറച്ചു നിമിഷം നോക്കി….
എഴുത്ത്:-നൗഫു “ആസി… ഇന്ന് ഉപ്പാന്റെ മോൻ ഹോട്ടലീന്ന് കഴിച്ചോ… ഉപ്പയും ഉമ്മയും ഓളേം കൊണ്ട് ഹോസ്പിറ്റലിൽ പോവാണ് ചെക്കപ്പിന്.” “ബ്രഷ് എടുത്തു പല്ല് തേക്കാനായി അടുക്കള പുറത്തേക്ക് ഇറങ്ങുന്ന നേരത്തായിരുന്നു ഉപ്പ പെങ്ങളെ ഇന്ന് ചെക്കപ്പിന് കൊണ്ട് പോവാണെന്നും രാവിലെത്തെയും ഉച്ചക്കത്തെയും …
കുറെ കാലത്തിനു ശേഷം ഉപ്പാന്റെ കൈയിൽ നിന്നും പൈസ കിട്ടിയത് കൊണ്ട് തന്നെ ഞാൻ ആ നോട്ട് നിവർത്തി അതിലേക്ക് തന്നെ കുറച്ചു നിമിഷം നോക്കി…. Read More