രണ്ട് പേർക്ക് കിടക്കാൻ ഇടമുണ്ടായിട്ടും ആകെയുണ്ടായിരുന്ന കട്ടിലിൽ സഹോദരൻ മാത്രം കിടന്നു. പുതിയ വസ്ത്രങ്ങൾ അവന് മാത്രം വാങ്ങി കൊടുക്കും. അത് പഴകി നരക്കുമ്പോൾ എന്നിലേക്ക് എത്തുക യെന്നതാണ് പണ്ട് തൊട്ടേയുള്ള വഴക്കം…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ നിന്നെ പെറ്റതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് അമ്മയൊരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. കേട്ടപ്പോൾ എന്റെ തiലയെടുത്ത് തേക്കാത്ത ആ ഭിത്തിയിൽ തiല്ലി പൊiട്ടിക്കാൻ എനിക്ക് തോന്നി. പൊiട്ടിയാലും വേദനിക്കുന്നത് എനിക്ക് മാത്രമാണെന്ന് അറിയുന്നത് കൊണ്ട് മാത്രം ഞാനത് …

രണ്ട് പേർക്ക് കിടക്കാൻ ഇടമുണ്ടായിട്ടും ആകെയുണ്ടായിരുന്ന കട്ടിലിൽ സഹോദരൻ മാത്രം കിടന്നു. പുതിയ വസ്ത്രങ്ങൾ അവന് മാത്രം വാങ്ങി കൊടുക്കും. അത് പഴകി നരക്കുമ്പോൾ എന്നിലേക്ക് എത്തുക യെന്നതാണ് പണ്ട് തൊട്ടേയുള്ള വഴക്കം……. Read More

അമ്മ ഞങ്ങളെ നാണം കെടുത്താനാണോ ഉദ്ദേശ്യം ?ഇതൊന്നും എനിയ്ക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയില്ലമ്മേ,, ഞാനത്രയ്ക്ക് മോഡേൺ ഒന്നുമല്ലnഅല്ല, അമ്മ എപ്പോഴാണ് സ്വiവർഗ്ഗ സ്നേഹി ആയത്…….

എഴുത്ത്:-സജി തൈപ്പറമ്പ് അമ്മയ്ക്കൊരു കൂട്ട് വേണമെന്ന ചിന്ത ,തൻ്റെ കല്യാണ ശേഷം അമ്മ തനിച്ചായപ്പോൾ മുതൽ രഞ്ജുവിൻ്റെ മനസ്സിലുണ്ട് അങ്ങനെയാണവൾ അമ്മയോട് അക്കാര്യം പറയുന്നത് പക്ഷേ, അമ്മയുടെ മറുപടി കേട്ട് അവൾ പകച്ച് പോയി നിനക്ക് അത്ര നിർബന്ധമാണെങ്കിൽ എനിയ്ക്കൊരു fb …

അമ്മ ഞങ്ങളെ നാണം കെടുത്താനാണോ ഉദ്ദേശ്യം ?ഇതൊന്നും എനിയ്ക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയില്ലമ്മേ,, ഞാനത്രയ്ക്ക് മോഡേൺ ഒന്നുമല്ലnഅല്ല, അമ്മ എപ്പോഴാണ് സ്വiവർഗ്ഗ സ്നേഹി ആയത്……. Read More

എന്തിനാ അയാൾ വിളിച്ചത്.. ഒരു ചെറിയ ആശങ്ക എന്റെ മനസ്സിൽ…. ഇനി എന്റെ കാർ മുൻപിലെ കാറിലെങ്ങാനും ഉരസിയോ…. ഒന്നും പിടികിട്ടാതെ പതിയെ…….

ഒരു പഴ്സിന്റെ കഥ…. Story written by Suresh Menon ഇത് ഒരു അനുഭവം ഏതാണ്ട് പത്തു ദിവസങ്ങക്ക് മുൻപ്………. പാർക്കിംഗ് space എന്നുള്ളത്…. പ്രത്യേകിച്ച് തിങ്കളാഴ്ച രാവിലെ ഓഫീസുകൾ തുറക്കുന്ന സമയം… ഒരു വലിയ സ്വപ്നം മാത്രമായി അവശേഷിക്കുന്ന നഗരത്തിന്റെ …

എന്തിനാ അയാൾ വിളിച്ചത്.. ഒരു ചെറിയ ആശങ്ക എന്റെ മനസ്സിൽ…. ഇനി എന്റെ കാർ മുൻപിലെ കാറിലെങ്ങാനും ഉരസിയോ…. ഒന്നും പിടികിട്ടാതെ പതിയെ……. Read More

പെട്ടെന്നാണ് അഖിലിന്റെ ശ്രദ്ധയിൽ ആ മുഖം പതിഞ്ഞത്.. ഒരു കാലത്ത് തന്റെ ഹൃദയത്തിന്റെ രാജകുമാരിയായിരുന്നവൾ..നിസ്സാരമായ എന്തോ ഒരു കാരണത്താൽ പിരിഞ്ഞ് ഒന്നും പറയാതെ…..

ശലഭങ്ങളുടെ കൂട്ടുകാരി എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി പ്രണവ് നല്ലൊരു പാട്ടുകാരനായിരുന്നു. പക്ഷേ അവന്റെ ക്രേസ് മുഴുവൻ പഠിപ്പിനോടായിരുന്നു. പഠിച്ച് നല്ലൊരു ജോലി നേടണം എന്നതായിരുന്നു അവന്റെ ലക്ഷ്യം. പക്ഷേ പാട്ടിനും അർഹമായ പ്രാധാന്യം അവൻ കൊടുത്തിരുന്നു. എടാ… കേച്ചേരി കാവിൽ അടുത്ത …

പെട്ടെന്നാണ് അഖിലിന്റെ ശ്രദ്ധയിൽ ആ മുഖം പതിഞ്ഞത്.. ഒരു കാലത്ത് തന്റെ ഹൃദയത്തിന്റെ രാജകുമാരിയായിരുന്നവൾ..നിസ്സാരമായ എന്തോ ഒരു കാരണത്താൽ പിരിഞ്ഞ് ഒന്നും പറയാതെ….. Read More

ഒരു ദിവസം അവൻ ഉമ്മയോട് ചോദിച്ചിരുന്നു എന്തിനാണ് വാപ്പയെ ചീiത്ത പറയുന്നെതെന്നു… അതിനുള്ള മറുപടി ഒരു തുറിച്ചു നോട്ടമായിരുന്നു…..

അയാൾ ഒരു പ്രവാസി. എഴുത്ത്:-റഹീം പുത്തൻചിറ… പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന വാപ്പാനെ ഉമ്മ ചീiത്ത പറയുന്നത് കേട്ടാണ് അവൻ എന്നും എഴുന്നേൽക്കുന്നത്…. വാപ്പ വർഷങ്ങളായി ഗൾഫിലായിരുന്നു. അതുകൊണ്ടായിരിക്കണം ഏക മകനായ അവൻ ജനിക്കാൻ താമസിച്ചത്… വർഷങ്ങളുടെ ഇടവേളകളിൽ വരുന്ന …

ഒരു ദിവസം അവൻ ഉമ്മയോട് ചോദിച്ചിരുന്നു എന്തിനാണ് വാപ്പയെ ചീiത്ത പറയുന്നെതെന്നു… അതിനുള്ള മറുപടി ഒരു തുറിച്ചു നോട്ടമായിരുന്നു….. Read More

ഇതിനിടയിൽ ഒന്ന് രണ്ട് ചെറിയ ചാനലുകാർ അവളുടെ ഇൻറർവ്യൂ കൂടെ എടുത്തപ്പോൾ ഏട്ടൻ്റെ മുന്നിൽ അവൾ തല ഉയർത്തി നടന്നു ,അവനെ പ്രകോപിതനാക്കാനായി അവൾ അവനെ നോക്കി പരിഹസിച്ച് ചിരിച്ചു…..

എഴുത്ത്:-സജി തൈപ്പറമ്പ്. ഏട്ടാ,, എന്നെ ടീച്ചറുടെ വീട്ടിലേയ്ക്ക് ഒന്ന് കൊണ്ട് വിടാമോ? പ്രാക്ടീസുണ്ട് ? മുറ്റത്ത് തൻ്റെ ബുള്ളറ്റ് തുടച്ച് വൃത്തിയാക്കുന്ന ആങ്ങളയോട് അവൾ ചോദിച്ചു പിന്നേ ,, നീയങ്ങോട്ട് നടന്ന് പോയാൽ മതി ,ടീച്ചറുടെ വീട്ടിലേയ്ക്ക് പോകുന്ന വഴി മൊത്തം …

ഇതിനിടയിൽ ഒന്ന് രണ്ട് ചെറിയ ചാനലുകാർ അവളുടെ ഇൻറർവ്യൂ കൂടെ എടുത്തപ്പോൾ ഏട്ടൻ്റെ മുന്നിൽ അവൾ തല ഉയർത്തി നടന്നു ,അവനെ പ്രകോപിതനാക്കാനായി അവൾ അവനെ നോക്കി പരിഹസിച്ച് ചിരിച്ചു….. Read More

ഞങ്ങൾക്ക് താല്പര്യം ഇല്ല ഈ ബന്ധത്തിന്. മുഹൂർത്തവും കഴിയാറായി അതുതന്നെയും അല്ല അശുഭമായ കാര്യങ്ങൾ അല്ലെ നടന്നത്…….

എഴുത്ത്:-ഗിരീഷ് കാവാലം പെണ്ണിന്റെ വീട് അടുക്കാറായതും, കല്യാണചെറുക്കൻ ഇപ്പൊ ടോയ്‌ലറ്റിൽ പോയേ പറ്റൂ എന്ന നിലയിൽ വയർ തിരുമ്മി ഇരിക്കുന്നത് കണ്ട അടുത്ത സീറ്റിൽ ഇരിക്കുന്ന ഉറ്റ സുഹൃത്ത് വർക്കിയും കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന ബ്രോക്കറും ഒരു നിമിഷം അന്താളിച്ചിരുന്നു …

ഞങ്ങൾക്ക് താല്പര്യം ഇല്ല ഈ ബന്ധത്തിന്. മുഹൂർത്തവും കഴിയാറായി അതുതന്നെയും അല്ല അശുഭമായ കാര്യങ്ങൾ അല്ലെ നടന്നത്……. Read More

കിടപ്പു മുറിയിൽ നിന്നും മീര ആർക്കോ ഫോൺ ചെയ്യുന്നത് കേട്ടാണ് ഉണർന്നത്. ചെവിയോർത്തു.വിനയേട്ടൻ ഇവിടെ ഉണ്ട് .ഞാൻ പിന്നെ വിളിക്കാം.പുള്ളി ഇന്നു ചൂടിലാ. നാളെ ഞാൻ അങ്ങോട്ടു വരാം……

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ വിനയൻ ആകെ അസ്വസ്ഥനായിരുന്നു. കുറച്ചു നാളുകളായി കഷ്ടകാലമാണ്. കുളിമുറിയിൽ തെന്നി വീണു കാലൊടിഞ്ഞിട്ടു മാസം രണ്ടായി. അന്ന് മുതൽ പണിക്ക് പോയിട്ടില്ല. ദൈനംദിന ചെലവുകൾക്ക്‌ ബുദ്ധിമുട്ടായി തുടങ്ങി. അപ്പോഴാണ് പണിക്കരെ കണ്ടു ജാതകം നോക്കിക്കാമെന്നു കരുതിയത്.എന്തെങ്കിലും വഴിപാട് നടത്തിയാൽ …

കിടപ്പു മുറിയിൽ നിന്നും മീര ആർക്കോ ഫോൺ ചെയ്യുന്നത് കേട്ടാണ് ഉണർന്നത്. ചെവിയോർത്തു.വിനയേട്ടൻ ഇവിടെ ഉണ്ട് .ഞാൻ പിന്നെ വിളിക്കാം.പുള്ളി ഇന്നു ചൂടിലാ. നാളെ ഞാൻ അങ്ങോട്ടു വരാം…… Read More

അവളുടെ ഉള്ളിൽ തനിക്ക് ഒരു പ്രധാനപ്പെട്ട സ്ഥാനമുള്ളത് താൻ തിരിച്ചറിഞ്ഞു. കൗമാര പ്രായത്തിലുള്ള അവളുടെ മനസ്സിൽ തോന്നുന്ന തൊക്കെ വെറും…….

താലി Story written by Aavani ഇന്ന് തന്റെ വിവാഹമാണ്.  ഒരിക്കലും നടക്കില്ല എന്ന് കരുതിയ കർമ്മമാണ് ഇപ്പോൾ നടക്കുന്നത്.  തന്റെ താൽപര്യത്തോടെ അല്ല ഒന്നും. മാതാ പിതാക്കളുടെ സന്തോഷം മാത്രമാണ് ഇപ്പോൾ കണക്കിലെടുക്കുന്നത്. വേദനയോടെ നിള ചിന്തിച്ചു. തന്റെ കഴുത്തിൽ …

അവളുടെ ഉള്ളിൽ തനിക്ക് ഒരു പ്രധാനപ്പെട്ട സ്ഥാനമുള്ളത് താൻ തിരിച്ചറിഞ്ഞു. കൗമാര പ്രായത്തിലുള്ള അവളുടെ മനസ്സിൽ തോന്നുന്ന തൊക്കെ വെറും……. Read More